<<= Back Next =>>
You Are On Question Answer Bank SET 590

29501. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ? [Pathmashree nediya aadya malayaala nadan?]

Answer: തിക്കുറിശ്ശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]

29502. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം? [Sheethayuddhakaalatthu amerikkayude nethruthvatthil roopeekruthamaaya sakhyam?]

Answer: നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 ) [Naatto (nato) (roopeekruthamaayappol amgasamkhya : 12 )]

29503. കാറിനകത്തിരുന്ന് തള്ളിയാൽ കാർ ചലിക്കുന്നില്ല. കാരണ... [Kaarinakatthirunnu thalliyaal kaar chalikkunnilla. Kaarana...]

Answer: ആന്തരിക ബലത്തിന് കാറിനെ ചലിപ്പിക്കാൻ കഴിയില്ല [Aantharika balatthinu kaarine chalippikkaan kazhiyilla]

29504. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്? [Poorvva paakkisthaan‍re puthiyaper?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

29505. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്? [[ periodic table ] aavartthanappattikayude pithaav?]

Answer: ഡിമിട്രി മെൻഡലിയേഫ് [Dimidri mendaliyephu]

29506. മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? [Minamaatha enna reaagam ethu leaahatthin‍re upayeaagam mulam undaakunnu?]

Answer: മെര്‍ക്കുറി [Mer‍kkuri]

29507. കോളനി വിരുദ്ധ യുദ്ധത്തിന്‍റെ നേതൃരാജ്യമായി അറിയപ്പെട്ടിരുന്നത്? [Kolani viruddha yuddhatthin‍re nethruraajyamaayi ariyappettirunnath?]

Answer: ഘാന [Ghaana]

29508. ഹവായ് ദ്വീപിൽ ജനിച്ച അമേരിക്കൻ പ്രസിഡൻറ്? [Havaayu dveepil janiccha amerikkan prasidanr?]

Answer: ബരാക്ക് ഒബാമ [Baraakku obaama]

29509. ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്? [Inthyayile aadyatthe bayo sphiyar riservvu?]

Answer: നീലഗിരി (1986) [Neelagiri (1986)]

29510. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? [Loka raajyangalil valippatthil inthyayude sthaanam?]

Answer: 7

29511. ചെങ്കോട്ടയുടെ കവാടം? [Chenkottayude kavaadam?]

Answer: ലാഹോർ ഗേറ്റ് [Laahor gettu]

29512. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്? ['inthyanu pikkaaso ' ennariyappedunnathu aaraan?]

Answer: എം.എഫ്ഹുസൈൻ [Em. Ephhusyn]

29513. ഇന്ത്യയിൽ പഞ്ചായത്തിരാജ് നിയമം നിലവിൽ വന്നത്? [Inthyayil panchaayatthiraaju niyamam nilavil vannath?]

Answer: 1993 ഏപ്രിൽ 24 [1993 epril 24]

29514. അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്? [Ashokachakravartthi kalimga yuddham nadatthiya varshameth?]

Answer: ബി.സി. 261 [Bi. Si. 261]

29515. അനാട്ടമിയുടെ പിതാവ്? [Anaattamiyude pithaav?]

Answer: ഹെറോഫിലിസ് [Herophilisu]

29516. അമേരിക്ക; റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്? [Amerikka; rashya ennivaye verthirikkunna kadalidukketh?]

Answer: ബെറിങ് കടലിടുക്ക് [Beringu kadalidukku]

29517. ഇരുമ്പാണി തുരിശിൽ ഇട്ടുവച്ചാൽ ആണിക്കുമുകളിൽ ഏത് ലോ... [Irumpaani thurishil ittuvacchaal aanikkumukalil ethu lo...]

Answer: ചെമ്പ് [Chempu]

29518. മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ? [Manushya shareeratthinu veliyil aadyamaayi nirmmiccha insulin?]

Answer: ഹ്യൂമുലിൻ [Hyoomulin]

29519. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "haarappan mudra " kandetthiya sthalam?]

Answer: രൺഗപ്പൂർ [Rangappoor]

29520. സതി നിരോധിച്ച ഗവർണ്ണർ ജനറൽ? [Sathi nirodhiccha gavarnnar janaral?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

29521. രത്നമാലിക എഴുതിയത്? [Rathnamaalika ezhuthiyath?]

Answer: അമോഘ വർഷൻ [Amogha varshan]

29522. ഹാൾ ഹെറാൾട്ട് പ്രക്രിയ ഏത് ലോഹം നിർമ്മിക്കാൻ ഉപയോഗ... [Haal heraalttu prakriya ethu loham nirmmikkaan upayoga...]

Answer: അലൂമിനിയം [Aloominiyam]

29523. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല? [Pukayila uthpaadanatthil‍ mumpil‍nil‍kkunna keralatthile jilla?]

Answer: കാസര്‍ഗോ‍‍‍‍ഡ് [Kaasar‍go‍‍‍‍du]

29524. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? [Beehaar gaandhi ennariyappedunnath?]

Answer: ഡോ രാജേന്ദ്രപ്രസാദ് [Do raajendraprasaadu]

29525. പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത്? [Prathama hrasvachithratthinulla desheeyapuraskkaaram labhicchath?]

Answer: An Encounter with a life living (നിര്‍മ്മാണം: വിനു എബ്രഹാം ) [An encounter with a life living (nir‍mmaanam: vinu ebrahaam )]

29526. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം? [Oru jillayude peril‍ ariyappedunna vanyajeevi sanketham?]

Answer: മുത്തങ്ങ (വയനാട്) [Mutthanga (vayanaadu)]

29527. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി? [Desheeya manushyaavakaasha kammishanil ettavum kooduthal kaalam cheyarmaanaaya vyakthi?]

Answer: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ [Jasttisu ke. Ji. Baalakrushnan]

29528. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം? [Globezhsu saalttu - raasanaamam?]

Answer: സോഡിയം സൾഫേറ്റ് [Sodiyam salphettu]

29529. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്? [Inthyayude vaanam paadi ennariyappedunnath?]

Answer: സരോജിനി നായിഡു [Sarojini naayidu]

29530. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു? [Kaayamkulam ntpc yil‍ upayogikkunna asamskrutha vasthu?]

Answer: നാഫ്ത [Naaphtha]

29531. ബൊറാക്സ് - രാസനാമം? [Boraaksu - raasanaamam?]

Answer: സോഡിയം പൈറോ ബോറേറ്റ് [Sodiyam pyro borettu]

29532. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്? [Liyaanaardo daavinchi vimaanatthaa valam evideyaan?]

Answer: റോം [Rom]

29533. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം? [Vaaskoda gaamayude bhauthika shareeram kocchiyil ninnum porcchugeesileykku kondupoya varsham?]

Answer: 1539

29534. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്? [Oranchu; naaranga ennivayil‍ adangiyirikkunna aasidu enthaan?]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

29535. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? [Deknopaar‍kku sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

29536. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള ജില്ല? [Keralatthil‍ ettavum kooduthal‍ vanangalulla jilla?]

Answer: ഇടുക്കി [Idukki]

29537. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്? [Manashaasathra apagrathanatthin‍re pithaav?]

Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]

29538. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്? [Nethaaji subhaashu chandra bosu insttittyoottu ophu spordsu sthithi cheyyunnath?]

Answer: പാട്യാല [Paadyaala]

29539. ഗിയാസുദ്ദീൻ തുഗ്ലക് പരാജയപ്പെടുത്തിയ ഖിൽജി രാജാവ്? [Giyaasuddheen thuglaku paraajayappedutthiya khilji raajaav?]

Answer: ഖുസ്രുഖാൻ [Khusrukhaan]

29540. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്? [Eezhava memmoriyal samarppicchath?]

Answer: 1896ൽ [1896l]

29541. പഞ്ചായത്തിരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Panchaayatthiraaju enna padam aadyamaayi upayogicchath?]

Answer: നെഹ്‌റു [Nehru]

29542. കസ്തൂരി മഞ്ഞൾ - ശാസത്രിയ നാമം? [Kasthoori manjal - shaasathriya naamam?]

Answer: കുർക്കുമ അരോമാറ്റിക്ക [Kurkkuma aromaattikka]

29543. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി? [Manushyanile ettavum valiya antha:sraavi grandhi?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

29544. എ വീക്ക് വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്? [E veekku vitthu gaandhi enna kruthi rachicchath?]

Answer: ലൂയിസ് ഫിഷർ [Looyisu phishar]

29545. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? [Paalil adangiyirikkunna panchasaara?]

Answer: ലാക്റ്റോസ് [Laakttosu]

29546. ക്രൈസ്റ്റ് ദി റെഡീമർ എന്ന ക്രിസ്തുവിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം? [Krysttu di redeemar enna kristhuvin‍re prathima sthithi cheyyunna sthalam?]

Answer: റിയോ ഡി ജനീറോ [Riyo di janeero]

29547. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി? [Thapaal sttaampil prathyakshappetta aadyamalayaala kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]

29548. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Saujanyavum nirbandhithavumaaya vidyaabhyaasam maulikaavakaasham ennathine sambandhiccha nadapadikal sambandhiccha enveshana kammeeshan‍?]

Answer: സൈക്കിയ കമ്മീഷൻ [Sykkiya kammeeshan]

29549. ഉമ്റോയി വിമാനത്താവളം(ഷില്ലോംഗ് വിമാനത്താവളം)സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Umroyi vimaanatthaavalam(shillomgu vimaanatthaavalam)sthithi cheyyunna samsthaanam?]

Answer: മേഘാലയ [Meghaalaya]

29550. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം? [Avasaanatthe maamaankam nadanna var‍sham?]

Answer: 1755
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution