<<= Back
Next =>>
You Are On Question Answer Bank SET 586
29301. " കൊണ്ഗ്രസിന്‍റെ വാര്‍ഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി " എന്ന് കളിയാക്കിയതാര്? [" kongrasinre vaarshika sammelanatthe avadhikkaala vinoda paripaadi " ennu kaliyaakkiyathaar?]
Answer: ബാല ഗംഗാധര തിലകന്‍ [Baala gamgaadhara thilakan]
29302. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്? [Nyoodron kandupidicchath?]
Answer: ജയിംസ് ചാഡ്‌വിക്ക് [Jayimsu chaadvikku]
29303. ആഫ്രിക്കയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude hrudayam ennu visheshippikkappedunna sthalam?]
Answer: ബുറുണ്ടി [Burundi]
29304. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്? [Keralatthil dacchukaarude aadhipathyatthinu anthyam kuriccha yuddhameth?]
Answer: കുളച്ചൽ യുദ്ധം (1741) [Kulacchal yuddham (1741)]
29305. യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്? [Yervaada jayil sthithi cheyyunnath?]
Answer: പൂനെ [Poone]
29306. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ? [Inthyayil ettavum pazhakkamulla malanirakal?]
Answer: ആരവല്ലി [Aaravalli]
29307. ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം? [Lokapriya gopinaathu bardoli vimaanatthaavalam?]
Answer: ഗുവാഹാട്ടി [Guvaahaatti]
29308. മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളുള്ള അനേകം തൈകൾ ഒരേസമയ... [Maathrusasyatthinte athe gunangalulla anekam thykal oresamaya...]
Answer: ടിഷ്യുകൾച്ചർ [Dishyukalcchar]
29309. ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം? [Aakaashatthu ninnu stteeriyosu koppiku kyaamara upayogicchedukkunna dvimaana chithrangale thrimaana chithrangalaakki maattunnatthinulla upakaranam?]
Answer: സ്റ്റീരിയോസ്കോപ്പ് (Stereoscope) [Stteeriyoskoppu (stereoscope)]
29310. 'ഇന്ത്യ ഇന്ത്യക്കാർക്ക് ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്? ['inthya inthyakkaarkku ' enna mudraavaakyam aadyamaayi uyartthiyath?]
Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]
29311. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്? [Thamizhu iliyadu ennariyappedunnath?]
Answer: ചിലപ്പതികാരം (രചന: ഇളങ്കോവടികൾ ) [Chilappathikaaram (rachana: ilankovadikal )]
29312. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്? [Haaliyude vaalnakshathram avasaanamaayi bhoomiyil drushyamaayath?]
Answer: 1986 ൽ (2062 ൽ വീണ്ടും ദൃശ്യമാകും ) [1986 l (2062 l veendum drushyamaakum )]
29313. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്? [2016 le loka pusthaka thalasthaanamaayi yunesko theranjedutthath?]
Answer: വ്റോക് ല - പോളണ്ട് [Vroku la - polandu]
29314. കേരളത്തിന്‍റെ ഒദ്യോഗികമൃഗം? [Keralatthinre odyogikamrugam?]
Answer: ആന [Aana]
29315. ക്ഷയം പകരുന്നത്? [Kshayam pakarunnath?]
Answer: വായുവിലൂടെ [Vaayuviloode]
29316. വിവരാവകാശ നിയമം നിലവില്‍ വരാന്‍ കാരണമായ സംഘടന? [Vivaraavakaasha niyamam nilavil varaan kaaranamaaya samghadana?]
Answer: മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ [Masdoor kisaan shakthi samghathan]
29317. ദാമൻ ദിയുവിന്‍റെ തലസ്ഥാനം? [Daaman diyuvinre thalasthaanam?]
Answer: ദാമൻ [Daaman]
29318. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Oriyanrasile mutthu ennu visheshippikkappedunna sthalam?]
Answer: ഫിലിപ്പൈൻസ് [Philippynsu]
29319. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം? [Manushyan aadyamaayi upayogiccha lohasankaram?]
Answer: ബ്രോൺസ് [ ഓട് ] [Bronsu [ odu ]]
29320. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം? [Jalanagaram; paalangalude nagaram enningane ariyappedunna raajyam?]
Answer: വെനീസ് [Veneesu]
29321. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്? [Haapttensu kandu pidicchath?]
Answer: കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി ) [Kaallaandstteynar (1930 l nobal prysu nedi )]
29322. ‘കളിയച്ചൻ’ എന്ന കൃതിയുടെ രചയിതാവ്? [‘kaliyacchan’ enna kruthiyude rachayithaav?]
Answer: പി. കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]
29323. രാജാറാം മോഹൻ റോയ് അന്തരിച്ചത്? [Raajaaraam mohan royu antharicchath?]
Answer: 1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്) [1833 septtambar 27 (imglandile bristtalil vacchu)]
29324. അരുന്ധതി റോയിയെ ബുക്കര്‍ പ്രൈസിനു അര്‍ഹയാക്കിയ കൃതി? [Arundhathi royiye bukkar prysinu arhayaakkiya kruthi?]
Answer: ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് [Godu ophu smol thimgsu]
29325. മാംസ്യത്തിന്റെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത് ? [Maamsyatthinte kuravumoolam kuttikalilundaavunna rogamethu ?]
Answer: ക്വാഷിയോർക്കർ [Kvaashiyorkkar]
29326. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി? [Bamgaal vibhajanam prakhyaapiccha vysroyi?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
29327. ടങ്സ്റ്റൺ ഉരുകുന്ന താപനില എത്ര? [Dangsttan urukunna thaapanila ethra?]
Answer: 3410 ഡിഗ്രി സെൽഷ്യസ് [3410 digri selshyasu]
29328. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി? [1947-nu shesham thiruvithaamkoorile aadyatthe pradhaanamanthri?]
Answer: പട്ടംതാണുപിള്ള. [Pattamthaanupilla.]
29329. പൃഥ്വിരാജ്രാസോ രചിച്ചത്? [Pruthviraajraaso rachicchath?]
Answer: ചാന്ദ്ബർദായി [Chaandbardaayi]
29330. മന്ത്രോഗികൾക്കുവേണ്ടി ലോകത്തിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല? [Manthrogikalkkuvendi lokatthilaadyamaayi delimedisin samvidhaanam aarambhiccha jilla?]
Answer: കാസർകോട് [Kaasarkodu]
29331. അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുകൾ ചക്രവർത്തി? [Anchaamatthe sikhu guruvaaya arjun devine vadhiccha mukal chakravartthi?]
Answer: ജഹാംഗീർ [Jahaamgeer]
29332. പേഴ്സണൽ കമ്പ്യൂട്ടറിന്‍റെ പിതാവ്? [Pezhsanal kampyoottarinre pithaav?]
Answer: ഹെന്റി എഡ്വേർഡ് റോബോർട്സ് [Henti edverdu robordsu]
29333. കല്പന ചൗളയുടെ ജീവചരിത്രം? [Kalpana chaulayude jeevacharithram?]
Answer: എഡ്ജ് ഒഫ് ടൈം [Edju ophu dym]
29334. ലോക ഭൂപടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന സമ്മാനം എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്? [Loka bhoopadatthil maattangalkku kaaranamaakunna sammaanam ennu eejipttu adhikaarikal visheshippicchath?]
Answer: സൂയസ് കനാൽ (മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു) [Sooyasu kanaal (medittareniyaneyum chenkadalineyum bandhippikkunnu)]
29335. മനാസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Manaasu desheeyodyaanam sthithicheyyunna samsthaanam?]
Answer: അസം [Asam]
29336. രാജാസാൻസി വിമാനത്താവളം എവിടെയാണ്? [Raajaasaansi vimaanatthaavalam evideyaan?]
Answer: അമ്രുതസർ [Amruthasar]
29337. സയാംമിന്‍റെ പുതിയപേര്? [Sayaamminre puthiyaper?]
Answer: തായ് ലാന്‍റ് [Thaayu laanru]
29338. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്? [Orikkalum yuddhatthil pankedutthittillaattha raajyam ethaan?]
Answer: സിറ്റ്‌സര്‍ലണ്ട് [Sittsarlandu]
29339. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "? [Ethu baankinre mudraavaakyamaanu " vi andarsttaandu yuvar veldu "?]
Answer: എച്ച് .ഡി .എഫ് .സി [Ecchu . Di . Ephu . Si]
29340. താപോർജത്തെ ഏറ്റവും നന്നായി ആഗിരണം ചെയ്യുന്ന നിറം? [Thaaporjatthe ettavum nannaayi aagiranam cheyyunna niram?]
Answer: കറുപ്പ് [Karuppu]
29341. ലോകസമാധാന ദിനം? [Lokasamaadhaana dinam?]
Answer: സെപ്തംബർ 21 [Septhambar 21]
29342. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചവർ? [1934l kongrasu soshyalisttu paartti roopeekaricchavar?]
Answer: ആചാര്യ നരേന്ദ്രദേവ്; ജയപ്രകാശ് നാരായണൻ [Aachaarya narendradevu; jayaprakaashu naaraayanan]
29343. ചുവന്നുള്ളിയിലെ ആസിഡ്? [Chuvannulliyile aasid?]
Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]
29344. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്? [Malayaalatthil aadyamaayi nighandu thayyaaraakkiyathaar?]
Answer: ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് [Do. Hermman gundarttu]
29345. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം? [Cholanmaarude pradhaana thuramukha pattanam?]
Answer: കാവേരി പട്ടണം [Kaaveri pattanam]
29346. ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aalpsile sundari ennu visheshippikkappedunna sthalam?]
Answer: ഓസ്ട്രിയ [Osdriya]
29347. അരിയിലെ തവിട് നീക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? [Ariyile thavidu neekkiyaal nashdappedunna vittaamin?]
Answer: വിറ്റാമിൻ ബി [Vittaamin bi]
29348. മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ? [Muttayude manjayil dhaaraalamaayi kaanunna vyttamin?]
Answer: വൈറ്റമിൻ E [Vyttamin e]
29349. പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം? [Puhaar ennariyappettirunna samgha kaalaghattatthile pradhaana thuramukham?]
Answer: കാവേരിപും പട്ടണം [Kaaveripum pattanam]
29350. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്? [Keralatthile aaru jillakaludeyum 14 thaalookkukaludeyum peru imgleeshilulla ucchaaranareethi maatti malayaaleekaricchath?]
Answer: ഫെബ്രുവരി [Phebruvari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution