<<= Back
Next =>>
You Are On Question Answer Bank SET 595
29751. ഇളയിടത്ത് സ്വരൂപം? [Ilayidatthu svaroopam?]
Answer: കൊട്ടാരക്കര [Kottaarakkara]
29752. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്? [Ezhutthachchhan puraskaaram aadyamaayi labhicchathu aarkkaan?]
Answer: ശൂരനാട് കുഞ്ഞന്‍ പിള്ള [Shooranaadu kunjan pilla]
29753. ഉത്തരറൊഡേഷ്യയുടെ പുതിയപേര്? [Utthararodeshyayude puthiyaper?]
Answer: സാംബിയ [Saambiya]
29754. പന്നിയൂർ 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 2 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
29755. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്? [Kerala thulaseedaasan ennariyappedunnath?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
29756. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര? [Phraansu; ittali ennee raajyangale verthirikkunna parvathanira?]
Answer: ആൽപ്സ് [Aalpsu]
29757. കർണ്ണാടകത്തിന്‍റെ തലസ്ഥാനം? [Karnnaadakatthinre thalasthaanam?]
Answer: ബാംഗ്ലൂർ [Baamgloor]
29758. കോശത്തിനുള്ളിൽ കടക്കുന്ന അന്യ വസ്തുക്കളെ നശിപ്പിക്... [Koshatthinullil kadakkunna anya vasthukkale nashippiku...]
Answer: ലൈസോസോം [Lysosom]
29759. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം? [Sivil niyamalamghana prasthaanam thaalkaalikamaayi nirtthivaykkaan kaaranam?]
Answer: ഗാന്ധി ഇർവിൻ ഉടമ്പടി (1931) [Gaandhi irvin udampadi (1931)]
29760. വേര് വലിച്ചെടുക്കുന്ന ജലം സൈലം കുഴലുകളിലൂടെ ഉയരാൻ ... [Veru valicchedukkunna jalam sylam kuzhalukaliloode uyaraan ...]
Answer: കേശീകത്വം [Kesheekathvam]
29761. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ? [Eshyayil aadyamaayi bybil acchadikkappetta bhaasha?]
Answer: തമിഴ് [Thamizhu]
29762. യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം? [Yu. Ennil amgamallaattha eshyan raajyam?]
Answer: തായ്വാൻ [Thaayvaan]
29763. അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്? [Athaaryavasthuvine chutti valanju prakaasham sancharikkunna prathibhaasatthinre per?]
Answer: ഡിഫ്രാക്ഷൻ [Diphraakshan]
29764. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്? [Aadhunika baakdeeriyolajiyude pithaav?]
Answer: റോബർട്ട് കോക്ക് [Robarttu kokku]
29765. ചുവന്ന സ്വർണ്ണം? [Chuvanna svarnnam?]
Answer: കുങ്കുമം [Kunkumam]
29766. ഇന്ത്യയുടെ പർവത സംസ്ഥാനം, പഴക്കുട, ആപ്പിൾ സംസ്ഥാനം എന്നൊക്കെ അറിയപ്പെടുന്നത്? [Inthyayude parvatha samsthaanam, pazhakkuda, aappil samsthaanam enneaakke ariyappedunnath?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
29767. ഒരുവസ്തുവിന്റെ ഗതികോർജം ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്... [Oruvasthuvinte gathikorjam ethellaam ghadakangale aashrayichu...]
Answer: മാസ്,പ്രവേഗം [Maasu,pravegam]
29768. വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്? [Vydyuthakaanthika tharamga(electromagnetic theory) siddhaantham aavishkkaricchath?]
Answer: ജെയിംസ് ക്ലാർക്ക് മാക്സ് വെൽ [Jeyimsu klaarkku maaksu vel]
29769. ‘മസ്റ്റ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘masttu’ ethu rahasyaanveshana ejansiyaan?]
Answer: സ്വീഡൻ [Sveedan]
29770. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം? [Kendra urulakkizhangu gaveshana kendram?]
Answer: സിംല [Simla]
29771. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Gaamgor ethu samsthaanatthe nruttharoopamaan?]
Answer: രാജസ്ഥാൻ [Raajasthaan]
29772. പാപത്തറ ആരുടെ കൃതിയാണ്? [Paapatthara aarude kruthiyaan?]
Answer: സാറാ ജോസഫ് [Saaraa josaphu]
29773. H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [H97 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മരച്ചീനി [Maraccheeni]
29774. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം? [Chandraguptha mauryante ranattheppatti vivarangal labhikkunna praacheena grantham?]
Answer: ഇൻഡിക്ക (രചന: മെഗസ്തനീസ് ) [Indikka (rachana: megasthaneesu )]
29775. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ? [Bamgaalile aadya britteeshu gavarnnar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
29776. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Penju kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
29777. ഋതുക്കളുടെ കവി ആര്? [Ruthukkalude kavi aar?]
Answer: ചെറുശേരി [Cherusheri]
29778. നെയിൽ പോളീഷ് ലയിക്കുന്ന ദ്രാവകം? [Neyil poleeshu layikkunna draavakam?]
Answer: ബ്ളീച്ചിംഗ് പൗഡർ [Bleecchimgu paudar]
29779. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്? [Ghaanayal svaathanthrya prasthaanatthinu nethruthvam nalkiyath?]
Answer: ക്വാമി എൻക്രൂമ [Kvaami enkrooma]
29780. വിജയനഗര സാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചയുദ്ധം? [Vijayanagara saamraajyatthinre anthyam kuricchayuddham?]
Answer: തളിക്കോട്ട യുദ്ധം (1565) [Thalikkotta yuddham (1565)]
29781. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ്? [Lokatthile ettavum uyaram koodiya posttu ophees?]
Answer: ഹിക്കിം [Hikkim]
29782. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം? [Vaathakamarddham alakkunnatthinulla upakaranam?]
Answer: മാനോമീറ്റർ [Maanomeettar]
29783. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം? [Kruthrimamaayi nirmmiccha aadya jeevakam?]
Answer: വൈറ്റമിൻ C [Vyttamin c]
29784. കവി രാജ മാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? [Kavi raaja maarggam ezhuthiya raashdra kooda raajav?]
Answer: അമോഘ വർഷൻ [Amogha varshan]
29785. വിവേക ചൂഡാമണി? [Viveka choodaamani?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
29786. സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്? [Sathya shodhaksamaajam roopavathkkaricchath?]
Answer: ജ്യോതിബ ഫൂലെ [Jyothiba phoole]
29787. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Vellacchaattangalude nagaram ennariyappedunna sthalam?]
Answer: റാഞ്ചി (ജാർഖണ്ഡ്) [Raanchi (jaarkhandu)]
29788. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന സംസ്ഥാനം? [Meaabyl nampar porttabilitti nilavil vanna samsthaanam?]
Answer: ഹരിയാന [Hariyaana]
29789. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്? [Imglandil mathanaveekarana prasthaanatthinu nethruthvam nalkiya raajaav?]
Answer: ഹെന്റി VIII [Henti viii]
29790. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ? [Oksphordu yoonivezhsittiyude dokdarettu bahumathi nediya chalacchithra samvidhaayakan?]
Answer: സത്യജിത്ത് റേ [Sathyajitthu re]
29791. ഹൈപ്പോതലാമസ് സ്രവിപ്പിക്കുന്ന ഹോർമോണിന്റെ പേര്? [Hyppeaathalaamasu sravippikkunna heaarmeaaninte per?]
Answer: എ.ഡി.എച്ച് [E. Di. Ecchu]
29792. ലോക ക്യാൻസർ ദിനം? [Loka kyaansar dinam?]
Answer: ഫെബ്രുവരി 4 [Phebruvari 4]
29793. വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ? [Vi. Di bhattathirippaadinre aathmakatha?]
Answer: കണ്ണീരും കിനാവും [Kanneerum kinaavum]
29794. മരുഭൂമികള്‍ ഉണ്ടാവുന്നത് രചിച്ചത്? [Marubhoomikal undaavunnathu rachicchath?]
Answer: ആനന്ദ് [Aanandu]
29795. പേപ്പട്ടി വിഷത്തിന് എതിരെ കുത്തിവയ്പ് കണ്ടെത്തിയ ശ... [Peppatti vishatthinu ethire kutthivaypu kandetthiya sha...]
Answer: യുഗ്ളീന [Yugleena]
29796. 1665 ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച ഉടമ്പടി? [1665 l shivajiyum auramgaseebum oppuvaccha udampadi?]
Answer: പുരന്തർ സന്ധി [Puranthar sandhi]
29797. ഏറ്റവും കൂടുതല്‍ ചോളം ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal cholam ulppaadippikkunna raajyam?]
Answer: യു.എസ്.എ [Yu. Esu. E]
29798. ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di grettu anraavaling’ enna saampatthika shaasathra grantham rachicchath?]
Answer: പോൾ കൃഗ്മാൻ [Pol krugmaan]
29799. ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി? [Urvashi avaardu nediya aadya inthyakkaari?]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
29800. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം? [Poornnamaayum inthyayil nirmmiccha aadya 70 mm chithram?]
Answer: ഷോലെ [Shole]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution