<<= Back Next =>>
You Are On Question Answer Bank SET 598

29901. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക? [Inthyan‍ pabliku skoolukalude mekka?]

Answer: ഡെറാഡൂണ്‍ [Deraadoon‍]

29902. ഇന്ത്യയുടെ ഡെട്രോയിറ്റ്? [Inthyayude dedroyittu?]

Answer: പിതംപൂർ [Pithampoor]

29903. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ശബ്ദാതിവേഗ കപ്പൽ വേധ മിസൈൽ? [Inthyayum rashyayum samyukthamaayi vikasippiccha shabdaathivega kappal vedha misyl?]

Answer: ബ്രഹ്മോസ് [Brahmosu]

29904. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്? [Keralatthile ettavum cheriya graama panchaayatthu?]

Answer: വളപട്ടണം [Valapattanam]

29905. ടാൽക്കം പൗഡർ രാസപരമമായിആണ്? [Daalkkam paudar raasaparamamaayiaan?]

Answer: ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് [Hydrettadu magneeshyam silikkettu]

29906. അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന? [Ayitthocchaadanatthinu vendi 1932l gaandhiji aarambhiccha samghadana?]

Answer: അഖിലേന്ത്യാ ഹരിജൻ സമാജം [Akhilenthyaa harijan samaajam]

29907. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്? [Eshyayile ettavum valiya thekkaayi kanakkaakkappedunnath?]

Answer: കന്നിമരം (പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍) [Kannimaram (parampikkulam vanyajeevi sankethatthil‍)]

29908. മഹാറാണാ പ്രതാപ് വിമാനത്താവളം? [Mahaaraanaa prathaapu vimaanatthaavalam?]

Answer: ഉദയ്പൂർ [Udaypoor]

29909. അഗ്നി 5ന്റെ പ്രോജക്ട് ഡയറക്ടർ? [Agni 5nte projakdu dayarakdar?]

Answer: ടെസി തോമസ് [Desi thomasu]

29910. ചിറാപുഞ്ചിയുടെ പുതിയപേര്? [Chiraapunchiyude puthiyaper?]

Answer: സൊഹ്റ [Sohra]

29911. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്? [Inthyan‍ sar‍kkasin‍re pithaav?]

Answer: വിഷ്ണു പാന്ത് ഛത്രേ [Vishnu paanthu chhathre]

29912. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി? [Inthyan sttaampil prathyakshappetta aadya nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

29913. മദർ തെരേസാ വള്ളംകളി നടക്കുന്നത്? [Madar theresaa vallamkali nadakkunnath?]

Answer: അച്ചൻകോവിലാർ [Acchankovilaar]

29914. മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം? [Minaral vaattar anu vimukthamaakkaan upayogikkunna kiranam?]

Answer: Ultra Violet Rys

29915. ജനസംഖ്യ കൂടിയ കോർപ്പറേഷൻ? [Janasamkhya koodiya korppareshan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

29916. ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്നതാണ്? [Inthyayum phraansum chernnu nirmmikkunnathaan?]

Answer: മൈത്രി മിസൈൽ [Mythri misyl]

29917. വൈറ്റമിൻ (ജിവകം ) എന്ന പദം നാമകരണം ചെയ്തത്? [Vyttamin (jivakam ) enna padam naamakaranam cheythath?]

Answer: കാസിമർ ഫങ്ക് [Kaasimar phanku]

29918. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം? [2009 okdobar 9 nu chandranile jana saannidhyam padtikkaanaayi chandrante dakshina dhruvatthil idicchirakkiya naasayude dauthyam?]

Answer: എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും [Elkrosu upagrahavum sentor rokkattum]

29919. ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal praadeshikabhaashakal samsaa rikkappedunna inthyan samsthaanam eth?]

Answer: അരുണാചൽപ്രദേശ്  [Arunaachalpradeshu ]

29920. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി? [Samvidhaanatthinu ettavum kooduthal thavana desheeya puraskaaratthinu arhanaaya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ - 5 തവണ [Adoor gopaalakrushnan - 5 thavana]

29921. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ? [Dropposphiyarineyum sdraattosphiyarineyum verthirikkunna rekha?]

Answer: ട്രോപ്പോപാസ് (Troppopause) [Droppopaasu (troppopause)]

29922. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം? [Kerala in‍sttittyoottu ophu lokkal‍ adminisdreshan‍re aasthaanam?]

Answer: മുളംകുന്നത്തുകാവ് (തൃശ്ശൂര്‍) [Mulamkunnatthukaavu (thrushoor‍)]

29923. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം? [Aanaye desheeya pythruka mrugamaayi prakhyaapiccha var‍sham?]

Answer: 2010 ഒക്ടോബര്‍ [2010 okdobar‍]

29924. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Inthyayil pattikavarggakkaar kooduthalulla samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

29925. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? [Keralatthile aadyatthe sarvvakalaashaala?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

29926. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Janaral mottozhsu kaar‍ nir‍mmaanakampani ethu raajyattheyaan?]

Answer: യു എസ്.എ [Yu esu. E]

29927. രണ്ടു തലസ്ഥാനമുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം? [Randu thalasthaanamulla inthyayile oreyeaaru samsthaanam?]

Answer: കാശ്മീർ [Kaashmeer]

29928. കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം? [Kaan chalacchithrothsavatthil mathsara vibhaagatthileykku thiranjedukkappetta aadya malayaala chalacchithram?]

Answer: സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ) [Svam ( samvidhaayakan : shaaji en karun)]

29929. ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്? [Inthyayude svittsarland?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

29930. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ? [Hortthoosu malabaarikkasu rachanayil sahaayiccha kaarmal purohithan?]

Answer: ജോൺ മാത്യൂസ് [Jon maathyoosu]

29931. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്? [Jynamatham thekke inthyayil pracharippicchath?]

Answer: ഭദ്രബാഹു [Bhadrabaahu]

29932. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്? [Porcchugeesu eesttu aaphrikkayude puthiyaper?]

Answer: മൊസാംബിക് [Mosaambiku]

29933. ബ്രഹ്മാവിന്റെ വാഹനം? [Brahmaavinte vaahanam?]

Answer: അരയന്നം [Arayannam]

29934. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? [Keralatthile ettavum valiya vanyajeevi sanketham?]

Answer: പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം ) [Periyaar vanyajeevi sanketham- 777 cha. Ki. Mee (thekkadi vanyajeevi sanketham )]

29935. ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം? [Jappaan koriya pidiccheduttha varsham?]

Answer: 1910

29936. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല? [Ettavum kooduthal‍ pattika jaathikkaar‍ ulla jilla?]

Answer: പാലക്കാട് [Paalakkaadu]

29937. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ? [Sisttar nivedithayude pradhaana shishyan?]

Answer: സുബ്രഹ്മണ്യ ഭാരതി [Subrahmanya bhaarathi]

29938. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ? [Dacchukaaril ninnum 1789 l dharmmaraajaavu vilaykku vaangiya kottakal?]

Answer: പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട [Pallippuram kotta; kodungalloor kotta]

29939. ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്? [Hor‍tthoosu malabaarikkasu thayyaaraakkiyath?]

Answer: ഹെന്‍ഡ്രിക് എഡ്രിയല്‍ വാന്‍-റീഡ്. [Hen‍driku edriyal‍ vaan‍-reedu.]

29940. ലബനന്‍റെ തലസ്ഥാനം? [Labanan‍re thalasthaanam?]

Answer: ബെയ്റൂട്ട് [Beyroottu]

29941. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ആയിരുന്നത്? [Inthyayile ettavum valiya naatturaajyam aayirunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

29942. ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്? [Jamshadpoor‍ sthithi cheyyunnathu ethu nadee theeratthaan?]

Answer: സുവര്‍ണ്ണരേഖ [Suvar‍nnarekha]

29943. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം? [Sathen aarmi kamaandu ~ aasthaanam?]

Answer: പൂനെ [Poone]

29944. കേന്ദ്ര എരുമ ഗവേഷ​ണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra eruma gavesha​na kendram sthithi cheyyunnath?]

Answer: ഹിസ്സാര്‍ [Hisaar‍]

29945. കർഷകരുടെ സ്വർഗ്ഗം? [Karshakarude svarggam?]

Answer: തഞ്ചാവൂർ [Thanchaavoor]

29946. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിക്കുന്ന മതിൽ? [Randaam lokamahaayuddhatthin‍re bhaagamaayi roopeekruthamaaya pashchima jarmmaniyeyum poorvva jarmmaniyeyum verthirikkunna mathil?]

Answer: ബർലിൻ മതിൽ -1961 [Barlin mathil -1961]

29947. പാകിസ്ഥാൻ എന്ന പദത്തിന്‍റെ അർത്ഥം? [Paakisthaan enna padatthin‍re arththam?]

Answer: വിശുദ്ധ രാജ്യം [Vishuddha raajyam]

29948. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം? [Harithaviplavatthil ettavum kooduthal uthpaadippiccha dhaanyam?]

Answer: ഗോതമ്പ് [Gothampu]

29949. ചാച്ചാജി എന്നറിയപ്പെടുന്നത്? [Chaacchaaji ennariyappedunnath?]

Answer: ജവഹർലൽ നെഹ്രു [Javaharlal nehru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions