<<= Back Next =>>
You Are On Question Answer Bank SET 605

30251. തീയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Theeyude naadu ennu visheshippikkappedunna sthalam?]

Answer: ഐസ് ലാന്‍റ് [Aisu laan‍ru]

30252. സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം? [Saurakkaattukalil ninnu bhoomiye samkshikkunna mandalam?]

Answer: ഭൗമ കാന്തിക മണ്ഡലം [Bhauma kaanthika mandalam]

30253. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം? [Gaandhiji; nehru; laal bahadoor shaasthri ennivarude chithaabhasmam bhaarathappuzhayil nikshepiccha sthalam?]

Answer: തിരുനാവായ [Thirunaavaaya]

30254. പെൺകൊതുകുകളുടെ ആഹാരം? [Penkothukukalude aahaaram?]

Answer: രക്തം [Raktham]

30255. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്? [Ettavum bhaaramkuranja leaahameth?]

Answer: ലിഥിയം [Lithiyam]

30256. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന? [Andhavishvaasangalkkethire prachodanam nalkaan pandittu karuppan nadatthiya rachana?]

Answer: ആചാര ഭൂഷണം [Aachaara bhooshanam]

30257. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി? [Aarude anthyavishramasthalamaanu kumaara kodi?]

Answer: കുമാരനാശാൻ [Kumaaranaashaan]

30258. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"? [Ethu raajyatthin‍re desheeya vyakthithvamaanu diyoottscher mishel"?]

Answer: ജർമനി [Jarmani]

30259. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? [Go braahmanu prathipaalaku (braahmanarudeyum pashukkaludeyum samrakshakan) ennu svayam visheshippiccha bharanaadhikaari?]

Answer: ശിവജി [Shivaji]

30260. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക? [Inthyayude vaanampaadi ennariyappetta svaathanthryasamara naayika?]

Answer: സരോജിനി നായിഡു [Sarojini naayidu]

30261. ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയത്? [Inthyan yoonivezhsitti aakdu paasaakkiyath?]

Answer: 1904ൽ [1904l]

30262. കുടുംബശ്രീയുടെ മുദ്രാവാക്യം? [Kudumbashreeyude mudraavaakyam?]

Answer: ‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’ [‘sthreekal‍ vazhi kudumbangalilekku; kudumbangal‍ vazhi samoohatthilekku’]

30263. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം? [Naashanal asasmentu aantu akraditteshan kaunsilin‍re (naaku) aasthaanam?]

Answer: ബാംഗ്ലൂർ [Baamgloor]

30264. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി? [Vaaskoda gaamayude bhauthika shareeram adakkam cheytha kocchiyile palli?]

Answer: സെന്റ് ഫ്രാൻസീസ് പള്ളി [Sentu phraanseesu palli]

30265. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്? [Inthyayile aadyatthe ai. Di. Paar‍kku?]

Answer: ടെക്നോപാര്‍ക്ക് (തിരുവനന്തപുരം) [Deknopaar‍kku (thiruvananthapuram)]

30266. 1964ൽ നിയമിതമായ വിദ്യാഭ്യാസ കമ്മിഷൻ? [1964l niyamithamaaya vidyaabhyaasa kammishan?]

Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]

30267. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം? [Bhaarathatthile aadyakalaa vishayamaaya grantham?]

Answer: നാട്യശാസ്ത്രം [Naadyashaasthram]

30268. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Shilpikalude raajaavu ennariyappedunnath?]

Answer: ഷാജഹാന്‍ [Shaajahaan‍]

30269. മഗ്നീഷ്യം കണ്ടു പിടിച്ചത്? [Magneeshyam kandu pidicchath?]

Answer: ജോസഫ് ബ്ലാക്ക് [Josaphu blaakku]

30270. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്? [Mini ai. Em. Ephu ennariyappedunnath?]

Answer: Contingent Reserve Arrangement

30271. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്? [Kocchi raajaakkanmaar sveekaricchirunna sthaanapper?]

Answer: കോവിലധികാരികൾ [Koviladhikaarikal]

30272. നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്? [Narasimhavarmman shreelankayil adhikaaratthilettiya aashritha raajaav?]

Answer: മാനവർമ്മൻ [Maanavarmman]

30273. പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്? [Pothukhajanaavin‍re kaavalkkaaran (watch dog of public purse) ennariyappedunnath?]

Answer: കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aan‍ru odittar janaral (cag)]

30274. വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം? [Venaadu raajyatthin‍re aasthaanam?]

Answer: കൊല്ലം [Kollam]

30275. ബയോഗ്യാസിലെ പ്രധാന ഘടകം എന്താണ്? [Bayeaagyaasile pradhaana ghadakam enthaan?]

Answer: മീഥേൻ [Meethen]

30276. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്? [Kunnamkulatthinadutthulla kadavalloor kshethratthil vacchu nadatthiyirunna rugveda padtanatthile moonnu vydagdhya pareekshakal ariyappettirunnath?]

Answer: കടവല്ലൂർ അന്യോന്യം [Kadavalloor anyonyam]

30277. ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി? [Inthyan desheeyapathaakaye bharanaghadanaa nirmmaana samithi amgeekariccha theeyyathi?]

Answer: 1947 ജൂലൈ 22 [1947 jooly 22]

30278. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ? [Prapanchatthil‍ ettavum saadhaaranamaaya moolakam ?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

30279. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? [Chaavaraa kuryaakkosu eliyaasu inthyan thapaal‍ sttaampil prathyakshappetta varsham?]

Answer: 1987 ഡിസംബർ 20 [1987 disambar 20]

30280. കേപ് വെർദെയുടെ നാണയം? [Kepu verdeyude naanayam?]

Answer: കേപ് വെർദിയാൻ എസ്ക്കുഡോ [Kepu verdiyaan eskkudo]

30281. ലോക പൗരാവകാശ ദിനം? [Loka pauraavakaasha dinam?]

Answer: നവംബർ 19 [Navambar 19]

30282. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? [Bharanaghadanaa bhedagathikalekkuricchu prathipaadikkunna vakuppu?]

Answer: ആർട്ടിക്കിൾ 368 [Aarttikkil 368]

30283. ജലവൈദ്യുത പദ്ധതി ഏറ്റവും കൂടുതല്‍ ഉള്ള നദി? [Jalavydyutha paddhathi ettavum kooduthal‍ ulla nadi?]

Answer: പെരിയാര്‍ [Periyaar‍]

30284. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം? [Anthareekshamarddham alakkunnathinulla upakaranam?]

Answer: ബാരോ മീറ്റർ [Baaro meettar]

30285. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം? [Shabdatharamgangale adisthaanamaakki samoodratthin‍re aazhamalakkaanum manju paalikalude kanam alakkuvaanumulla upakaranam?]

Answer: - എക്കോ സൗണ്ടർ [- ekko saundar]

30286. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം? [Kozhikkodu sarvvakalaashaalayude aasthaanam?]

Answer: തേഞ്ഞിപ്പലം (മലപ്പുറം) [Thenjippalam (malappuram)]

30287. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya ponmudi sthithi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

30288. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangal‍ kedkoodaathe sookshikkaan‍ upayogikkunna raasavasthu ?]

Answer: സോഡിയം സ്ട്രേറ്റ് [Sodiyam sdrettu]

30289. സൗരയൂഥത്തിലെ ഏക നക്ഷത്രം ? [Saurayoothatthile eka nakshathram ?]

Answer: സൂര്യൻ [Sooryan]

30290. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ? [Malabaaril karshakasamgham roopavathkarikkunnathinu prachodanam nalkiya navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

30291. വെല്ലൂർ കലാപം (1806) നടന്ന സമയം ഗവർണ്ണർ ജനറൽ? [Velloor kalaapam (1806) nadanna samayam gavarnnar janaral?]

Answer: ജോർജ്ജ് ബോർലോ [Jorjju borlo]

30292. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം? [Bhaaratheeya risar‍vu baanku sthaapithamaaya var‍sham?]

Answer: 1935

30293. നക്ഷത്രങ്ങള് കാവല് - രചിച്ചത്? [Nakshathrangalu kaavalu - rachicchath?]

Answer: പിപദ്മരാജന് (നോവല് ) [Pipadmaraajanu (novalu )]

30294. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം? [Aasiyaan (asean) nile avasaana amgaraajyam?]

Answer: കംബോഡിയ -1999 [Kambodiya -1999]

30295. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ? [Lensin‍re suthaaryatha nashdapedunna avastha?]

Answer: തിമിരം(CATARACT) [Thimiram(cataract)]

30296. ഏറ്റവും കൂടുതല്‍ തേയില; ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ theyila; graampu enniva ulpaadippikkunna jilla?]

Answer: ഇടുക്കി [Idukki]

30297. ഒരു ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ സ്ഥാപിതമായ കമ്മിഷൻ? [Oru desheeya vidyaabhyaasa nayam roopeekarikkaan sthaapithamaaya kammishan?]

Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]

30298. പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pakshikkoodukale kkuricchulla shaasthreeya padtanam?]

Answer: കാലിയോളജി (നിഡോളജി) [Kaaliyolaji (nidolaji)]

30299. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം? [Kovilan enna novalisttin‍reyathaarththanaamam?]

Answer: വി.വി.അയ്യപ്പൻ [Vi. Vi. Ayyappan]

30300. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം? [Jayaprakaashu naaraayanan‍re janma dinam?]

Answer: ഒക്ടോബർ 11 [Okdobar 11]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions