<<= Back Next =>>
You Are On Question Answer Bank SET 587

29351. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ? [Bamgaalile aadyatthe gavarnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

29352. മലയാളത്തിലെ ടാഗോര്‍ എന്നറിയപ്പെടുന്നത്? [Malayaalatthile daagor‍ ennariyappedunnath?]

Answer: വള്ളത്തോള്‍ നാരായണ മേനോന്‍. [Vallatthol‍ naaraayana menon‍.]

29353. ജൈവവൈവിധ്യ ദിനം? [Jyvavyvidhya dinam?]

Answer: മെയ് 22 [Meyu 22]

29354. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്? [E. Bi. Si raajyangal ennariyappedunnath?]

Answer: അർജന്റീന; ബ്രസീൽ; ചിലി [Arjanteena; braseel; chili]

29355. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്? [Ettavum oduvil vadhikkappetta amerikkan prasidan‍r?]

Answer: ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്) [Jon ephu kennadi (1963 navambar 22; ghaathakan: leehaarve osvaaldu)]

29356. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം? [Panchaabu britteeshu saamraajyatthil kootticcherkkaan kaaranamaaya yuddham?]

Answer: രണ്ടാം സിഖ് യുദ്ധം [Randaam sikhu yuddham]

29357. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘naashanal peeppilsu kongras’ ethu raajyatthe paar‍lamen‍ru aan?]

Answer: ചൈന [Chyna]

29358. കേരളത്തിൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ? [Keralatthil janicchuvennu karuthappedunna ganitha shaasthrajnjan?]

Answer: ആര്യഭടൻ [Aaryabhadan]

29359. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? [Speekkarum depyootti speekkarum illaatthappol sabhaanadapadikal niyanthrikkunnathaar?]

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal]

29360. കേരളത്തിന്‍റെ പക്ഷി ഗ്രാമം? [Keralatthin‍re pakshi graamam?]

Answer: നൂറനാട്; ആലപ്പുഴ [Nooranaadu; aalappuzha]

29361. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [“ottakangal paranja katha” enna baalasaahithya kruthiyude kar‍tthaav?]

Answer: ജി.എസ് ഉണ്ണികൃഷ്ണൻ [Ji. Esu unnikrushnan]

29362. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Buksa kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

29363. നേന്ത്രപ്പഴത്തിലെ ആസിഡ്? [Nenthrappazhatthile aasid?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

29364. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ? [Krushnamani eerppa rahithavum athaaryavum aayi theerunna avastha?]

Answer: സീറോഫ്താൽമിയ [Seerophthaalmiya]

29365. ബ്രസീൽ സ്വാതന്ത്യം നേടിയവർഷം? [Braseel svaathanthyam nediyavarsham?]

Answer: 1822

29366. ആസിയാന്‍റെ ആസ്ഥാനം? [Aasiyaan‍re aasthaanam?]

Answer: ജക്കാർത്ത [Jakkaarttha]

29367. സദ്ഭാവനാ ദിനം? [Sadbhaavanaa dinam?]

Answer: ആഗസ്റ്റ് 20 [Aagasttu 20]

29368. വേണാട് രാജവംശത്തിന്റെ തലസ്ഥാനം? [Venaadu raajavamshatthinte thalasthaanam?]

Answer: കൊല്ലം [Kollam]

29369. അദ്ധ്യാപക ദിനം? [Addhyaapaka dinam?]

Answer: സെപ്റ്റംബർ 5 [Septtambar 5]

29370. കുതിര - ശാസത്രിയ നാമം? [Kuthira - shaasathriya naamam?]

Answer: എക്വസ് ഫെറസ് കബല്ലസ് [Ekvasu pherasu kaballasu]

29371. 1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ലേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്? [1903-l‍ shaasthaamkottayil‍ vacchu nadatthiya prabhaashanatthil‍ ayittham arabikkadalil‍ thallendakaalam athikramicchirikkunnu ennu prakhyaapicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

29372. UN ചാർട്ടറിന്‍റെ മുഖ്യ ശില്പി? [Un chaarttarin‍re mukhya shilpi?]

Answer: ഫീൽഡ് മാർഷൽ സ്മട്ട്സ് [Pheeldu maarshal smattsu]

29373. ഹരിതനഗരം? [Harithanagaram?]

Answer: കോട്ടയം [Kottayam]

29374. പിസ്റ്റൽ കണ്ടുപിടിച്ചത്? [Pisttal kandupidicchath?]

Answer: സാമുവൽ കോൾട്ട് [Saamuval kolttu]

29375. അലക്കുകാരം എന്നറിപ്പെടുന്ന രാസവസ്തു? [Alakkukaaram ennarippedunna raasavasthu?]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]

29376. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? [Aantani aandu kliyopaadra enna kruthi rachicchathu aaraan?]

Answer: വില്യം ഷേക്സ് പിയർ [Vilyam sheksu piyar]

29377. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം? [Shreenaaraayana guru aruvippuratthu shivakshethram panikazhippiccha varsham?]

Answer: 1887

29378. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? [Inthyayile avasaanatthe vysroyi?]

Answer: മൗണ്ട് ബാറ്റൺ [Maundu baattan]

29379. ശരീരത്തിലെ അധികമുള്ള വിറ്റാമിൻ എ ശേഖരിച്ചുവയ്ക്കുന... [Shareeratthile adhikamulla vittaamin e shekharicchuvaykkuna...]

Answer: കരൾ [Karal]

29380. നമീബിയയുടെ നാണയം? [Nameebiyayude naanayam?]

Answer: നമീബിയൻ ഡോളർ [Nameebiyan dolar]

29381. കപടപാദങ്ങൾ ഏത് ജീവിയുടെ സഞ്ചാര അവയവം? [Kapadapaadangal ethu jeeviyude sanchaara avayavam?]

Answer: അമീബ [Ameeba]

29382. മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടുപോയത്? [Mayoora simhaasanavum kohinoor rathnavum pershyayileykku kondupoyath?]

Answer: നാദിർഷാ(1739) [Naadirshaa(1739)]

29383. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Shivaraajayogi ennariyappedunna navoththaana naayakan?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

29384. സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം? [Svanthamaayi pathaakayulla eka samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

29385. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം? [2005 l redu krosu amgeekariccha puthiya chihnam?]

Answer: റെഡ് ക്രിസ്റ്റൽ [Redu kristtal]

29386. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്? [Rakthatthile heemoglobinil adangiyirikkunna lohamaan?]

Answer: ഇരുമ്പ് [Irumpu]

29387. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്? [Inthyayile pakshi manushyan ennariyappedunnath?]

Answer: സലീം അലി [Saleem ali]

29388. മന്നത്ത് പദ്മനാഭന്‍റെ ആത്മകഥ? [Mannatthu padmanaabhan‍re aathmakatha?]

Answer: എന്‍റെ ജീവിത സമരണകൾ [En‍re jeevitha samaranakal]

29389. ‘അകത്തിയം’ എന്ന കൃതി രചിച്ചത്? [‘akatthiyam’ enna kruthi rachicchath?]

Answer: അകത്തിയർ [Akatthiyar]

29390. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ? [Onnaam karnnaattiku yuddhatthil phranchu gavarnnar?]

Answer: ഡ്യൂപ്ലേ [Dyoople]

29391. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paalin‍reyum panatthin‍reyum naadu ennu visheshippikkappedunna sthalam?]

Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaan‍ru]

29392. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്? [Javahar rosgar yojana aarambhicchath?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

29393. ‘കോർട്ടസ് ജനറൽസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘korttasu janarals‘ ethu raajyatthe paar‍lamen‍ru aan?]

Answer: സ്പെയിൻ [Speyin]

29394. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി? [Pallivaasalil svakaarya aavashyatthinaayi jalavydyutha paddhathi aarambhiccha kampani?]

Answer: കണ്ണൻ ദേവൻ കമ്പനി- 1900 [Kannan devan kampani- 1900]

29395. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല? [Cheena kottaaram sthithi cheyyunna jilla?]

Answer: കൊല്ലം [Kollam]

29396. മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്‍)? [Mekkaaleyude minittsu (vidyaabhyaasakammishan‍)?]

Answer: 1835

29397. നൈട്രജൻ കണ്ടു പിടിച്ചത്? [Nydrajan kandu pidicchath?]

Answer: ഡാനിയൽ റൂഥർഫോർഡ് [Daaniyal rootharphordu]

29398. ഡൽഹി ഇന്ത്യയുടെ ഔദ്യോഗിക തലസ്ഥാനമായ വർഷം? [Dalhi inthyayude audyogika thalasthaanamaaya varsham?]

Answer: 1992

29399. പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല? [Pattika var‍ggakkaar‍ ettavum kooduthalulla keralatthile jilla?]

Answer: വയനാട് [Vayanaadu]

29400. ഇന്ത്യയുടെ വജ്രനഗരം? [Inthyayude vajranagaram?]

Answer: സൂററ്റ് (ഗുജറാത്ത്) [Soorattu (gujaraatthu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution