<<= Back Next =>>
You Are On Question Answer Bank SET 589

29451. കേരള കലാമണ്ഡലം സ്ഥാപിച്ചത്? [Kerala kalaamandalam sthaapicchath?]

Answer: വള്ളത്തോള്‍ നാരായണ മേനോന്‍ [Vallatthol‍ naaraayana menon‍]

29452. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം? [Anthargrahangalil ettavum valiya graham?]

Answer: ഭൂമി [Bhoomi]

29453. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം? [Javaharlaal nehruvin‍re smaranaarththam inthya naanayam puratthirakkiya varsham?]

Answer: 1964

29454. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ? [Inthya rippablikkaakunnathinu oru divasam mumpu anthariccha navoththaana naayakan?]

Answer: ഡോ.പൽപു [Do. Palpu]

29455. മന്ത്പരത്തുന്ന ജീവി? [Manthparatthunna jeevi?]

Answer: ക്യൂ ലക്സ് കൊതുകുകൾ [Kyoo laksu kothukukal]

29456. " പതറാതെ മുന്നോട്ട്” ആരുടെ ആത്മകഥയാണ്? [" patharaathe munnottu” aarude aathmakathayaan?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

29457. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി? [Kerala niyamasabhayil‍ kaalaavadhi poor‍tthiyaakkiya aadya mukhyamanthri?]

Answer: സി.അച്യുതമേനോന്‍ [Si. Achyuthamenon‍]

29458. ആകാശ വസ്തുക്കളുടെ രാസഘടന;ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ? [Aakaasha vasthukkalude raasaghadana;bhauthika gunangal ivayekkuricchu prathipaadikkunna shaasthra shaakha?]

Answer: അസ് ട്രോഫിസിക്സ് [Asu drophisiksu]

29459. കുറിച്യർ ലഹള നടന്ന വര്‍ഷം? [Kurichyar lahala nadanna var‍sham?]

Answer: 1812

29460. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം? [Sathyajitthu raayude pather panchaaliyile mukhya vishayam?]

Answer: ദാരിദ്രം [Daaridram]

29461. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം? [Ellaa nirangaleyum prathiphalippikkunna niram?]

Answer: വെളള [Velala]

29462. 1942ൽ ക്വിറ്റ് ഇന്ത്യാ സമര സമയത്തെ വൈസ്രോയി? [1942l kvittu inthyaa samara samayatthe vysroyi?]

Answer: ലിൻലിത്‌‌ഗോ [Linlithgo]

29463. ഭക്ഷണത്തെ ശരീരം ഊർജ്ജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ? [Bhakshanatthe shareeram oorjjamaakki maattunna pravartthanatthile pradhaana raasaniyanthrana ghadakangaleva?]

Answer: വിറ്റാമിനുകൾ [Vittaaminukal]

29464. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം? [Goyittar baadhikkunna shareerabhaagam?]

Answer: തൈറോയിഡ് ഗ്രന്ധി [Thyroyidu grandhi]

29465. അർജന്റീനയുടെ തലസ്ഥാനം? [Arjanteenayude thalasthaanam?]

Answer: ബ്യൂണസ് അയേഴ്സ് [Byoonasu ayezhsu]

29466. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്? [‘vishaadatthin‍re kavi’ ennariyappedunnath?]

Answer: ഇടപ്പള്ളി രാഘവന്‍പിള്ള [Idappalli raaghavan‍pilla]

29467. മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി? [Madhyapradeshile amarkhandaku kunnukalil ninnu uthbhavikkunna nadi?]

Answer: നർമ്മദ [Narmmada]

29468. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതാര്? [Kvaandam siddhaantham aavishkaricchathaar?]

Answer: മാക്സ് പ്ളാങ്ക് [Maaksu plaanku]

29469. വന ദിനം? [Vana dinam?]

Answer: മാർച്ച് 21 [Maarcchu 21]

29470. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം? [Inthyayil‍ kandal‍vanangal‍ kooduthal‍ kaanappedunna samsthaanam?]

Answer: പശ്ചിമബംഗാള്‍ [Pashchimabamgaal‍]

29471. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Anantha gamga ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: നാളികേരം [Naalikeram]

29472. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്? [Abraahmanar‍kkum vedam abhyasikkaan‍ avakaashamundennu avakaashappettath?]

Answer: ചട്ടമ്പിസ്വാമികള്‍. [Chattampisvaamikal‍.]

29473. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Thalamudiye kuricchulla shaasthriya padtanam?]

Answer: ട്രൈക്കോളജി [Drykkolaji]

29474. ലോകത്തിലെ ആദ്യ ബാങ്ക്? [Lokatthile aadya baanku?]

Answer: റോയൽ ബാങ്ക് ഒഫ് സ്‌കോട്ട്‌ലാന്റ് [Royal baanku ophu skottlaantu]

29475. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? [Keralatthile aadyatthe vimaanasarvees?]

Answer: തിരുവനന്തപുരം- മുംബൈ [Thiruvananthapuram- mumby]

29476. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്? [Inthyayile aadyatthe baanku?]

Answer: ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]

29477. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksu medal nediya aadya inthyan vanitha?]

Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]

29478. ഭ്രാന്തിപ്പശു രോഗത്തിന് കാരണം? [Bhraanthippashu rogatthinu kaaranam?]

Answer: പ്രിയോണുകൾ [Priyonukal]

29479. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayile panchasaara kinnam ennariyappedunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

29480. കാത്സ്യം ഹൈഡ്രോക്സൈഡ് എന്നറിയപ്പെടുന്നത്? [Kaathsyam hydroksydu ennariyappedunnath?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

29481. ശതവാഹനൻമാരുടെ രാജകീയ മുദ്ര? [Shathavaahananmaarude raajakeeya mudra?]

Answer: കപ്പൽ [Kappal]

29482. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി? [Yooropyan yooniyan (eu) n‍re pothu karansi?]

Answer: യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 ) [Yooro (nilavil vannath: 1999 januvari 1; vinimayam aarambhicchath: 2002 januvari 1 )]

29483. ലോക തപാല്‍ ദിനം എന്ന്? [Loka thapaal‍ dinam ennu?]

Answer: ഒക്ടോബര്‍ 9 [Okdobar‍ 9]

29484. സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്വാസ്)യിലെ പ്രധാന ഘടക... [Si. En. Ji (kamprasdu naachvaral gvaasu)yile pradhaana ghadaka...]

Answer: മീഥേയ്ൻ [Meetheyn]

29485. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? [Prathi matha naveekarana prasthaanatthin‍re sthaapakan?]

Answer: ഇഗ്നേഷ്യസ് ലയോള [Igneshyasu layola]

29486. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘muknaayak’ pathratthin‍re sthaapakan‍?]

Answer: ഡോ. ബി.ആർ അംബേദ്കർ [Do. Bi. Aar ambedkar]

29487. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ? [Aadya vanithaa ai. E. Esu opheesar?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

29488. ലോക പൈതൃക പട്ടിക ( world Heritage List ) തയ്യാറാക്കുന്ന സംഘടന? [Loka pythruka pattika ( world heritage list ) thayyaaraakkunna samghadana?]

Answer: യുനെസ്കോ [Yunesko]

29489. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി? [Keralatthile ettavum neelamkoodiya nadi?]

Answer: പെരിയാർ [Periyaar]

29490. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് ~ ആസ്ഥാനം? [Inthyan byooro ophu mynsu ~ aasthaanam?]

Answer: നാഗ്പുർ [Naagpur]

29491. ബാദ്ഷാ ഖാൻ എന്നറിയപ്പെടുന്നത്? [Baadshaa khaan ennariyappedunnath?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

29492. തിരുവിഴാജയശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thiruvizhaajayashankar ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: നാദസ്വരം [Naadasvaram]

29493. തമിഴിലെ ആദ്യ ചലച്ചിത്രം? [Thamizhile aadya chalacchithram?]

Answer: കീചകവധം [Keechakavadham]

29494. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്? [Maleriyaykku prathividhi kandupidicchath?]

Answer: റൊണാൾഡ്‌ റോസ് [Ronaaldu rosu]

29495. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക? [Malayaalatthile aadyatthe charithraakhyaayika?]

Answer: മാർത്താണ്ഡവർമ [Maartthaandavarma]

29496. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം? [Bamgaal‍ vibhajanam nadanna var‍sham?]

Answer: 1905

29497. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്? [‘my sdragil’ aarude aathmakathayaan?]

Answer: ഇ കെ നായനാർ [I ke naayanaar]

29498. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya enchineeyarimgu koleju sthaapikkappetta jilla?]

Answer: തിരുവനന്തപുരം (1939 ) [Thiruvananthapuram (1939 )]

29499. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്? [Shaalimaar poonthottam kaashmeeril nirmmicchath?]

Answer: ജഹാംഗീർ [Jahaamgeer]

29500. IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ? [Irnss upagrahangalude vikshepana kendram ?]

Answer: സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട [Satheeshu dhavaan spesu sentar; shreeharikkotta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution