<<= Back
Next =>>
You Are On Question Answer Bank SET 602
30101. ‘ഋതുസംഹാരം’ എന്ന കൃതി രചിച്ചത്? [‘ruthusamhaaram’ enna kruthi rachicchath?]
Answer: കാളിദാസൻ [Kaalidaasan]
30102. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം? [Rakthatthile heemoglobin enna varnakatthinre nirmaanaghadakam?]
Answer: ഇരുമ്പ് [Irumpu]
30103. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ? [Thaashkantu karaaril oppuvaccha raajyangal?]
Answer: ഇന്ത്യ; പാകിസ്ഥാൻ [Inthya; paakisthaan]
30104. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി? [Kannadaykkaathe urangunna jeevi?]
Answer: മത്സ്യം [Mathsyam]
30105. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്? [Aanamudi sthithi cheyyunna panchaayatthu?]
Answer: മൂന്നാര്‍ [Moonnaar]
30106. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം? [Manushyan maricchu mattu shareerabhaagangalellaam mannaayi aayirakkanakkinu kollangal kazhinjaalum kedukoodaathe surakshithamaayirikkunna shareerabhaagam?]
Answer: പല്ല് [Pallu]
30107. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു? [Buddhamathakkaarude aaraadhanaalayam ethuperil ariyappedunnu?]
Answer: പഗോഡ [Pagoda]
30108. വിവേകോദയത്തിന്‍റെ സ്ഥാപക പത്രാധിപര്‍? [Vivekodayatthinre sthaapaka pathraadhipar?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
30109. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി? [Bhavaani nadiyil etthiccherunna oru pradhaana nadi?]
Answer: ശിരുവാണി [Shiruvaani]
30110. മൗര്യ കാലഘട്ടത്തിൽ ജില്ലാ ഭരണാധികാരികൾ? [Maurya kaalaghattatthil jillaa bharanaadhikaarikal?]
Answer: സ്ഥാനിക [Sthaanika]
30111. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം? [Ashokan maurya saamraajyabharanaadhikaariyaaya varsham?]
Answer: 273 BC
30112. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി? [Bledu maaphiyakale niyamatthinu munnil kondu varaan aarambhiccha paddhathi?]
Answer: ഓപ്പറേഷൻ കുബേര [Oppareshan kubera]
30113. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം? [Inthyayumaayi ettavum kooduthal kara athirtthiyulla raajyam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
30114. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്? [Kozhikkodu ninnu thiruvithaamkoorileykku malabaar jaatha nayicchath?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
30115. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി? [Ettavum praayam kuranja inthyan raashdrapathi?]
Answer: നീലം സഞ് ജിവ റെഡഡി [Neelam sanju jiva redadi]
30116. കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കൽപ്പന ഉൾപ്പെടെ 7 ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടത്? [Keaalambiya bahiraakaasha vaahanam thakarnnu kalppana ulppede 7 bahiraakaasha yaathrikar keaallappettath?]
Answer: 2003 ഫെബ്രുവരി 1ന് [2003 phebruvari 1nu]
30117. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം? [Irumpinre ettavum shuddhamaaya roopam?]
Answer: പച്ച ഇരുമ്പ് [Paccha irumpu]
30118. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം? [Inthyayil ettavum valiya uppu jalathadaakam?]
Answer: ചിൽക്കാ [Chilkkaa]
30119. മദർ തെരേസ ദിനം? [Madar theresa dinam?]
Answer: ആഗസ്റ്റ് 26 [Aagasttu 26]
30120. നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? [Nelsan mandelaykku samaadhaanatthinulla nobal sammaanam labhiccha varsham?]
Answer: 1993
30121. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ? [Madyatthil adangiyirikkunna aalkkahol?]
Answer: എഥനോൾ [Ethanol]
30122. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം? [Svadeshaabhimaani raamakrushnapillaye naadu kadatthiya varsham?]
Answer: 1910
30123. പഞ്ചാബ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Panchaabu ethu samsthaanatthe nruttharoopamaan?]
Answer: ഭാംഗ്ര [Bhaamgra]
30124. RNA യുടെ ധർമ്മം? [Rna yude dharmmam?]
Answer: മാംസ്യ സംശ്ലേഷണം [Maamsya samshleshanam]
30125. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി? [Jeevithakaalam muzhuvan valarnnukondirikkunna jeevi?]
Answer: മത്സ്യം [Mathsyam]
30126. ചിക്കൻ ഗുനിയ പരത്തുന്നത്? [Chikkan guniya paratthunnath?]
Answer: ഈഡിസ് ഈജിപ്റ്റി കൊതുകുകൾ [Eedisu eejiptti kothukukal]
30127. ടോഗോയുടെ നാണയം? [Dogoyude naanayam?]
Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]
30128. തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്? [Thalasherikkotta panikazhippicchath?]
Answer: ബ്രിട്ടീഷുകാര്‍ [Britteeshukaar]
30129. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? [Kaandidysisu rogam baadhikkunna shareera bhaagam?]
Answer: ത്വക്ക് [Thvakku]
30130. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Kidakkunna graham ennariyappedunnath?]
Answer: യുറാനസ് [Yuraanasu]
30131. ജി -8ൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യം? [Ji -8l ninnu puratthaakkappetta raajyam?]
Answer: റഷ്യ [Rashya]
30132. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്? [Meydu ophu orliyansu ennariyappedunnath?]
Answer: ജോവാൻ ഓഫ് ആർക്ക് [Jovaan ophu aarkku]
30133. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം? [Lokatthile ettavum neelam koodiya svaabhaavika kadalttheeram?]
Answer: കോക്കസ് ബസാർ ( ബംഗ്ലാദേശ്) [Kokkasu basaar ( bamglaadeshu)]
30134. ഗാന്ധിജി അദ്ധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം? [Gaandhiji addhyakshanaaya eka kongrasu sammelanam?]
Answer: 1924 ലെ ബൽഗാം സമ്മേളനം [1924 le balgaam sammelanam]
30135. പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്? [Pensil nirmmikkaanupayeaagikkunna raasavasthuveth?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
30136. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്? [Em. Tti. En. El nre phon sarvvees?]
Answer: ഡോൾഫിൻ [Dolphin]
30137. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra payar varshamaayi aikyaraashdrasabha aacharicchath?]
Answer: 2016
30138. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം? [Liyanaado daavinchiyude monaalisa enna chithram sookshicchirikkunna myoosiyam?]
Answer: ലൂവ്ര് മ്യൂസിയം-പാരീസ് [Loovru myoosiyam-paareesu]
30139. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്? [Jivanre adisthaana ghadakam ennariyappedunnath?]
Answer: പ്രോട്ടോപ്ലാസം [Prottoplaasam]
30140. ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മ്രുഗങ്ങൾ? [Inthyayude deshiya mudrayil kaanappedunna mrugangal?]
Answer: സിംഹം;കാള;കുതിര ;ആന [Simham;kaala;kuthira ;aana]
30141. ഷഡ്പദങ്ങൾക്ക് ആശയ വിനിമയം നടത്താൻ സഹായക്കുന്ന രാസവസ്തു? [Shadpadangalkku aashaya vinimayam nadatthaan sahaayakkunna raasavasthu?]
Answer: ഫിറോമോൺ [Phiromon]
30142. മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ? [Magneeshyatthinre attomiku nampar?]
Answer: 12
30143. അക്ഷരനഗരം എന്നറിയപ്പെടുന്നത്? [Aksharanagaram ennariyappedunnath?]
Answer: കോട്ടയം [Kottayam]
30144. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം? [Shershaa puratthirakkiya chempu naanayam?]
Answer: ദാം [Daam]
30145. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ? [Mancheshvaram puzha pathikkunna kaayal?]
Answer: ഉപ്പള കായൽ [Uppala kaayal]
30146. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? [Keralatthil varayaadukalkku prasiddhamaaya desheeyodyaanam?]
Answer: ഇരവികുളം [Iravikulam]
30147. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? [Harithakatthil adangiyirikkunna loham?]
Answer: മഗ്നീഷ്യം [Magneeshyam]
30148. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്? [Buddhanum buddhadharmavum enna kruthi ezhuthiyathu aaraan?]
Answer: ബി ആർ അംബേദ്‌കർ [Bi aar ambedkar]
30149. മൊബൈൽ ഫോണിന്‍റെ പിതാവ്? [Mobyl phoninre pithaav?]
Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]
30150. അമേരിക്കയ്ക്ക് സ്വാതന്ത്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും തമ്മിൽ ഒപ്പുവച്ച ഉടമ്പടി? [Amerikkaykku svaathanthyam anuvadicchu kondu amerikkayum imglandum thammil oppuvaccha udampadi?]
Answer: വേഴ്സായി ഉടമ്പടി ( പാരിസ്; വർഷം: 1783) [Vezhsaayi udampadi ( paarisu; varsham: 1783)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution