1. UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്? [Un chaarttar oppuvaccha sammelanam nadannath?]
Answer: സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാംഗമായി കണക്കാക്കുന്നു) [Saanphraansisko sammelanam - 1945 joon 26 (50 raajyangal oppittu. 51 mathu oppitta polandineyum sthaapakaamgamaayi kanakkaakkunnu)]