<<= Back Next =>>
You Are On Question Answer Bank SET 604

30201. മുളകിന് എരിവ് നൽകുന്ന രാസവസ്തു ഏതാണ്? [Mulakinu erivu nalkunna raasavasthu ethaan?]

Answer: കാപ്സൈസിൻ [Kaapsysin]

30202. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ഐ.എൻ.സി സമ്മേളനം? [Soshyalisam kongrasinte lakshyamennu prakhyaapiccha ai. En. Si sammelanam?]

Answer: 1995ലെ ആവഡി സമ്മേളനം [1995le aavadi sammelanam]

30203. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ nilakkadala ulppaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

30204. തായ്‌വാന്‍റെ നാണയം? [Thaayvaan‍re naanayam?]

Answer: തായ്-വാൻ ഡോളർ [Thaay-vaan dolar]

30205. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം? [Chandroparithalatthil irangaan sahaayiccha cheruvaahanam?]

Answer: ഈഗിൾ [Eegil]

30206. ആറ്റിങ്ങൽ കലാപം? [Aattingal kalaapam?]

Answer: 1721

30207. ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ്? [Bhoppaal nagaram sthaapiccha raajaav?]

Answer: ഭോജൻ (പരമാര രാജവംശം) [Bhojan (paramaara raajavamsham)]

30208. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം? [Neharudrophi vallam kaliyude aadyanaamam?]

Answer: പ്രൈമിനിസ്റ്റേർസ് ട്രോഫി [Pryministtersu drophi]

30209. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ? [Poornnamaayum inthyayil nirmmiccha aadyatthe kappal?]

Answer: ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ) [Jal usha ( hindusthaan shippiyaardil)]

30210. അന്തരീക്ഷമില്ലാത്ത ആഗ്രഹം? [Anthareekshamillaattha aagraham?]

Answer: ബുധൻ (Mercury) [Budhan (mercury)]

30211. ഏറ്റവും വലിയ ഔഷധി? [Ettavum valiya aushadhi?]

Answer: വാഴ [Vaazha]

30212. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്? [Maagnattyttu ethin‍re ayiraan?]

Answer: ഇരുമ്പ് [Irumpu]

30213. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം? [Manushya shareeratthile eravum pradhaana visarjyaavayavam?]

Answer: വൃക്കകൾ [Vrukkakal]

30214. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്? [Nyookliyar riyaakdarukalil ghana jalam enthinaayittaanu upayogikkunnath?]

Answer: മോഡറേറ്റർ [Modarettar]

30215. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി? [Lokabaanku sahaayatthode keralatthil nadappilaakkunna shuddhajala vitharana shuchithva paddhathi?]

Answer: ജലനിധി [Jalanidhi]

30216. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്? [Shreebhattaarakan ennariyappettath?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

30217. കേടുവരാത്ത ഏക ഭക്ഷണ വസ്തു ഏതാണ്? [Keduvaraattha eka bhakshana vasthu ethaan?]

Answer: കാപ്‌സൈസിൻ [Kaapsysin]

30218. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sookshmajeevikalekkuricchulla shaasthreeya padtanam?]

Answer: മൈക്രോ ബയോളജി [Mykro bayolaji]

30219. മുഹമ്മദ് നബിയുടെ മാതാപിതാക്കൾ? [Muhammadu nabiyude maathaapithaakkal?]

Answer: ആമിനയും അബ്ദുള്ളയും [Aaminayum abdullayum]

30220. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ? [Elippani rogatthinu kaaranamaaya baakdeeriya?]

Answer: ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ [Lepttosu pyra ikdro hemarejiya]

30221. അമേരിക്കയുടെ ദേശീയപതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം? [Amerikkayude desheeyapathaakayile nakshathrangalude ennam?]

Answer: 50 (50 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു) [50 (50 samsthaanangale prathinidheekarikkunnu)]

30222. പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ഏതൊക്കെ? [Panchasaarayile ghadakamoolakangal etheaakke?]

Answer: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ [Kaarban, hydrajan, oksijan]

30223. തടാകങ്ങളുടെ നാട്? [Thadaakangalude naad?]

Answer: ഫിൻലാൻഡ്. [Phinlaandu.]

30224. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? [Haaldighattu yuddhatthil akbar paraajayappedutthiya mevaarile rajaputhra raajaav?]

Answer: മഹാറാണാ പ്രതാപ് [Mahaaraanaa prathaapu]

30225. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്? [Subhaashu chandrabosin‍re raashdeeya guru aar?]

Answer: സി.ആർ. ദാ സ് [Si. Aar. Daa su]

30226. വേദഭാഷ്യം എന്ന കൃതിയുടെ കർത്താവ്? [Vedabhaashyam enna kruthiyude kartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

30227. കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം? [Kaattumarangalude chakravar‍tthi ennariyappedunna vruksham?]

Answer: തേക്ക് [Thekku]

30228. ആദ്യ മാമാങ്കം നടന്നത്? [Aadya maamaankam nadannath?]

Answer: എ.ഡി 829 [E. Di 829]

30229. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം? [Irupatthiyonnaam noottaandil piraviyeduttha aadya eshyan raajyam?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

30230. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്? [Minnal‍ rakshaachaalakam aavishkaricchathu aaraan?]

Answer: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ [Benchamin‍ phraanklin‍]

30231. പെഞ്ച് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Penchu naashanal paarkku sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

30232. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷൻ? [Inthyayile aadyatthe vidyaabhyaasa kammishan?]

Answer: ഹണ്ടർ കമ്മിഷൻ [Handar kammishan]

30233. Money is what money does ( പണം ചെയ്യുന്നതെന്താണോ അതാണ് പണം ) എന്ന് പറഞ്ഞത്? [Money is what money does ( panam cheyyunnathenthaano athaanu panam ) ennu paranjath?]

Answer: 'വാക്കർ ['vaakkar]

30234. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്? [Nidraa velayil seribratthileykkulla aavegangale thadayunnath?]

Answer: തലാമസ് [Thalaamasu]

30235. മാര്ത്താണ്ടവര്മ്മ - രചിച്ചത്? [Maartthaandavarmma - rachicchath?]

Answer: സിവിരാമന്പിള്ള (നോവല് ) [Siviraamanpilla (novalu )]

30236. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു? [Maali dveepu keezhadakkiya chola raajaavu aaraayirunnu?]

Answer: രാജ രാജ ചോളൻ [Raaja raaja cholan]

30237. ഇസ്ളാം മതത്തിലെ ഔദ്യോഗിക കലണ്ടർ? [Islaam mathatthile audyogika kalandar?]

Answer: ഹിജ്റ കലണ്ടർ (ചന്ദ്രനെ അടിസ്ഥാനമാക്കുന്നു) [Hijra kalandar (chandrane adisthaanamaakkunnu)]

30238. സിന്ധു നദീതട കേന്ദ്രമായ ‘അമ്റി’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘amri’ kandetthiyath?]

Answer: എം.ജി മജുംദാർ (1929) [Em. Ji majumdaar (1929)]

30239. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം? [Keralatthile ettavum valiya graavitti daam?]

Answer: ഇടുക്കി അണക്കെട്ട് [Idukki anakkettu]

30240. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Svaraaju enna padam aadyamaayi upayogicchath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

30241. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി? [Shilaashaasanangalil bhooribhaagavum ezhuthappettirikkunna lipi?]

Answer: ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ) [Braahmi ( bhaasha: praakruthu bhaasha)]

30242. വേദനയില്ലാത്ത അവസ്ഥ? [Vedanayillaattha avastha?]

Answer: അനാൽജസിയ [Anaaljasiya]

30243. ഡൈനാമിറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ആസിഡ്? [Dynaamittu nirmmaanatthil upayogikkunna aasid?]

Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]

30244. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്? [Mosaarttu ophu madraasu ennariyappedunnath?]

Answer: എ.ആർ.റഹ്മാൻ [E. Aar. Rahmaan]

30245. ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍? [Lakshadveepile aake dveepukal‍?]

Answer: 36

30246. പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം? [Pattunoolppuzhu - shaasathriya naamam?]

Answer: ബോംബിക്സ് മോറി [Bombiksu mori]

30247. വെനീസ്വേല പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Veneesvela prasidan‍rn‍re audyogika vasathi?]

Answer: മിറാ ഫ്ളോറസ് കൊട്ടാരം [Miraa phlorasu kottaaram]

30248. ഏറ്റവും വലിയ തടാകം? [Ettavum valiya thadaakam?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

30249. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Manushyaavakaasha vidyaabhyaasa dashakamaayi aikyaraashdasabha aacharicchath?]

Answer: 1995-2004

30250. ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘nimisha kshethram’ enna kruthiyude rachayithaav?]

Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution