<<= Back
Next =>>
You Are On Question Answer Bank SET 588
29401. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? [Svathanthra inthyayile avasaanatthe gavarnnar janaral?]
Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]
29402. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? [Draansisttar nirmmaanatthinu upayogikkunna loham ethu ?]
Answer: സിലിക്കണ്‍ [Silikkan]
29403. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം? [Aandhraa pradeshile oru graamatthinre peril ariyappedunna nruttharoopam?]
Answer: കുച്ചിപ്പുടി [Kucchippudi]
29404. ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം? [Janasamkhya ettavum kooduthalulla raajyam?]
Answer: ചൈന [Chyna]
29405. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം? [Keralaa phoku lor akkaadamiyude aasthaanam?]
Answer: കണ്ണൂർ [Kannoor]
29406. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്? [Plaattiku sarjjariyude pithaav?]
Answer: സുശ്രുതൻ [Sushruthan]
29407. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്? [Svadeshaabhimaani raamakrushnapilla smaarakam sthithi cheyyunnath?]
Answer: പയ്യാമ്പലം [Payyaampalam]
29408. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയി ഡ്? [Theyilayil adangiyirikkunna aalkkaloyi d?]
Answer: തേയിൻ [Theyin]
29409. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്? [Thehri daam ethu samsthaanathaan?]
Answer: ഉത്തരാഞ്ചല്‍ [Uttharaanchal]
29410. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്? [Thiruvithaamkoor sttettu maanval rachicchath?]
Answer: നാഗം അയ്യ [Naagam ayya]
29411. ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം? [Lokatthile ettavum valiyaphudbol sttediyam?]
Answer: മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ [Maarakkaanaa sttediyam; braseel]
29412. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്? [Ethra pereyaanu lokasabha yilekku raashdrapathi naamanir desham cheyyunnath?]
Answer: 2
29413. ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘hyooman ryttsu aanru eshyan vaalyoos’ enna saampatthika shaasathra grantham rachicchath?]
Answer: അമർത്യാസെൻ [Amarthyaasen]
29414. 1829ൽ സതി നിറുത്തലാക്കിയത്? [1829l sathi nirutthalaakkiyath?]
Answer: വില്യം ബെൻറിക്കാണ് [Vilyam benrikkaanu]
29415. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം? [Randaam pazhashi kalaapam nadanna kaalaghattam?]
Answer: 1800 - 1805
29416. 1919ൽ റൗലറ്റ് നിയമം കൊണ്ടുവന്നത്? [1919l raulattu niyamam keaanduvannath?]
Answer: ചെംസ് ഫോർഡ് [Chemsu phordu]
29417. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്? [Vishvaasaprameyam avatharippikkunnathu paarlamenrinre ethu sabhayilaan?]
Answer: ലോകസഭ [Lokasabha]
29418. ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം? [Oson dinamaayi aacharikkunna divasam?]
Answer: സെപ്തംബർ 16 [Septhambar 16]
29419. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്? [Mutthashi enna peril kavitha ezhuthiyath?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
29420. കാര്‍മലെറ്റ് ഓഫ് മേരി ഇമാക്കുലേറ്റ്ന്‍റെ (സി.എം.ഐ) സ്ഥാപകനും ആദ്യ സുപ്പീരിയര്‍ ജനറലും? [Kaarmalettu ophu meri imaakkulettnre (si. Em. Ai) sthaapakanum aadya suppeeriyar janaralum?]
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ (1831) [Kuryaakkosu eliyaasu chaavara (1831)]
29421. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്? [Jovaan ophu aarkkine vishuddhayaayi prakhyaapicchath?]
Answer: 1921 AD
29422. മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mosu moyu vellacchaattam sthithi cheyyunna samsthaanam?]
Answer: മേഘാലയ [Meghaalaya]
29423. സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി? [Svarnna nikshepamulla keralatthile nadi?]
Answer: ചാലിയാര്‍ [Chaaliyaar]
29424. ആലിപ്പൂർ മിന്‍റ് സ്ഥിതി ചെയ്യുന്നത്? [Aalippoor minru sthithi cheyyunnath?]
Answer: കൊൽക്കത്ത [Kolkkattha]
29425. ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം? [Aadyamaayi janaadhipathyam nilavil vanna greesile sthalam?]
Answer: ഏഥൻസ് [Ethansu]
29426. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്? [Ilakalkku manjaniram nalkunna varnavasthu eth?]
Answer: സാന്തോഫിൻ [Saanthophin]
29427. സൗരയൂഥത്തിൽ വലിപ്പത്തിൽ നാലാം സ്ഥാനമുള്ള ഉപഗ്രഹം? [Saurayoothatthil valippatthil naalaam sthaanamulla upagraham?]
Answer: അയോ [Ayo]
29428. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം? [Patthanamthitta jillayude saamskaarika thalasthaanam?]
Answer: ആറന്‍മുള [Aaranmula]
29429. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്? [Klinikkal thermo meettar kandu pidicchath?]
Answer: സർ. തോമസ് ആൽബട്ട് [Sar. Thomasu aalbattu]
29430. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? [Inthyayil bhaashaadisthaanatthil roopeekruthamaaya aadya samsthaanam?]
Answer: ആന്ധ്രാ (1953) [Aandhraa (1953)]
29431. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Nirmmithikalude raajakumaaran ennariyappedunnath?]
Answer: ഷാജഹാൻ [Shaajahaan]
29432. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍? [Thanneertthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaar?]
Answer: റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്) [Raamsaar kanvenshan (iraanile ramsaar sthalatthu vacchu 1971 phebruvari 2 naanu ee karaar oppuvacchathu)]
29433. മണ്ണെണ്ണയിലെ ഘടകങ്ങള്‍? [Mannennayile ghadakangal?]
Answer: കാര്‍ബണ്‍; ഹൈഡ്രജന്‍ [Kaarban; hydrajan]
29434. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്? [Keralatthinre vadakke attatthulla asambli mandalam ethaan?]
Answer: മഞ്ചേശ്വരം [Mancheshvaram]
29435. പിൽക്കാല ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ? [Pilkkaala chola saamraajyatthinte sthaapakan?]
Answer: രാജ രാജ l [Raaja raaja l]
29436. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ? [Mukhangale thiricchariyaan masthishkkatthinu kazhiyaathe varunna avastha?]
Answer: പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ) [Prosopagnosiya (prosophinosiya)]
29437. NRDP യുടെ പൂര്‍ണ്ണമായരൂപം? [Nrdp yude poornnamaayaroopam?]
Answer: നാഷണല്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം. [Naashanal rooral devalappmenru prograam.]
29438. ഖുനി ദർവാസാ പണികഴിപ്പിച്ചത്? [Khuni darvaasaa panikazhippicchath?]
Answer: ഷേർഷാ [Shershaa]
29439. ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്? [‘indriyavyraagyam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
29440. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്? [Vykkam sathyaagrahatthil pankeduttha thamizhu nethaav?]
Answer: ഇ.വി രാമസ്വാമി നായ്ക്കര്‍ [I. Vi raamasvaami naaykkar]
29441. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? [Naanaathvatthil adhishdtithamaaya oru ekathvamaanu inthyayil’– ingane abhipraayappettathaar?]
Answer: രവീന്ദ്രനാഥ ടഗോർ [Raveendranaatha dagor]
29442. മണ്ണിൽ കുമ്മായം ചേർത്താൽ മണ്ണിന്റെ അമ്ളതയ്ക്കുണ്ടാ... [Mannil kummaayam chertthaal manninte amlathaykkundaa...]
Answer: കുറയുന്നു [Kurayunnu]
29443. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല? [Ettavum kooduthal reyilve stteshanukal ulla jilla?]
Answer: തിരുവനന്തപുരം (20 എണ്ണം) [Thiruvananthapuram (20 ennam)]
29444. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത? [Idimuzhakkatthinte shabda theevratha?]
Answer: 100- 110 db
29445. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Thadoba kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
29446. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്? [Yooro karansi nilavil vanna varsham eth?]
Answer: 2002 ജനവരി1 [2002 janavari1]
29447. ചേന മുറിച്ചാലുണ്ടാകുന്ന ചൊറിച്ചിലിന് കാരണമായ രാസവ... [Chena muricchaalundaakunna cheaaricchilinu kaaranamaaya raasava...]
Answer: കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu]
29448. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം? [Kumaaranaashaanre pathraadhipathvatthil vivekodayam aarambhiccha varsham?]
Answer: 1904
29449. ലോക പാർക്കിൻസൺസ് ദിനം? [Loka paarkkinsansu dinam?]
Answer: ഏപ്രിൽ 11 [Epril 11]
29450. ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു? [Guru granthasaahibine guruvaayi kanakkaakkaan nirddheshiccha sikhu guru?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution