<<= Back Next =>>
You Are On Question Answer Bank SET 601

30051. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? [Gaandhiji pankeduttha aadya kongrasu sammelanam?]

Answer: 1901 ലെ കൽക്കത്താ സമ്മേളനം [1901 le kalkkatthaa sammelanam]

30052. ദാരിദ്യ നിർമ്മാർജ്ജന ദിനം? [Daaridya nirmmaarjjana dinam?]

Answer: ഒക്ടോബർ 17 [Okdobar 17]

30053. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്? [Kvaandam siddhaanthatthin‍re upajnjaathaavu aaraan?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

30054. മികച്ച കേരകർഷകന് നല്കുന്ന ബഹുമതി? [Mikaccha kerakarshakanu nalkunna bahumathi?]

Answer: കേര കേസരി [Kera kesari]

30055. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്? [Mahaabhaarathatthinte hrudayam ennariyappedunnath?]

Answer: ഭഗവത് ഗീത [Bhagavathu geetha]

30056. ഏറ്റവും ചെറിയ രാജ്യം? [Ettavum cheriya raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

30057. സ്പേസ് കമ്മിഷനും ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്‌പേസും നിലവിൽ വന്നത്? [Spesu kammishanum dippaarttmentu ophu spesum nilavil vannath?]

Answer: 1972ൽ [1972l]

30058. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം? [Nyooyorkku sttoku ekschenchil listtu cheytha aadya inthyan pothumekhalaa sthaapanam?]

Answer: വി.എസ്.എൻ.എൽ [Vi. Esu. En. El]

30059. വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ? [Vyaazhatthinte ethra upagrahangale ithuvare kandetthiyittundu ?]

Answer: ഏകദേശം 67 [Ekadesham 67]

30060. ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം? [Oson paaliyude samrakshanaarththamulla mondriyal udampadi oppuvaccha varsham?]

Answer: 1987

30061. നരിത വിമാനത്താവളം? [Naritha vimaanatthaavalam?]

Answer: ടോക്കിയോ [Dokkiyo]

30062. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്? [Nydriku aasidu kandupidicchath?]

Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]

30063. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്? [Svathanthra paartti sthaapicchath?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

30064. കരിമ്പ് - ശാസത്രിയ നാമം? [Karimpu - shaasathriya naamam?]

Answer: സക്കാരം ഒഫിനി നാരം [Sakkaaram ophini naaram]

30065. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി? [Thiruvithaamkoor sandarshiccha aadya vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

30066. കേരളത്തിലെ ആദ്യത്തെ ബാങ്ക്? [Keralatthile aadyatthe baanku?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

30067. ആധുനിക തുർക്കിയുടെ ശില്പി? [Aadhunika thurkkiyude shilpi?]

Answer: മുസ്തഫ കമാൽ അത്താതുർക്ക് (തുർക്കിയുടെ ആദ്യ പ്രസിഡന്‍റ്) [Musthapha kamaal atthaathurkku (thurkkiyude aadya prasidan‍ru)]

30068. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്? [Inthyayil aadyamaayi supreem kodathi sthaapithamaayath?]

Answer: 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് ) [1774 l kalkkattayil ( sthaapikkaan munky edutthath: vaaran hesttimgsu )]

30069. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Eshyayude mutthu ennu visheshippikkappedunna sthalam?]

Answer: പോം ചെങ് [Pom chengu]

30070. തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Thoothappuzha ethu nadiyude poshakanadiyaan?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

30071. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡൻറ് ആരായിരുന്നു? [Amerikkayude aadyatthe vysu prasidanru aaraayirunnu?]

Answer: ജോൺ ആദംസ് [Jon aadamsu]

30072. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം? [Ettavum kooduthal kushdtaroga baadhitharulla samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

30073. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്? [Kerala moppasaangu ennu ariyappedunnathu aar?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

30074. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം? [1989 l kaan chalacchithrolsavatthil goldan kyaamara puraskkaaram nediya malayaala chalacchithram?]

Answer: പിറവി ( സംവിധാനം: ഷാജി എൻ കരുൺ ) [Piravi ( samvidhaanam: shaaji en karun )]

30075. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്? [Aaravalli malanirakal‍ sthithi cheyunnathu ethu samsthaanatthu?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

30076. മഹാകാവ്യം എഴുതാതെ മഹാകവിയായത്? [Mahaakaavyam ezhuthaathe mahaakaviyaayath?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

30077. ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി? [Oru raajyasabhaa amgatthinre kaalaavadhi?]

Answer: 6 വർഷം [6 varsham]

30078. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Prabuddhakeralam enna prasiddheekaranam aarambhicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

30079. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Hybridu 4 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: പരുത്തി [Parutthi]

30080. ഭവാനി നദി ഉത്ഭവിക്കുന്നത്? [Bhavaani nadi uthbhavikkunnath?]

Answer: തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍ [Thamizhnaattile neelagiri kunnukalil‍]

30081. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? [Nedumpaasheri vimaanatthaavalatthe anthaaraashdra vimaanatthaavalamaakkiya varsham?]

Answer: 1999

30082. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം? [Kanikkonnayude shaasthreeya naamam?]

Answer: കാഷ്യഫിസ്റ്റുല [Kaashyaphisttula]

30083. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്? [Inthyayil aadyamaayi acchadiyanthram sthaapikkappettath?]

Answer: ഗോവ [Gova]

30084. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം? [Manushya shareeratthile rakthatthin‍re alavu kandu pidikkunnathinu upayogikkunna chaayam?]

Answer: ഇവാൻസ് ബ്ലൂ [Ivaansu bloo]

30085. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? [Meenacchilaarin‍re theeratthu sthithi cheyyunna pattanam?]

Answer: കോട്ടയം [Kottayam]

30086. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്? [Raajasthaanile moundu abu ethu matha vishvaasikalude theer‍thaadana kendramaan?]

Answer: ജൈനമതം [Jynamatham]

30087. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Graantu anakkettu sthithi cheyyunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

30088. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥാപിച്ചത്? [Inthyayile aadyatthe anthaaraashdra theerththaadana kendramaaya malayaattoor palli sthaapicchath?]

Answer: സെന്‍റ് തോമസ് [Sen‍ru thomasu]

30089. ബോയിൽ നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Boyil niyamatthin‍re upajnjaathaav?]

Answer: റോബർട്ട് ബോയിൽ [Robarttu boyil]

30090. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kanaka ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

30091. ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി? [Inthyayil kanaal gathaagatham aarambhiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

30092. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ? [Ettavum kooduthal raajyangalude thapaal sttaampil prathyakshappetta inthyakkaaran ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

30093. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരി യിനം? [Haardu kol ennariyappedunna kalkkari yinam?]

Answer: ആന്ത്രാ സൈറ്റ് [Aanthraa syttu]

30094. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്? [Elippaniyude rogaanuvine kandetthiyath?]

Answer: ഇനാഡ - 1915 [Inaada - 1915]

30095. പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu magadha ennariyappettirunna samsthaanam?]

Answer: ബീഹാർ [Beehaar]

30096. അജിനോമോട്ടയുടെ ശാസ്ത്രീയ നാമം എന്താണ്? [Ajineaameaattayude shaasthreeya naamam enthaan?]

Answer: മോണോസോഡിയം ഗ്ളുട്ടമേറ്റ് [Meaaneaaseaadiyam gluttamettu]

30097. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം? [Oru ashdapadiyilulla svarangalude ennam?]

Answer: 12

30098. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ? [Padaviyilirikke anthariccha aadya keralaa gavarnnar?]

Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]

30099. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി? [Inthyayil aadyamaayi medikkal koleju sthaapiccha bharanaadhikaari?]

Answer: വില്യം ബെന്റിക്ക് (കൊൽക്കത്ത; 1835) [Vilyam bentikku (kolkkattha; 1835)]

30100. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല? [Keralatthil pattikajaathikkaar kuravulla jilla?]

Answer: വയനാട് [Vayanaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution