<<= Back
Next =>>
You Are On Question Answer Bank SET 596
29801. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്? [Keralatthile aadyatthe ai. Di paarkku?]
Answer: ടെക്നോപാര്‍ക്ക് (തിരുവനന്തപുരം) [Deknopaarkku (thiruvananthapuram)]
29802. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ~ ആസ്ഥാനം? [Philim aanru delivishan insttittyoottu ophu inthya ~ aasthaanam?]
Answer: പൂനെ [Poone]
29803. ഉയരം അളക്കുന്നതിനുള്ള ഉപകരണം? [Uyaram alakkunnathinulla upakaranam?]
Answer: അൾട്ടിമീറ്റർ [Alttimeettar]
29804. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ? [Samudrajalatthil ninnum uppu verthiricchedukkunna prakriya?]
Answer: ബാഷ്പീകരണം [Baashpeekaranam]
29805. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍? [Thiyosaphikkal sosytti - sthaapakar?]
Answer: കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി [Kenal ol kottu ; maadam blaavadskki]
29806. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [Beppoor sultthaan ennariyappedunna saahithyakaaran?]
Answer: വൈക്കം മുഹമ്മദ്‌ബഷീർ [Vykkam muhammadbasheer]
29807. പുഷ്യ മിത്ര സുംഗൻ പരാജയപ്പെടുത്തിയ മൗര്യ രാജാവ്? [Pushya mithra sumgan paraajayappedutthiya maurya raajaav?]
Answer: ബൃഹദ്രഥൻ [Bruhadrathan]
29808. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്? [Dveepasamoohamaaya eka amerikkan sttetteth?]
Answer: ഹവായ് [Havaayu]
29809. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം? [Anchuthengil pandakashaalayude pani poortthiyaayavarsham?]
Answer: 1690
29810. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kaayamga ethu samsthaanatthe nruttharoopamaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
29811. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത? [Yoonaskoyude loka pythruka pattikayil idam nediya aadya inthyan reyilppaatha?]
Answer: ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999 [Daarjilingu - himaalayan reyilve; 1999]
29812. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം? [Indulekha prasiddhappedutthiya varsham?]
Answer: 1889
29813. ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്? [‘koonammaavu madtam’ enna kruthi rachicchath?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
29814. കാബോജം രാജവംശത്തിന്‍റെ തലസ്ഥാനം? [Kaabojam raajavamshatthinre thalasthaanam?]
Answer: രാജാ പുരി [Raajaa puri]
29815. തൈക്കാട് അയ്യാ ഗുരുവിന്‍റെ തത്വശാസ്ത്രം? [Thykkaadu ayyaa guruvinre thathvashaasthram?]
Answer: ശിവരാജയോഗം [Shivaraajayogam]
29816. ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്? [Lokatthilaadyamaayi chandrapanchaamgam nirmmicchath?]
Answer: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം [Mesappottemiyan (sumeriyan) samskkaaram]
29817. നിവർത്തനപ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത് ? [Nivartthanaprakshobhatthinre mukhapathramaayirunnathu ?]
Answer: കേരള കേസരി [Kerala kesari]
29818. ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്? [Loovinansu phlaksu alakkunna yoonittu?]
Answer: ലൂമൻ [Looman]
29819. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്? [Lokatthile aadya solaar paarlamentu?]
Answer: മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ) [Majlisu i shoora (paakkisthaan)]
29820. ഹനുമക്കൊണ്ട ക്ഷേത്രം (വാറങ്കൽ) പണികഴിപ്പിച്ചത്? [Hanumakkonda kshethram (vaarankal) panikazhippicchath?]
Answer: രുദ്രദേവ കാകതീയ [Rudradeva kaakatheeya]
29821. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ വസ്തു? [Ilakalkku pacchaniram nalkunna varna vasthu?]
Answer: ഹരിതകം [Harithakam]
29822. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്? [Inthyan ornittholajiyude pithaav?]
Answer: എ ഒ ഹ്യൂം [E o hyoom]
29823. സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത്? [Sasyakeaashabhitthi nirmmithamaayirikkunna vasthu eth?]
Answer: സെല്ലുലോസ് [Selluleaasu]
29824. വൈൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭൂഖണ്ഡം? [Vyn uthpaadanatthil munpanthiyil nilkkunna bhookhandam?]
Answer: യൂറോപ്പ് [Yooroppu]
29825. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി വർദ്ധിക്കുന്ന രോഗം? [Rakthatthil shvetha rakthaanukkal kramaathithamaayi varddhikkunna rogam?]
Answer: രക്താർബുദം (leukaemia) [Rakthaarbudam (leukaemia)]
29826. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍? [Eesttu inthya asosiyeshan(1866) - sthaapakan?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
29827. ആനയുടെ ശരാശരി ആയുർ ദൈർഘ്യം? [Aanayude sharaashari aayur dyrghyam?]
Answer: 90-100 വർഷം [90-100 varsham]
29828. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്? [Great warrier ennariyappetta eejipshyan raajaav?]
Answer: തൂത്ത്മോസ് I [Thootthmosu i]
29829. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി? [Guruvaayoor sathyaagraha kammattiyude sekrattari?]
Answer: കെ. കേളപ്പന്‍ [Ke. Kelappan]
29830. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം? [Inthyayile ettavum valiya pakshisanketham?]
Answer: ഭരത്പൂർ പക്ഷി സങ്കേതം (ഘാന പക്ഷി സങ്കേതം; രാജസ്ഥാൻ) [Bharathpoor pakshi sanketham (ghaana pakshi sanketham; raajasthaan)]
29831. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? [Bhaumeaaparithalatthil ettavum kooduthalulla leaaham eth?]
Answer: അലൂമിനിയം [Aloominiyam]
29832. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal kadalttheeramulla samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
29833. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്? [Paattayude kunjungal ariyappedunnath?]
Answer: നിംഫ് [Nimphu]
29834. ഇന്ത്യ വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നൽകിയ പദ്ധതി? [Inthya vyathyastha vibhaagatthilppedunna misylukal thaddhesheeyamaayi vikasippikkunnathinaayi roopam nalkiya paddhathi?]
Answer: IGMDP
29835. യുവജന ദിനമായി ആചരിക്കുന്നത്? [Yuvajana dinamaayi aacharikkunnath?]
Answer: ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം) [Januvari 12 (vivekaanandante janmadinam)]
29836. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി? [Ettavum kooduthal vaariyellukalulla jeevi?]
Answer: പാമ്പ് [Paampu]
29837. കല്‍പ്പന-I ന്‍റെ ആദ്യകാല പേര്? [Kalppana-i nre aadyakaala per?]
Answer: മെറ്റ്സാറ്റ് [Mettsaattu]
29838. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം? [Mannennayil sookshikkunna loham?]
Answer: സോഡിയം; പൊട്ടാസ്യം [Sodiyam; pottaasyam]
29839. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം? [Osdreliyayude desheeya vruksham?]
Answer: അക്കേഷ്യ [Akkeshya]
29840. ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? [Inthyayilninnulla aadya vanithaa chesu graandu maasttar?]
Answer: വിജയലക്ഷ്മി [Vijayalakshmi]
29841. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്? [Mudi choodum perumaal (mutthukkutti ) enna naamadheyatthil ariyippattirunnath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
29842. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal kunkumappoovu uthpaadippikkunna samsthaanam?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
29843. ഏറ്റവും കുറഞ്ഞ ജനസം ഖ്യയുള്ള കേരളത്തിലെ ജില്ല? [Ettavum kuranja janasam khyayulla keralatthile jilla?]
Answer: വയനാട് [Vayanaadu]
29844. സൗത്ത് ആൻഡമാൻ; ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരി ക്കുന്ന കടലിടുക്ക്? [Sautthu aandamaan; littil aandamaan ennivaye verthiri kkunna kadalidukku?]
Answer: ഡങ്കൻ പാസ്സേജ് [Dankan paaseju]
29845. ഹരിതകമുള്ള ജന്തു? [Harithakamulla janthu?]
Answer: യൂഗ്ലീന [Yoogleena]
29846. സയ്യദ് വംശ സ്ഥാപകന്‍? [Sayyadu vamsha sthaapakan?]
Answer: കിസർ ഖാൻ [Kisar khaan]
29847. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്? [Saarvika sveekartthaavu ennariyappedunna rakthagrooppu?]
Answer: എബി ഗ്രൂപ്പ് [Ebi grooppu]
29848. ഇന്ത്യയുടെ മദ്ധ്യദൂര ഭൂഖണ്ഡാന്തര മിസൈൽ? [Inthyayude maddhyadoora bhookhandaanthara misyl?]
Answer: അഗ്നി 1, അഗ്നി 2 [Agni 1, agni 2]
29849. ടിൻകൽ എന്തിന്‍റെ ആയിരാണ്? [Dinkal enthinre aayiraan?]
Answer: ബോറോൺ [Boron]
29850. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം? [Thimoor inthya aakramiccha varsham?]
Answer: 1398
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution