<<= Back
Next =>>
You Are On Question Answer Bank SET 591
29551. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായകൻ? [Pathinezhaamvayasinushesham vidyaabhyaa samnedaanaarambhiccha navoththaana naayakan?]
Answer: വി.ടി.ഭട്ടതിരിപ്പാട [Vi. Di. Bhattathirippaada]
29552. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Dyvatthinre svantham naadu ennariyappedunna samsthaanam?]
Answer: കേരളം [Keralam]
29553. കേരളത്തിലെ ഏക കന്റോൺമെന്‍റ്? [Keralatthile eka kantonmenr?]
Answer: കണ്ണൂർ [Kannoor]
29554. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്? [Keralatthil aadyamaayi malayaalam acchadi nadanna prasu?]
Answer: സി.എം.എസ്സ്.പ്രസ്സ് (കോട്ടയം) [Si. Em. Esu. Prasu (kottayam)]
29555. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി? [Inthyan shikshaa niyamatthinte shilpi?]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
29556. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ? [Aakaashatthinte neela niratthinu vishadeekaranam nalkiya shaasthrajnjan?]
Answer: ലോർഡ് റെയ്ലി [Lordu reyli]
29557. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe sampoornna avayavadaana graamapanchaayatthu?]
Answer: ചെറുകുളത്തൂര്‍ [Cherukulatthoor]
29558. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം? [Thiruvithaamkoor aayaalum thirunaal raajaavinre sthaanaarohanam nadanna varsham?]
Answer: എഡി 1861 [Edi 1861]
29559. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്? [Karmmatthaal chandaalan karmmatthaal braahmanan ennu abhipraayappettath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
29560. സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി? [Samgha kaalaghattatthil piricchirunna yuddha nikuthi?]
Answer: ഇരൈ [Iry]
29561. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ? [Aadya malayaali vanithaa ai. E. Esu. Opheesar?]
Answer: അന്നാ രാജം ജോർജ് [Annaa raajam jorju]
29562. ഊർജ്ജം അളക്കുന്ന യൂണിറ്റ്? [Oorjjam alakkunna yoonittu?]
Answer: ജൂൾ (J) [Jool (j)]
29563. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി വനിത? [Sarasvathi sammaan labhiccha aadya malayaali vanitha?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
29564. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ്? [Inthyayile thaddhesha svayambharanatthinte pithaav?]
Answer: റിപ്പൺപ്രഭു [Rippanprabhu]
29565. ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ? [Shaajahaante kaalatthu inthyayil vanna phranchu sanchaarikal?]
Answer: ബർണിയൻ & വേണിയർ [Barniyan & veniyar]
29566. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം? [Inthyayil aadyamaayi thapaal sttaampu puratthirakkiya naatturaajyam?]
Answer: കത്ത്യവാഢ് (ഗുജറാത്ത്) [Katthyavaaddu (gujaraatthu)]
29567. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്? [Bharanaadhipan orupauranre svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam ethaan?]
Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]
29568. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? [Keralatthile aadyatthe vanithaa jayil?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
29569. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - സ്ഥാപകന്‍? [Inthyan hom rool sosytti (landan) - sthaapakan?]
Answer: ശ്യാംജി കൃഷ്ണവർമ്മ [Shyaamji krushnavarmma]
29570. കുളയട്ടയുടെ രക്തത്തിന്‍റെ നിറം? [Kulayattayude rakthatthinre niram?]
Answer: പച്ച [Paccha]
29571. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത്? [Thrithala panchaayatthu samvidhaanatthekkuricchu shupaarsha nalkiyath?]
Answer: ബൽവന്ത്‌റായ് മേത്ത സമിതി [Balvanthraayu mettha samithi]
29572. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Vrukkaye kuricchulla shaasthriya padtanam?]
Answer: നെഫ്രോളജി [Nephrolaji]
29573. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ? [Si. Viraamanpilala rachiccha saamoohika noval?]
Answer: പ്രേമാമൃതം [Premaamrutham]
29574. പർവ്വത ദിനം? [Parvvatha dinam?]
Answer: ഡിസംബർ 11 [Disambar 11]
29575. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്? [Ennaanu bharanaghadanaa nirmmaanasabha inthyan bharanaghadana amgeekaricchath?]
Answer: 1949 നവംബർ 26 [1949 navambar 26]
29576. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha nadanulla prathama samsthaana chalacchithra avaardu nediyath?]
Answer: സത്യൻ [Sathyan]
29577. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി? [Keralatthu ninnu uthbhavikkunna kaaveriyude poshakanadi?]
Answer: കബനി [Kabani]
29578. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ? [Inthyayil klaasikkal padavi labhiccha aadya bhaasha?]
Answer: തമിഴ് [Thamizhu]
29579. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? [Raajeevu gaandhiyude anthyavishramasthalam?]
Answer: വീർ ഭൂമി [Veer bhoomi]
29580. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത? [Saahithyatthinulla nobal sammaanam nediya aadya vanitha?]
Answer: സെൽമ ലാഗർ ലോഫ് ( സ്വീഡൻ ) [Selma laagar lophu ( sveedan )]
29581. കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kanha naashanal paarkku sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
29582. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്? [Nagnapaadanaaya chithrakaaran ennariyappedunnath?]
Answer: എം എഫ് ഹുസൈൻ [Em ephu husyn]
29583. യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി? [Yooropyan yooniyanre oryogika karansi?]
Answer: യൂറോ [Yooro]
29584. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്? [Prathi haara raajavamsha raajaavaaya naaga bhattane tholpiccha raashdra kooda raajaav?]
Answer: ഗോവിന്ദൻ Ill [Govindan ill]
29585. U.R അനന്തമൂർത്തി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [U. R ananthamoortthi kammeeshan enthumaayi bandhappettirikkunnu?]
Answer: സംസ്ഥാന വിദ്യാഭ്യാസം [Samsthaana vidyaabhyaasam]
29586. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം? [Anthareekshamarddhatthile neriya vyathyaasam polum rekhappedutthaan sahaayikkunna upakaranam?]
Answer: മൈക്രോബാരോ വേരിയോ ഗ്രാഫ് [Mykrobaaro veriyo graaphu]
29587. മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്? [Mahaaraashdrayil peniselin phaakdari evideyaan?]
Answer: പിംപ്രി [Pimpri]
29588. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal urulakkizhangu ulppaadippikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
29589. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ? [Murivukalum sirinchukalum anuvimukthamaakkaan upayogikkunna aalkkahol?]
Answer: എഥനോൾ [Ethanol]
29590. സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്‍റെ ചുമതല വഹിക്കുന്നത്? [Sethusamudram paddhathi nirmmaanatthinre chumathala vahikkunnath?]
Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu]
29591. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്? [Kocchi nagaratthinre shvaasakosham ennariyappedunnath?]
Answer: മംഗളവനം പക്ഷിസങ്കേതം [Mamgalavanam pakshisanketham]
29592. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്? [Inthya- bamglaadeshu athirtthi karaar nilavil vannath?]
Answer: 2015 ആഗസ്റ്റ് 1 [2015 aagasttu 1]
29593. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Mullapperiyaar anakkettu sthithi cheyyunna nadi?]
Answer: പെരിയാർ (ഇടുക്കി) [Periyaar (idukki)]
29594. സ്വിച്ച്, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാനു... [Svicchu, vydyuthopakaranangal thudangiyava nirmmikkaanu...]
Answer: ബേക്കലൈറ്റ് [Bekkalyttu]
29595. പ്രഭാത കിരണങ്ങളുടെ നാട്? [Prabhaatha kiranangalude naad?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
29596. സിക്കിമിന്‍റെ സംസ്ഥാന മൃഗം? [Sikkiminre samsthaana mrugam?]
Answer: ചെമ്പൻ പാണ്ട [Chempan paanda]
29597. കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത്? [Keralatthil panchaayatthu raaju samvidhaanam nilavil vannath?]
Answer: 1995
29598. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം? [Inthyan reyilve deshaalkariccha varsham?]
Answer: 1951
29599. പഞ്ചായത്ത് രാജ് പുനഃപരിശോധനാ കമ്മിറ്റി? [Panchaayatthu raaju punaparishodhanaa kammitti?]
Answer: 11-ാം പട്ടിക [11-aam pattika]
29600. ലീലാവതി പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്? [Leelaavathi pershyan bhaashayileykku tharjjama cheythath?]
Answer: അബുൾ ഫയ്സി [Abul phaysi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution