<<= Back Next =>>
You Are On Question Answer Bank SET 599

29951. പാലിലെ പഞ്ചസാര? [Paalile panchasaara?]

Answer: ലാക്ടോസ് [Laakdosu]

29952. കബനി നദി പതിക്കുന്നത്? [Kabani nadi pathikkunnath?]

Answer: കാവേരി നദിയില്‍ [Kaaveri nadiyil‍]

29953. ആദ്യ വനിത ലെഫറ്റ്നന്റ്? [Aadya vanitha lephattnantu?]

Answer: പുനിത അറോറ [Punitha arora]

29954. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്? [Ethra raajyangalumaayaanu inthyaykku maniyordar kymaaraanulla dhaaranayullath?]

Answer: 27

29955. City of Scientific Instruments എന്നറിയപ്പെടുന്നത്? [City of scientific instruments ennariyappedunnath?]

Answer: അംബാല (ഹരിയാന) [Ambaala (hariyaana)]

29956. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട സംസ്ഥാനം? [Mahaaraashdra kazhinjaal‍ ettavum kooduthal‍ vyavasaaya val‍kkarikkappetta samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

29957. ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി? [Chedikal pushpikkaanaayi kaaladyrghyam kuraykkunnathinaayu sasya bhaagangale sheetheekarana prakriyaykku vidheyamaakkunna reethi?]

Answer: വെർണലൈസേഷൻ [Vernalyseshan]

29958. Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം? [Natural gas [ prakruthi vaathakam ] le pradhaana ghadakam?]

Answer: മീഥെയ്ൻ [ 95% ] [Meetheyn [ 95% ]]

29959. അയ്യാവഴിയുടെ ഏറ്രവും പ്രധാന ക്ഷേത്രം? [Ayyaavazhiyude erravum pradhaana kshethram?]

Answer: സ്വാമത്തോപ്പുപതി [Svaamatthoppupathi]

29960. ഹുസൈൻ സാഗർ തടാകം സ്ഥിതിചെയ്യുന്നത്? [Husyn saagar thadaakam sthithicheyyunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

29961. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം? [Inthyayude aadya grahaanthara dauthyam?]

Answer: മംഗൾയാൻ [Mamgalyaan]

29962. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി? [Indiraagaandhi irupathina paripaadi aarambhiccha panchavathsara paddhathi?]

Answer: 5-ാം പദ്ധതി [5-aam paddhathi]

29963. ബഡ്ജറ്റുകൾ അവതരിപ്പിക്കുന്നത്? [Badjattukal avatharippikkunnath?]

Answer: ലോക്സഭയിലാണ് [Loksabhayilaanu]

29964. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം? [Krikkattu udaleduttha raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

29965. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്? [Panchaleaaha vigrahangalil‍ ettavum kooduthalulla leaaham ethaan?]

Answer: ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌ [Chempu (eeyyam ;vylli ;irumpu;svar‍nnam)]

29966. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ? [Inthyayile aadyatthe thiranjeduppu kammishanar?]

Answer: സുകുമാർ സെൻ [Sukumaar sen]

29967. കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ? [Keralatthile visthruthi koodiyavanam divishan?]

Answer: റാന്നി [Raanni]

29968. കേരളത്തിലെ ആദ്യ തുറന്ന ജയില്‍? [Keralatthile aadya thuranna jayil‍?]

Answer: നെട്ടുകാല്‍ത്തേരി [Nettukaal‍ttheri]

29969. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Suraaju venjaaramoodinu mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]

Answer: പേരറിയാത്തവൻ - 2013 [Perariyaatthavan - 2013]

29970. ആത്മബോധോധയ സംഘം സ്ഥാപിച്ചത്? [Aathmabodhodhaya samgham sthaapicchath?]

Answer: ശുഭാനന്ദഗുരുദേവന്‍. [Shubhaanandagurudevan‍.]

29971. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്? [Romin‍re suvarnna kaalaghattam ennu ariyippattirunnathu aarude bharanakaalamaan?]

Answer: അഗസ്റ്റസ് സീസർ [Agasttasu seesar]

29972. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്? [Raajakeeya draavakam ennariyappedunnath?]

Answer: അക്വാറീജിയ [Akvaareejiya]

29973. ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ? [Chenkadaline medittareniyathamaayi bandhippikkunna kanaal?]

Answer: സൂയസ് കനാൽ [Sooyasu kanaal]

29974. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി? [Pothujana pankaalitthatthodu koodi doorisam mekhalaye pariposhippikkunnathinaayi kerala sarkkaar aarambhiccha paddhathi?]

Answer: ഗ്രീൻ കാർപെറ്റ് [Green kaarpettu]

29975. പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം? [Purushanmaarude aarogyatthe kkuricchulla padtanam?]

Answer: ആൻഡ്രോളജി [Aandrolaji]

29976. മലയാളത്തിലെ ആദ്യ ചരിത്രനോവല്‍? [Malayaalatthile aadya charithranoval‍?]

Answer: മാര്‍ത്താണ്ഡ വര്‍മ്മ [Maar‍tthaanda var‍mma]

29977. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം? [Daagor‍ shivagiriyiletthi guruvine sandar‍shiccha var‍sham?]

Answer: 1922

29978. ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ? [Cheguverayude chithrameduttha kyooban phottograaphar?]

Answer: ആൽബർട്ടോ കൊർദ [Aalbartto korda]

29979. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Thamizhu vyakaranatthekkuricchu vivarikkunna samghakaala kruthi?]

Answer: തൊൽക്കാപ്പിയം [Tholkkaappiyam]

29980. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? [Samsthaana gavarnaraakaan venda kuranja praayam ethra?]

Answer: 35 വയസ് [35 vayasu]

29981. SEBl സ്ഥാപിതമായത്? [Sebl sthaapithamaayath?]

Answer: 1988

29982. കേരളത്തിലെ 'ആദ്യ സർവ്വകലാശാല? [Keralatthile 'aadya sarvvakalaashaala?]

Answer: തിരുവനന്തപുരം സർവ്വകലാശാല (1937) [Thiruvananthapuram sarvvakalaashaala (1937)]

29983. ‘ഡെസ്ഡിമോണ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘desdimona’ enna kathaapaathratthin‍re srushdaav?]

Answer: ഷേക്സ്പിയർ [Shekspiyar]

29984. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്? [Mahaaraashdrayil ganesha chathurthi uthsavam aarambhiccha nethaav?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

29985. വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്? [Veelsu diseesu ennariyappedunnath?]

Answer: എലിപ്പനി [Elippani]

29986. ജീവകം ഇയുടെ രാസനാമം? [Jeevakam iyude raasanaamam?]

Answer: ടോക്കോ ഫിറോൾ [Deaakkeaa phireaal]

29987. ഇൻസുലിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Insulin‍re kuravu moolam undaakunna rogam?]

Answer: ഡയബറ്റിസ് മെലിറ്റസ് [Dayabattisu melittasu]

29988. ആധുനിക ചിത്രകലയുടെ പിതാവ്? [Aadhunika chithrakalayude pithaav?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

29989. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്? [Adhvaanikkunnavarude raajakumaaran enna visheshippikkappettathu aaraan?]

Answer: ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale]

29990. പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം? [Panchaayatthu raaju nilavil‍ vanna randaamatthe samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

29991. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം? [Leaakaareaagya samghadanayude aasthaanam?]

Answer: ജനീവ [Janeeva]

29992. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി? [Shreenaaraayanaguru rachiccha thamizhu kruthi?]

Answer: തേവാരപത്തിങ്കങ്ങള്‍ [Thevaarapatthinkangal‍]

29993. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം? [Phyn aadsu koleju sthaapikkappetta var‍sham?]

Answer: 1881

29994. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ ആദ്യ ചെയർമാൻ? [Aaphrikkan yooniyan (au) n‍re aadya cheyarmaan?]

Answer: താബോ എംബക്കി [Thaabo embakki]

29995. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ്വ് വനങ്ങളുള്ള ജില്ല? [Keralatthil‍ ettavum kooduthal‍ risar‍vvu vanangalulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

29996. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ? [Krushnadevaraayarude sadasine alankaricchirunna ashdadigvajangalude thalavan?]

Answer: അല്ല സാനി പെഡണ്ണ [Alla saani pedanna]

29997. രക്ഷാസമിതിയിലെ 10 താത്‌കാലിക അംഗങ്ങളുടെ കാലാവധി? [Rakshaasamithiyile 10 thaathkaalika amgangalude kaalaavadhi?]

Answer: 2 വർഷം [2 varsham]

29998. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Musleem (1906) enna prasiddheekaranam aarambhicchath?]

Answer: വക്കം മൗലവി [Vakkam maulavi]

29999. ഇന്ത്യയുടെ ദേശീയ കലണ്ടർ? [Inthyayude desheeya kalandar?]

Answer: ശകവർഷ കലണ്ടർ [Shakavarsha kalandar]

30000. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്... [Ettavum kooduthal irumpu adangiyittulla sugandhavyanju...]

Answer: മഞ്ഞൾ [Manjal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution