<<= Back Next =>>
You Are On Question Answer Bank SET 606

30301. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘maadhavan’ ethu kruthiyile kathaapaathramaan?]

Answer: ഇന്ദുലേഖ [Indulekha]

30302. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്? [Sarvvodaya paddhathiyude upajnjaathaav?]

Answer: ജയപ്രകാശ് നാരായണൻ-1950 [Jayaprakaashu naaraayanan-1950]

30303. UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്? [Un chaarttar oppuvaccha sammelanam nadannath?]

Answer: സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാംഗമായി കണക്കാക്കുന്നു) [Saanphraansisko sammelanam - 1945 joon 26 (50 raajyangal oppittu. 51 mathu oppitta polandineyum sthaapakaamgamaayi kanakkaakkunnu)]

30304. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? [Keralatthin‍re ettavum vadakke attatthulla vanyajeevi sanketham?]

Answer: ആറളം [Aaralam]

30305. ലിറ്റിൽ സിൽവർ? [Littil silvar?]

Answer: പ്ലാറ്റിനം [Plaattinam]

30306. "ഗോറാ " എന്ന കൃതിയുടെ കർത്താവ്? ["goraa " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

30307. അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? [Atharvva vedatthinte upa vedamaayi ariyappedunnath?]

Answer: ശില്പ വേദം [Shilpa vedam]

30308. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്? [Paakkisthaan‍re aadya prasidan‍r?]

Answer: ഇസ് കന്തർ മിർസ [Isu kanthar mirsa]

30309. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Kocchin saaga enna granthatthin‍re kartthaav?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

30310. നിപ്പോണിന്‍റെ പുതിയപേര്? [Nipponin‍re puthiyaper?]

Answer: ജപ്പാൻ [Jappaan]

30311. റോയൽ ഖമർ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Royal khamar eyarvesu ethu raajyatthe vimaana sarvveesaan?]

Answer: കമ്പോഡിയ [Kampodiya]

30312. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം? [Svadeshi mudraavaakyamuyartthiya kongrasu sammelanam?]

Answer: 1905 ലെ ബനാറസ് സമ്മേളനം [1905 le banaarasu sammelanam]

30313. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം? [Maanasikaasvaasthyam sambandhiccha padtanam?]

Answer: സൈക്കോപതോളജി [Sykkopatholaji]

30314. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Neva desttethu rogavumaayi bandhappettirikkunnu?]

Answer: എയിഡ്സ് [Eyidsu]

30315. ഹെർസഗോവിനയുടെ തലസ്ഥാനം? [Hersagovinayude thalasthaanam?]

Answer: സരായെവോ [Saraayevo]

30316. മയക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്? [Mayakkuvaan upayeaagikkunna raasavasthuveth?]

Answer: ക്ളോറോഫോം [Kleaareaapheaam]

30317. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്? [Gaya eyar porttu sthithi cheyyunnath?]

Answer: ഗയ (ബീഹാർ) [Gaya (beehaar)]

30318. 1948 ല്‍ ജയ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1948 l‍ jaypooril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

30319. തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoor raajaraajeshvari kshethram panikazhippicchath?]

Answer: രാജ രാജ ചോളൻ l [Raaja raaja cholan l]

30320. ‘മണിമാല’ എന്ന കൃതി രചിച്ചത്? [‘manimaala’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

30321. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി? [Inthyayil ettavum valiya lybrari?]

Answer: നാഷണൽ ലൈബ്രറി കൽക്കത്താ [Naashanal lybrari kalkkatthaa]

30322. ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Libarhaan kammeeshan enthumaayi bandhappettirikkunnu?]

Answer: ബാബ്റി മസ്ജിദ് [Baabri masjidu]

30323. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്? [Krismasu maram undaakkaan‍ upayogikkunnamaram eth?]

Answer: ഫിര്‍ മരം [Phir‍ maram]

30324. ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്? [Himaalayan maundaneeyaringu insttittyoottu?]

Answer: ഡാർജിലിംഗ് [Daarjilimgu]

30325. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം? [Keralatthile aadyatthe deesal vydyutha nilayam?]

Answer: ബ്രഹ്മപുരം [Brahmapuram]

30326. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത? [Thiru-kocchiyil manthriyaaya aadya vanitha?]

Answer: ആനി മസ്(കീൻ [Aani masu(keen]

30327. ഭാഗ്യനഗരത്തിന്‍റെ പുതിയപേര്? [Bhaagyanagaratthin‍re puthiyaper?]

Answer: ഹൈദ്രാബാദ് [Hydraabaadu]

30328. ഭരണ ഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്ക്കർ വിശേഷിപ്പിച്ചത്? [Bharana ghadanayude hrudayavum aathmaavum ennu do. Ambedkkar visheshippicchath?]

Answer: ആർട്ടിക്കിൾ 32 [Aarttikkil 32]

30329. ആര്‍സനിക് സള്‍ഫൈഡ് എന്താണ് ? [Aar‍saniku sal‍phydu enthaanu ?]

Answer: എലി വിഷം [Eli visham]

30330. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്? [Salim raajakumaaraan ennariyappedunnath?]

Answer: ജഹാംഗീർ [Jahaamgeer]

30331. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ? [Vydyutha visheshanatthiloode [ ilakdrolisisu ] oru lohatthil mattoru loham pooshunna prakriya?]

Answer: ഇലക്ട്രോ പ്ലേറ്റിങ് [Ilakdro plettingu]

30332. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്? [Agathikalude amma enna peril ariyappedunnath?]

Answer: മദർ തെരേസ [Madar theresa]

30333. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്? [Voyejar i saurayootham kadannathaayi naasa sthireekaricchath?]

Answer: 2013 സെപ്റ്റംബറിൽ [2013 septtambaril]

30334. കുമയോൺ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kumayon ethu samsthaanatthe nruttharoopamaan?]

Answer: ഉത്തരാഞ്ചൽ [Uttharaanchal]

30335. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal sasya enna uthpaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

30336. പാചക വാതകത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകമ... [Paachaka vaathakatthil ettavum kooduthal adangiyittulla ghadakama...]

Answer: ഫോർമിക് ആസിഡ് [Pheaarmiku aasidu]

30337. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില്‍? [Inthyayile ethu samsthaanatthin‍re samsthaana pakshiyaanu mayil‍?]

Answer: ഒഡീഷ [Odeesha]

30338. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ? [Hormonukalekkuricchum anthasraavi grandhikale kuricchumulla padtana shaakha?]

Answer: എൻഡോക്രൈനോളജി [Endokrynolaji]

30339. കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം? [Komanveltthu roopeekaranatthinu kaaranamaaya sammelanam?]

Answer: 1926 ലെ ഇംപീരിയൽ സമ്മേളനം [1926 le impeeriyal sammelanam]

30340. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ? [2002 le gujaraatthu kalaapam anveshiccha kammeeshanukal?]

Answer: നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ [Naanaavathi kammeeshan; ke. Ji shaa kammeeshan]

30341. പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ? [Pi ecchu skeyil‍ aavishkariccha shaasthrajnjan‍ ?]

Answer: സോറന്‍സന്‍ [Soran‍san‍]

30342. മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം? [Malayaalam audyogikabhaashayaaya kendra bharana pradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

30343. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? [Punnapra- vayalaar samaram adicchamartthiya divaan?]

Answer: സി.പി രാമസോമി അയ്യർ [Si. Pi raamasomi ayyar]

30344. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏത്? [Sigarattu laampukalil upayeaagikkunna vaathakam eth?]

Answer: ബ്യൂട്ടേൻ [Byootten]

30345. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടനയുടെ (UNESCO) ആസ്ഥാനം? [Aikyaraashdra vidyaabhyaasa shaasathra saamskkaarika samghadanayude (unesco) aasthaanam?]

Answer: പാരീസ് (ഫ്രാൻസ്) [Paareesu (phraansu)]

30346. സെക്കൻഡറി എഡ്യൂക്കേഷൻ ശുപാർശ ചെയ്ത കമ്മിഷൻ? [Sekkandari edyookkeshan shupaarsha cheytha kammishan?]

Answer: മുതലിയാർ കമ്മിഷൻ [Muthaliyaar kammishan]

30347. ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം? [Shree sathyasaayi vimaanatthaavalam vimaanatthaavalam?]

Answer: പുട്ടപർത്തി [Puttapartthi]

30348. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ? [Raajasthaanile dooristtu kendrangalil koodi sarvveesu nadatthunna dreyil?]

Answer: ഹെറിറ്റേജ് ഓൺ വീൽസ് [Heritteju on veelsu]

30349. പട്ടുനൂൽ കൃഷി സംബന്ധിച്ച പ0നം? [Pattunool krushi sambandhiccha pa0nam?]

Answer: സെറികൾച്ചർ [Serikalcchar]

30350. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര? [Paristhithi sauhruda ulpannangalude gunanilavaaram urappaakkunna amgeekrutha mudra?]

Answer: എക്കോ മാർക്ക് [Ekko maarkku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution