1. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി? [Yooropyan yooniyan (eu) nre pothu karansi?]
Answer: യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 ) [Yooro (nilavil vannath: 1999 januvari 1; vinimayam aarambhicchath: 2002 januvari 1 )]