<<= Back Next =>>
You Are On Question Answer Bank SET 600

30001. റോഡുകോശങ്ങളിലെ വർണ്ണ വസ്തു? [Rodukoshangalile varnna vasthu?]

Answer: റൊഡോപ്സിൻ [Rodopsin]

30002. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി? [Aikyaraashdrasabhayile inthyayude sthiram prathinidhi?]

Answer: അശോക് കുമാർ മുഖർജി [Ashoku kumaar mukharji]

30003. SONAR ന്റെ പൂർണ്ണരൂപം? [Sonar nte poornnaroopam?]

Answer: സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ് [Saundu naavigeshan aantu reyimnchimgu]

30004. നാട്യശാസ്ത്രത്തിന്‍റെ കര്‍ത്താവ്? [Naadyashaasthratthin‍re kar‍tthaav?]

Answer: ഭരതമുനി [Bharathamuni]

30005. ലിബിയയുടെ തലസ്ഥാനം? [Libiyayude thalasthaanam?]

Answer: ട്രിപ്പോളി [Drippoli]

30006. ആസ്പിരിനിലെ ആസിഡ്? [Aaspirinile aasid?]

Answer: അസറ്റെൽ സാലിസിലിക്കാസിഡ് [Asattel saalisilikkaasidu]

30007. ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്? [Chovvayude upagrahangale kandetthiyath?]

Answer: അസഫാഹാൾ (1877) [Asaphaahaal (1877)]

30008. ദേശ് നായക് എന്നറിയപ്പെടുന്നത്? [Deshu naayaku ennariyappedunnath?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

30009. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്? [Chandrante pradakshinapathatthil (504 ki. Mee uyaratthin) chandrayaan etthiyath?]

Answer: 2008 നവംബർ 8 [2008 navambar 8]

30010. സാക്ഷരതാ മിഷന്‍റെ പുതിയ പേര്? [Saaksharathaa mishan‍re puthiya per?]

Answer: ലിപ് കേരള മിഷന്‍ [Lipu kerala mishan‍]

30011. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude padinjaaru sthaapiccha madtam?]

Answer: ശാരദാമഠം (ദ്വാരക) [Shaaradaamadtam (dvaaraka)]

30012. ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘so jilaachuram’ sthithicheyyunna samsthaanam?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

30013. ബഹറിൻ രാജാവിന്‍റെ ഔദ്യോഗിക വസതി? [Baharin raajaavin‍re audyogika vasathi?]

Answer: റീഫാ കൊട്ടാരം [Reephaa kottaaram]

30014. BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ? [Barc ettavum kooduthal aanavaprasaranam ullathaayi kandetthiya sthalam ?]

Answer: കരുനാഗപ്പള്ളി [Karunaagappalli]

30015. തയാമൈൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്? [Thayaamyn ennum ariyappedunna vittaamineth?]

Answer: വിറ്റാമിൻ ബി1 [Vittaamin bi1]

30016. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം? [1972 vare inthyayude desheeya mrugam?]

Answer: സിംഹം [Simham]

30017. ജോളിഗാന്‍റ് വിമാനത്താവളം? [Joligaan‍ru vimaanatthaavalam?]

Answer: ഡെറാഡൂൺ [Deraadoon]

30018. പരുത്തിയുടെ ജന്മദേശം? [Parutthiyude janmadesham?]

Answer: ഇന്ത്യ [Inthya]

30019. കേരള സർക്കാർ ഏറ്റവും മികച്ച കേര കർഷകന് നൽകുന്ന ഉയർ... [Kerala sarkkaar ettavum mikaccha kera karshakanu nalkunna uyar...]

Answer: കേരകേസരി [Kerakesari]

30020. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്? [Inthyayile ettavum valiya ai. Di paar‍kku?]

Answer: ടെക്നോപാര്‍ക്ക് [Deknopaar‍kku]

30021. ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി? [Hyndava dharmmoddhaaraka enna sthaanapperu sveekariccha bharanaadhikaari?]

Answer: ശിവജി [Shivaji]

30022. ബഹു നേത്രഎന്നറിയപ്പെടുന്നത്? [Bahu nethraennariyappedunnath?]

Answer: കൈതച്ചക്ക [Kythacchakka]

30023. ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്? [Bloo maundansu ennariyappedunnath?]

Answer: ലൈഗിരി [Lygiri]

30024. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം? [Aasidukal‍ aal‍kkaholumaayi pravar‍tthikkumpol‍ labhikkunna uthpannam?]

Answer: എസ്റ്റര്‍ [Esttar‍]

30025. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna ettavum valiya randaamatthe kodumudi?]

Answer: നന്ദാദേവി (ഉത്തരാഖണ്ഡ്) [Nandaadevi (uttharaakhandu)]

30026. ഇന്തുപ്പ് എന്നറിയപ്പെടുന്ന രാസവസ്തുവേത്? [Inthuppu ennariyappedunna raasavasthuveth?]

Answer: പൊട്ടാസ്യം ക്ളോറൈഡ് [Peaattaasyam kleaarydu]

30027. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ്? [Alaksaandar‍ ethu raajyatthile raajaavaan?]

Answer: മാസിഡോണിയ [Maasidoniya]

30028. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല? [Keralatthin‍re ootti ennariyappedunna jilla?]

Answer: വയനാട് [Vayanaadu]

30029. എക്സറേ കണ്ടുപിടിച്ചത്? [Eksare kandupidicchath?]

Answer: റോൺ ജൻ [Ron jan]

30030. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്? [Aadivaasi samsthaanam ennariyappedunnath?]

Answer: ജാർഖണ്ഡ് [Jaarkhandu]

30031. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? [Onnaam kerala niyamasabhayile thiranjedukkappetta amgangalude ennam?]

Answer: 126

30032. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം? [Keralam aadyamaayi santhoshu drophi nediya varsham?]

Answer: 1973

30033. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്? [Seaadaavellatthilulla aasidu ethaan?]

Answer: കാർബോണിക് ആസിഡ് [Kaarbeaaniku aasidu]

30034. ഓട്ടോ മൊബൈലിന്‍റെ പിതാവ്? [Otto mobylin‍re pithaav?]

Answer: കാൾ ബെൻസ് [Kaal bensu]

30035. വെള്ളത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്? [Vellatthinadiyil sookshicchuvaykkunna raasavasthuveth?]

Answer: വെള്ള ഫോസ് ഫറസ് [Vella pheaasu pharasu]

30036. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ? [Hrudayamidippu oru minittil sharaashari 100 l kooduthal aakunna avastha?]

Answer: ടാക്കി കാർഡിയ [Daakki kaardiya]

30037. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നത്? [Vikram saaraabhaayu spesu sentar sthithicheyyunnath?]

Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]

30038. മനുഷ്യന്‍റെ ഡയസ്റ്റോളിക് പ്രഷർ എത്ര? [Manushyan‍re dayasttoliku prashar ethra?]

Answer: 80 mm Hg

30039. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്? [Moonnaam panchavathsara paddhathi oonnal nalkiyath?]

Answer: സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത [Sampadghadanayude svayam paryaapthatha]

30040. അജ്മീർന്‍റെ സ്ഥാപകൻ? [Ajmeern‍re sthaapakan?]

Answer: അജയരാജൻ [Ajayaraajan]

30041. കവി പ്രീയ എന്നറിയിപ്പട്ടിരുന്നത്? [Kavi preeya ennariyippattirunnath?]

Answer: ബീർബർ [Beerbar]

30042. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്? [Thamizhu bybil ennariyappedunnath?]

Answer: തിരുക്കുറൽ [Thirukkural]

30043. താമര വിപ്ലവം അരങ്ങേറിയ രാജ്യം? [Thaamara viplavam arangeriya raajyam?]

Answer: ഈജിപ്ത് [Eejipthu]

30044. കൊച്ചി മെട്രോ എം.ഡി? [Keaacchi medreaa em. Di?]

Answer: ഏലിയാസ് ജോര്‍ജ് [Eliyaasu jeaar‍ju]

30045. സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘roopaar’ kandetthiyath?]

Answer: വൈ.ഡി ശർമ്മ (1955) [Vy. Di sharmma (1955)]

30046. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? [Raajyasabhayude aadyatthe cheyarmaan aaraayirunnu?]

Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

30047. വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം? [Vishavasthukkalum jeevikalil avayude pravartthanavum sambandhiccha padtanam?]

Answer: ടോക്സിക്കോളജി [Doksikkolaji]

30048. ശ്രീനാരായണസേവിക സമാജം സ്ഥാപിച്ചത്? [Shreenaaraayanasevika samaajam sthaapicchath?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

30049. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം? [Shreenaaraayana guru aruvippuram prathishdta nadatthiya varsham?]

Answer: 1888

30050. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്? [Sooppar kampyoottarin‍re pithaav?]

Answer: സിമോർ ക്രേ [Simor kre]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution