1. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം? [Sheethayuddhakaalatthu amerikkayude nethruthvatthil roopeekruthamaaya sakhyam?]
Answer: നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 ) [Naatto (nato) (roopeekruthamaayappol amgasamkhya : 12 )]