<<= Back Next =>>
You Are On Question Answer Bank SET 603

30151. 1912 ല്‍ ബങ്കിപ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1912 l‍ bankippooril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ആർ.എൻ.മധോൽക്കർ [Aar. En. Madholkkar]

30152. ബ്രസീൽ കണ്ടെത്തിയത്? [Braseel kandetthiyath?]

Answer: പെട്രോ അൾവാറസ് കബ്രാൾ [Pedro alvaarasu kabraal]

30153. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി? [Inthyan raashdrapathiyude audyogika vasathi?]

Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]

30154. അരവിഡുവംശത്തിലെ പ്രധാന രാജാവ്? [Araviduvamshatthile pradhaana raajaav?]

Answer: വെങ്കടൻ I [Venkadan i]

30155. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം സ്ഥാപിതമായ വർഷം? [Inthyan bahiraakaasha gaveshana sthaapanam sthaapithamaaya varsham?]

Answer: 1969

30156. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം? [Inthyayile ettavum cheriya lokasabhaa mandalam?]

Answer: ലക്ഷദ്വീപ് [Lakshadveepu]

30157. ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്? [Gyaalaksikal chernna koottangal ariyappedunnath?]

Answer: ക്ലസ്റ്റുകൾ [Klasttukal]

30158. അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ? [Akbarude sadasile samgeethajnjan?]

Answer: താൻസെൻ (രാമതാണു പാണ്ഡെ) [Thaansen (raamathaanu paande)]

30159. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ? [Inthyayil ettavum uyaram koodiya prathima?]

Answer: വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ് [Veera abhaya anjjaneya hanumaan svaami prathima; aandhraapradeshu]

30160. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്? [Islaam dharmaparipaalanasamgham sthaapicchath?]

Answer: വക്കം മൗലവി [Vakkam maulavi]

30161. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ പ്രഥമ ചെയർമാൻ? [Inthyan attomiku enarji kammishante prathama cheyarmaan?]

Answer: ഹോമി ജെ. ഭാഭ [Homi je. Bhaabha]

30162. ഭാഭ അറ്റോമിക് റിസർച്ച് സ്ഥാപിതമായത്? [Bhaabha attomiku risarcchu sthaapithamaayath?]

Answer: 1954

30163. സൂര്യന് ചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryanu chuttum grahangal sancharikkunnathu deerghavrutthaakruthiyilaanennu kandetthiya shaasthrajnjan?]

Answer: കെപ്ലർ [Keplar]

30164. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Akshaya ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

30165. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി? [Koorumaatta nirodhana niyamaprakaaram keralaa niyamasabhayil ninnum ayogyanaakkappetta aadya vyakthi?]

Answer: അർ ബാല ക്രുഷ്ണപിള്ള [Ar baala krushnapilla]

30166. കെ.സരള എന്ന തൂലീനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി? [Ke. Sarala enna thooleenaamatthil‍ kuttikal‍kkaayi em. Di rachiccha kruthi?]

Answer: മാണിക്യക്കല്ല്. [Maanikyakkallu.]

30167. നീലവിട്രിയോൾ എന്നറിയപ്പെടുന്നത് എന്താണ്? [Neelavidriyeaal ennariyappedunnathu enthaan?]

Answer: കോപ്പർ സൾഫേറ്റ് [Keaappar salphettu]

30168. ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം? [Ettavum aazhameriya thaazhvarayulla graham?]

Answer: ചൊവ്വ (വാല്ലി സ് മരിനെരീസ് എന്ന താഴ്വരയ്ക്ക് ഏകദേശം 4000 കി.മീ നീളവും 5 കി .മീറ്ററോളം ആഴവും വരും) [Chovva (vaalli su marinereesu enna thaazhvaraykku ekadesham 4000 ki. Mee neelavum 5 ki . Meettarolam aazhavum varum)]

30169. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ? [Akbarude kottaaram sandarshiccha aadya imgleeshukaaran?]

Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]

30170. 1965-ലെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച കരാറേത്? [1965-le inthya-paaku yuddham avasaanippiccha karaareth?]

Answer: താഷ്കെൻറ് കരാർ [Thaashkenru karaar]

30171. അരങ്ങു കാണാത്ത നടന് - രചിച്ചത്? [Arangu kaanaattha nadanu - rachicchath?]

Answer: തിക്കോടിയന് (ആത്മകഥ) [Thikkodiyanu (aathmakatha)]

30172. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Rabbar risarcchu insttittyoottu sthithi cheyyunnath?]

Answer: കോട്ടയം [Kottayam]

30173. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം? [Polimar baanku nottu aadyamaayi puratthirakkiya raajyam?]

Answer: ആസ്ട്രേലിയ [Aasdreliya]

30174. ‘കുംഭർലിഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘kumbharlighattu churam’ sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട [Mahaaraashda]

30175. ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്? [Di ravalyooshanibasu enna kruthiyude kartthaav?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

30176. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്? [Inthyan karansikalil ethra bhaashayil roopayude moolyam rekhappetthiyittundu?]

Answer: 17

30177. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? [Keralatthilninnu inthyayude kendrakaabinattiletthiya aadyatthe malayaali?]

Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]

30178. ഫെൽസ് പാർ എന്തിന്‍റെ ആയിരാണ്? [Phelsu paar enthin‍re aayiraan?]

Answer: പൊട്ടാസ്യം [Pottaasyam]

30179. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്? [Vysroyi ophu rivezhsu kyaarakdar ennariyappedunnath?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

30180. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം? [Muhammadu bin thuglakkine kuricchu iban batthoottha ezhuthiya pusthakam?]

Answer: സഫർ നാമ [Saphar naama]

30181. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.? [Jaathi naashini sabha sthaapicchathu aaraanu.?]

Answer: ആനന്ദ തീര്ഥന്‍ [Aananda theerthan‍]

30182. ആദ്യ വനിത ഐ;പി;എസ് ഓഫീസര്‍? [Aadya vanitha ai;pi;esu opheesar‍?]

Answer: കിരണ്‍ ബേദി [Kiran‍ bedi]

30183. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം? [Janaral inshuransu deshasaalkkariccha varsham?]

Answer: 1973 ജനുവരി 1 [1973 januvari 1]

30184. മിസൈൽ വുമൺ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Misyl vuman ophu inthya ennariyappedunnath?]

Answer: ടെസി തോമസ് [Desi thomasu]

30185. കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? [Keralatthile pattikavargga samvarana mandalangal?]

Answer: 2 ( സുൽത്താൻ ബത്തേരി മാനന്തവാടി) [2 ( sultthaan battheri maananthavaadi)]

30186. സെലിനിയം കണ്ടു പിടിച്ചത്? [Seliniyam kandu pidicchath?]

Answer: ബെർസെലിയസ് [Berseliyasu]

30187. ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം? [Jeensu viplavam arangeriya raajyam?]

Answer: ബെലാറസ് [Belaarasu]

30188. 1885ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? [1885l roopeekarikkappetta inthyan naashanal kongrasinu aa peru nirddheshicchath?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

30189. കെയ്റോ എയർപോർട്ട്? [Keyro eyarporttu?]

Answer: ഈജിപ്ത് [Eejipthu]

30190. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്? [Vellam shuddheekarikkaan upayeaagikkunna raasavasthuveth?]

Answer: ബ്ളീച്ചിംഗ് പൗഡർ [Bleecchimgu paudar]

30191. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Kaatthe pasaphikku ethu raajyatthe vimaana sarvveesaan?]

Answer: ചൈന [Chyna]

30192. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം? [Kerala aarogyasar‍vvakalashaalayude aasthaanam?]

Answer: മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍) [Mulankunnatthkaavu (thrushoor‍)]

30193. ദക്ഷിണേന്ത്യയുടെ ധാന്യകലവറ? [Dakshinenthyayude dhaanyakalavara?]

Answer: തഞ്ചാവൂർ [Thanchaavoor]

30194. പാൽ, പാൽക്കട്ടി എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകമേത്? [Paal, paalkkatti ennivayil dhaaraalamaayi adangiyittulla jeevakameth?]

Answer: ജീവകം ബി 2 [Jeevakam bi 2]

30195. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ? [Bharanaghadanayanusaricchu oru samsthaana niyama nirmmaana sabhayile paramaavadhi amgasamkhya?]

Answer: 500

30196. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്? [Keralatthile aadyatthe layan saphaari paarkku?]

Answer: നെയ്യാർ [Neyyaar]

30197. കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്? [Kanneervaathakatthinte shaasthreeyanaamam enthaan?]

Answer: ക്ളോറോഅസെറ്റോഫിനോൺ [Kleaareaaasetteaaphineaan]

30198. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തു... [Kruthrima mazha peyyikkaan meghangalil vitharunna raasavasthu...]

Answer: സിൽവർ അയോഡൈഡ് [Silvar ayeaadydu]

30199. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [Svaathanthryatthinu shesham ettavum kooduthal thavana kongrasu sammelanam nadanna sthalam?]

Answer: ഡൽഹി [Dalhi]

30200. മഗ്സാസെ അവാർഡ് നേടിയ ആദ്യ മലയാളി? [Magsaase avaardu nediya aadya malayaali?]

Answer: പി. പി. നാരായണൻ (1962) [Pi. Pi. Naaraayanan (1962)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution