<<= Back Next =>>
You Are On Question Answer Bank SET 594

29701. മഞ്ഞളിനു നിറം നൽകുന്നത്? [Manjalinu niram nalkunnath?]

Answer: കുർക്കുമിൻ [Kurkkumin]

29702. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി? [Sampoor‍nnamaayum kampyoottar‍val‍kkariccha keralatthile aadya munisippaalitti?]

Answer: മലപ്പുറം [Malappuram]

29703. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം? [Mazhayude thothu alakkunnatthinulla upakaranam?]

Answer: വർഷമാപിനി (Rainguage ) [Varshamaapini (rainguage )]

29704. കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്? [Keralatthin‍re janakeeya kavi ennariyappettathu aaraan?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

29705. കേരള വനിതാ കമ്മിഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷ? [Kerala vanithaa kammishante ippozhatthe addhyaksha?]

Answer: കെ.സി. റോസക്കുട്ടി ടീച്ചർ [Ke. Si. Rosakkutti deecchar]

29706. ABC എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ? [Abc enningane 3 valayangal kaanappedunna graham ?]

Answer: ശനി [Shani]

29707. ആനയുടെ ജീവിതകാലം? [Aanayude jeevithakaalam?]

Answer: 69 വർഷം [69 varsham]

29708. വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്നത് ഏതുതരം ലെ... [Vellezhutthu pariharikkaan upayogikkunnathu ethutharam le...]

Answer: കോൺവെക്സ് ലെൻസ് [Konveksu lensu]

29709. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പടുന്നത്? [Aaphrikkayude urukku vanitha ennariyappadunnath?]

Answer: എലൻ ജോൺസൺ സർലീഫ് (ലൈബീരിയ) [Elan jonsan sarleephu (lybeeriya)]

29710. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്? [Aarude aavashyaprakaaramaanu svaathi thirunaal vykunosvaamiye jayilil ninnu mochippicchath?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

29711. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ? [Nikromil‍ adangiyirikkunna ghadaka lohangal‍ ?]

Answer: നിക്കല്‍; ക്രോമിയം ; ഇരുമ്പ് [Nikkal‍; kromiyam ; irumpu]

29712. സ്റ്റാലിനിസത്തെ ആസ്പദമാക്കി ജോര്‍ജ് ഓര്‍വെല്‍ രചിച്ച നോവല്‍? [Sttaalinisatthe aaspadamaakki jor‍ju or‍vel‍ rachiccha noval‍?]

Answer: ദി അനിമല്‍ ഫാം [Di animal‍ phaam]

29713. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി? [Malayaalalipiyil‍ poor‍nnamaayum puratthu vanna aadya malayaalakruthi?]

Answer: സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്) [Samkshepavedaar‍ththam (ittalikkaaranaaya klamandu piyaaniyosu)]

29714. ദേശീയ വനിതാ കമ്മിഷൻ നിലവിൽ വന്ന വർഷം? [Desheeya vanithaa kammishan nilavil vanna varsham?]

Answer: 1992 ജനുവരി 31 [1992 januvari 31]

29715. സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി? [Sooryante ettavum purameyulla paali?]

Answer: കൊറോണ (1ooooo°C) [Korona (1ooooo°c)]

29716. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്? [Chattampisvaamikalude yathaar‍ththa per?]

Answer: അയ്യപ്പന്‍ [Ayyappan‍]

29717. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ? [Inthyan naashanal aarmi bhadanmaare bra tteeshukaar vichaarana cheythathu evidevacchaayirunnu ?]

Answer: ഡൽഹിയിലെ ചെങ്കോട്ട [Dalhiyile chenkotta]

29718. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? [Keralatthil aadyamaayi kadalilirangiya kappal?]

Answer: റാണി പത്മിനി [Raani pathmini]

29719. കശുമാവിന്‍റെ ജന്മദേശം? [Kashumaavin‍re janmadesham?]

Answer: ബ്രസീൽ [Braseel]

29720. കാളിദാസന്‍റെ ജന്മസ്ഥലം? [Kaalidaasan‍re janmasthalam?]

Answer: ഉജ്ജയിനി (മധ്യപ്രദേശ്) [Ujjayini (madhyapradeshu)]

29721. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്? [Baarisu ethu nadiyude praacheenanaamamaan?]

Answer: പമ്പ [Pampa]

29722. മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത്? [Mookkil ninnulla rakthasraavam ariyappedunnath?]

Answer: എപിസ്റ്റാക്സിസ് [Episttaaksisu]

29723. വസ്ത്രനിർമ്മാണ വ്യവസായത്തിൽ തുണി ബ്ളീച്ച് ചെയ്യാൻ ... [Vasthranirmmaana vyavasaayatthil thuni bleecchu cheyyaan ...]

Answer: ബൈഫോക്കൽലെൻസ് [Byphokkallensu]

29724. ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം? [Garbhastha shishuvin‍re janithaka vykalyangal kandupidikkaanulla samvidhaanam?]

Answer: അമ്നിയോസെന്റസിസ് [Amniyosentasisu]

29725. ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്? [‘vikramaamga devacharitham’ enna kruthi rachicchath?]

Answer: ബിൽഹണൻ [Bilhanan]

29726. അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ? [Aluminiyatthin‍re attomiku nampar?]

Answer: 13

29727. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്? [Ajanthaa- ellora guhakal ethu samsthaanatthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

29728. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്? [Gamgaa nadiye desheeya nadiyaayi prakhyaapicchath?]

Answer: 2008

29729. റബ്ബര്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം? [Rabbar‍ ettavum kooduthal‍ krushi cheyyunna samsthaanam?]

Answer: കേരളം [Keralam]

29730. ജർമ്മനിയുടെ തലസ്ഥാനം? [Jarmmaniyude thalasthaanam?]

Answer: ബെർലിൻ [Berlin]

29731. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ? [Keduvanna korniya maatti puthiya korniya vecchupidippikkunna shasthrakriya?]

Answer: കെരാറ്റോപ്ലാസ്റ്റി [Keraattoplaastti]

29732. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം? [Baashpeekarana leenathaapam ettavum koodiya draavakam?]

Answer: ജലം [Jalam]

29733. ഹൃദയ ധമനികൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രീയ? [Hrudaya dhamanikal maatti vaykkunna shasthrakreeya?]

Answer: ബൈപാസ് ശസ്ത്രക്രിയ [Bypaasu shasthrakriya]

29734. ഇംഗ്ലീഷ് അക്ഷരം’T’ ആകൃതിയിലുള്ള സംസ്ഥാനം? [Imgleeshu aksharam’t’ aakruthiyilulla samsthaanam?]

Answer: അസ്സാം [Asaam]

29735. നികുതി പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Nikuthi parishkaaram sambandhiccha enveshana kammeeshan‍?]

Answer: രാജാ ചെല്ലയ്യ കമ്മീഷൻ [Raajaa chellayya kammeeshan]

29736. ബ റൈറ്റ വാട്ടർ - രാസനാമം? [Ba rytta vaattar - raasanaamam?]

Answer: ബേരിയം ഹൈഡ്രോക്സൈഡ് ലായനി [Beriyam hydroksydu laayani]

29737. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Inthyayil ettavum uyaram koodiya kodumudi?]

Answer: മൗണ്ട് K2 റോഡ് വിൻ ഓസ്റ്റിൻ [Maundu k2 rodu vin osttin]

29738. ദേശീയ വനിതാ കമ്മിഷൻ രൂപീകരിക്കാൻ കാരണമായ നിയമം ? [Desheeya vanithaa kammishan roopeekarikkaan kaaranamaaya niyamam ?]

Answer: 1990ലെ ദേശീയ വനിതാ കമ്മിഷൻ നിയമം [1990le desheeya vanithaa kammishan niyamam]

29739. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Chynayude dukham ennariyappedunna nadi?]

Answer: ഹ്വയാങ്ങ് ഹോ [Hvayaangu ho]

29740. പത്ര സ്വാതന്ത്ര ദിനം? [Pathra svaathanthra dinam?]

Answer: മെയ് 3 [Meyu 3]

29741. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം? [Randaam eezhava memmoriyal samarppikkappetta varsham?]

Answer: 1900

29742. ദേശീയ വനിതാ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന മുഖപത്രം? [Desheeya vanithaa kammishan prasiddheekarikkunna mukhapathram?]

Answer: രാഷ്ട്ര മഹിള [Raashdra mahila]

29743. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതാര്? [Kocchi raajyatthu penkuttikalkku vendiyulla aadya skool sthaapicchathaar?]

Answer: ദിവാൻ ഗോവിന്ദമേനോൻ [Divaan govindamenon]

29744. എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനം നടന്ന വർഷം ? [E. Ai. Di. Yu. Si. Yude aadya sammelanam nadanna varsham ?]

Answer: 1920

29745. ഏഷ്യന് ഗെയിംസിന് ഏറ്റവും കൂടുതല് പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം? [Eshyanu geyimsinu ettavum kooduthalu praavashyam aathitheyathvam vahiccha raajyam?]

Answer: Thailand

29746. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം? [I. Em. Esu manthrisabha piricchuvidaan‍ kaaranamaaya samaram?]

Answer: വിമോചനസമരം [Vimochanasamaram]

29747. ഉൽക്കകൾ അന്തരീക്ഷത്തിലൂടെ പതിക്കുമ്പോൾ കത്തിപ്പോകാ... [Ulkkakal anthareekshatthiloode pathikkumpol katthippokaa...]

Answer: വായുവിന്റെ ഘർഷണം [Vaayuvinte gharshanam]

29748. നൈട്രജൻ അടങ്ങിയ പ്ളാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം? [Nydrajan adangiya plaasttiku katthikkumpol undaakunna vaathakam?]

Answer: ഹൈഡ്രജൻ സയനൈഡ് [Hydrajan sayanydu]

29749. റിങ് വേം രോഗത്തിന് കാരണമായ ഫംഗസ്? [Ringu vem rogatthinu kaaranamaaya phamgas?]

Answer: മൈക്രോ സ്പോറം [Mykro sporam]

29750. കലിംഗയുടെ പുതിയപേര്? [Kalimgayude puthiyaper?]

Answer: ഒഡിഷ [Odisha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution