<<= Back
Next =>>
You Are On Question Answer Bank SET 597
29851. ദാദാഭായി നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരുന്നു? [Daadaabhaayi navaroji britteeshu paarlamentil ethu raashdreeya paarttiyude prathinidhiyaayirunnu?]
Answer: ലിബറൽ പാർട്ടി [Libaral paartti]
29852. ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്നത്? [Desarttu phoksu ennariyappedunnath?]
Answer: ഇർവിൻ റോമർ [Irvin romar]
29853. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി? [Aayu anthiranre kaalatthe pramukha kavi?]
Answer: മുടമൂസായാർ [Mudamoosaayaar]
29854. ആകാശവാണിയുടെ ആസ്ഥാനം? [Aakaashavaaniyude aasthaanam?]
Answer: ന്യൂഡല്‍ഹി [Nyoodalhi]
29855. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ? [Ethu samudratthilaanu gaalapposu dveepukal?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
29856. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ? [Lokatthile aadru ganitha shaasthrajnja?]
Answer: ഹിപ്പേഷൃ [Hippeshru]
29857. ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്? [‘nivedyam amma’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
29858. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ? [Enthineyaanu inthyayude maagnaakaartta ennu visheshippikkunnathu ?]
Answer: മൗലിക അവകാശങ്ങൾ [Maulika avakaashangal]
29859. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? [Ettavum kuranja janasaandrathayulla keralatthile jilla?]
Answer: ഇടുക്കി [Idukki]
29860. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം? [Keralatthile eka chilanthi kshethram?]
Answer: കൊടുമണ്‍ (പത്തനംതിട്ട) [Koduman (patthanamthitta)]
29861. ‘ഒരു തെരുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘oru theruvinre katha’ enna kruthiyude rachayithaav?]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
29862. അത് ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്? [Athu lattphoottu rogatthinu kaaranamaaya phamgas?]
Answer: എപിഡെർമോ ഫൈറ്റോൺ [Epidermo phytton]
29863. ഇന്ത്യയുടെ ടാങ്ക് വേധമിസൈൽ? [Inthyayude daanku vedhamisyl?]
Answer: നാഗ് [Naagu]
29864. മനുഷ്യൻറെ ഹൃദയമിടിപ്പ് നിരക്ക്? [Manushyanre hrudayamidippu nirakku?]
Answer: 70-72/ മിനിറ്റ് [70-72/ minittu]
29865. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല? ['narikkutthu enna praacheena anushdaanam undaayirunna jilla?]
Answer: വയനാട് [Vayanaadu]
29866. ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ? [Buddhamatha granthangal rachikkappetta bhaasha?]
Answer: പാലി [Paali]
29867. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്? [Malabaar hilsu sthithi cheyyunnath?]
Answer: മുംബൈ [Mumby]
29868. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്? [Ricchaardu attanbaro samvidhaanam cheytha gaandhi sinimayil kasthoorbaa gaandhi yude veshamittath?]
Answer: രോഹിണി ഹട്ടങ്കടി [Rohini hattankadi]
29869. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി? ["rominre shabdam" ennariyappettirunna chakravartthi?]
Answer: വെർജിൻ ചക്രവർത്തി [Verjin chakravartthi]
29870. നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം? [Nehru smaaraka myoosiyam ~ aasthaanam?]
Answer: ഡൽഹി [Dalhi]
29871. മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്? [Mumbyyile daadarinu sameepam aarude samaadhisthalamaanullath?]
Answer: ബി.ആർ.അംബേദ്കർ [Bi. Aar. Ambedkar]
29872. 2014 ഒക്ടോബർ 19 ന് ചൊവ്വാഗ്രഹത്തിന് സമീപത്തുകൂടെ കടന്നു പോയ വാൽനക്ഷത്രം? [2014 okdobar 19 nu chovvaagrahatthinu sameepatthukoode kadannu poya vaalnakshathram?]
Answer: സൈഡിങ് സ്പ്രിങ് [Sydingu springu]
29873. വൃക്കകളെക്കുറിച്ചുള്ള പഠനം? [Vrukkakalekkuricchulla padtanam?]
Answer: ജീവകം കെ [Jeevakam ke]
29874. എട്ടുകാലിയുടെ വിസർജ്ജനാവയവം? [Ettukaaliyude visarjjanaavayavam?]
Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]
29875. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്? [Aasoothrana kammeeshan (planning commission) nilavil vannath?]
Answer: 1950 മാർച്ച് 15 [1950 maarcchu 15]
29876. ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്? [Aalappi green ennariyappedunnath?]
Answer: ഏലം [Elam]
29877. പാർക്കിൻസൺസ് ദിനം? [Paarkkinsansu dinam?]
Answer: ഏപ്രിൽ 11 [Epril 11]
29878. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി? [Lokatthile ettavum valiya laavaapeedtabhoomi?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
29879. ആടലോടകം - ശാസത്രിയ നാമം? [Aadalodakam - shaasathriya naamam?]
Answer: അഡാത്തോഡ വസിക്കനീസ് [Adaatthoda vasikkaneesu]
29880. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ? [Sooryagrahanatthekkuricchu aadyamaayi prathipaadiccha shaasthrajnjan?]
Answer: ഥേയിൽസ് [Theyilsu]
29881. ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Shareeratthile jalatthinre alavu niyanthrikkunna masthishka bhaagam?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
29882. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്? [Ricchaardu attanbaro samvidhaanam cheytha gaandhi sinimayil gaandhijiyude veshamittath?]
Answer: ബെൻ കിങ്സ് ലി [Ben kingsu li]
29883. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്? [Lokatthile aadyatthe ozhukunna atm thudangiyath?]
Answer: SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ ) [Sbl - 2004 - (kocchikkum vyppinumidayil sarvveesu nadatthunna jankaaril )]
29884. ലൈബീരിയയുടെ നാണയം? [Lybeeriyayude naanayam?]
Answer: ലൈബീരിയൻ ഡോളർ [Lybeeriyan dolar]
29885. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി? [Onnaam svaathanthya samaratthile aadya rakthasaakshi?]
Answer: മംഗൾപാണ്ഡെ [Mamgalpaande]
29886. ഗുരുജി എന്നറിയപ്പെട്ട നേതാവ്? [Guruji ennariyappetta nethaav?]
Answer: എം.എസ്.ഗോൽ വാൾക്കർ [Em. Esu. Gol vaalkkar]
29887. കേരളത്തിൽ റവന്യ ഡിവിഷനുകൾ? [Keralatthil ravanya divishanukal?]
Answer: 21
29888. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം? [Littil dibattu ennariyappadunna sthalam?]
Answer: ലഡാക്ക് ( ജമ്മുകാശ്മീര്‍) [Ladaakku ( jammukaashmeer)]
29889. യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ ശില്പി? [Yu. En manushyaavakaasha prakhyaapanatthinre shilpi?]
Answer: ജോൺ പീറ്റേഴ്സ് ഹംഫ്രി [Jon peettezhsu hamphri]
29890. 1896 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1896 l kolkkatthayil nadanna inc sammelanatthinre adhyakshan?]
Answer: റഹ്മത്തുള്ള സയാനി [Rahmatthulla sayaani]
29891. കബനി നദിയുടെ ഉത്ഭവസ്ഥാനം? [Kabani nadiyude uthbhavasthaanam?]
Answer: തൊണ്ടാർമുടി (വയനാട്) [Thondaarmudi (vayanaadu)]
29892. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം? [Maamsya samrabhakar ennariyappedunna sasya vibhaagam?]
Answer: പയറു വർഗ്ഗങ്ങൾ [Payaru varggangal]
29893. ക്ലോണിങ്ങിന്‍റെ പിതാവ്? [Kloninginre pithaav?]
Answer: ഇയാൻവിൽ മുട്ട് [Iyaanvil muttu]
29894. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile aadya stteel plaantu aaya daattaa sttil plaantu sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
29895. പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം? [Poornnamaayum kavithayil prasiddheekariccha malayaala pathram?]
Answer: കവനകൗമുദി; തിരുവിതാംകൂര്‍ [Kavanakaumudi; thiruvithaamkoor]
29896. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം? [Inthyayile ettavum valiya kendra bharana pradesham?]
Answer: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. [Aandamaan nikkobaar dveepukal.]
29897. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Baankingu parishkaranam sambandhiccha enveshana kammeeshan?]
Answer: നരസിംഹകമ്മീഷൻ [Narasimhakammeeshan]
29898. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാർ സംവിധാനം? [Inthya thaddhesheeyamaayi vikasippiccha radaar samvidhaanam?]
Answer: രാജേന്ദ്ര [Raajendra]
29899. പയോറിയ ബാധിക്കുന്ന ശരീരഭാഗം? [Payeaariya baadhikkunna shareerabhaagam?]
Answer: മോണ [Mona]
29900. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി? [Amerikkan prasidantinre venalkkaala vasathi?]
Answer: ക്യാമ്പ് ഡേവിഡ് [Kyaampu devidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution