<<= Back Next =>>
You Are On Question Answer Bank SET 607

30351. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kaarshika ramgam sambandhiccha enveshana kammeeshan‍?]

Answer: സ്വാമിനാഥൻ കമ്മീഷൻ [Svaaminaathan kammeeshan]

30352. പൈറിഡോക്സിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്? [Pyridoksin ennum ariyappedunna vittaamineth?]

Answer: വിറ്റാമിൻ ബി 6 [Vittaamin bi 6]

30353. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം? [Inthyayile ettavum valiya praveshana kavaadam?]

Answer: ബുലന്ദ് ദർവാസ [Bulandu darvaasa]

30354. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ? [Ilakalude puram bhaagatthu mezhukpolulla aavaranam ariyappedunnathethu peril?]

Answer: ക്യുട്ടിക്കിൾ [Kyuttikkil]

30355. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്? [Lokatthil aadyamaayi sensasu nadatthiya raajyam eth?]

Answer: അമേരിക്ക [Amerikka]

30356. ഡോഡോ പക്ഷിയുടെ വംശനാശത്തിന്‍റെ ഫലമായി വംശനാശം സംഭവിച്ച വൃക്ഷം? [Dodo pakshiyude vamshanaashatthin‍re phalamaayi vamshanaasham sambhaviccha vruksham?]

Answer: കാലിഫോർണിയ മേജർ [Kaaliphorniya mejar]

30357. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി? [1940 thile aagasttu opharine thudarnnu gaandhiji vyakthi sathyaagrahatthinaayi thiranjeduttha randaamatthe vyakthi?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

30358. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ? [Vellatthilittaal katthunna lohangal?]

Answer: സോഡിയം & പൊട്ടാസ്യം [Sodiyam & pottaasyam]

30359. പ്രാഥമിക വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച പദ്ധതി? [Praathamika vidyaalayangalil adisthaana saukaryangal mecchappedutthaan aarambhiccha paddhathi?]

Answer: ഓപ്പറേഷൻ ബ്ളാക്ക് ബോർഡ് [Oppareshan blaakku bordu]

30360. പ്രതിമകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക... [Prathimakal nirmmikkaanupayeaagikkunna kaathsyam samyuka...]

Answer: പ്ളാസ്റ്റർ ഒഫ് പാരീസ് [Plaasttar ophu paareesu]

30361. ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? [Gavarnare kuricchu prathipaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 153 [Aarttikkil 153]

30362. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത്? [Amithraghaanan‍ ennariyappettirunnath?]

Answer: ബിന്ദുസാരന്‍ [Bindusaaran‍]

30363. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്? [Thiruvananthapuratthu chaala kampolam panikazhippiccha divaan‍ aaraan?]

Answer: രാജാ കേശവദാസൻ [Raajaa keshavadaasan]

30364. കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്? [Keralatthin‍re ettavum thekke attatthulla thaalookku?]

Answer: നെയ്യാറ്റന്‍കര [Neyyaattan‍kara]

30365. പാൻജിയത്തിന്‍റെ പുതിയപേര്? [Paanjiyatthin‍re puthiyaper?]

Answer: പനാജി [Panaaji]

30366. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്? [Keralatthile ettavum cheriya thaalookku?]

Answer: കൊച്ചി [Kocchi]

30367. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരം? [Paakkisthaanile ettavum valiya nagaram?]

Answer: കറാച്ചി [Karaacchi]

30368. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം? [Shreenaaraayana guruvine vaagbhadaanandan sandarshiccha varsham?]

Answer: 1914

30369. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം? [Pampayude daanam ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

30370. ഡ്രൈ ഐസ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്? [Dry aisu ennariyappedunna raasavasthu ethaan?]

Answer: ഖര കാർബൺഡൈ ഓക്സൈഡ് [Khara kaarbandy oksydu]

30371. കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം? [Keralam parashuraaman‍ braahmanar‍kku daanamaayi nal‍kiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

30372. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്? [Nelsan mandela thadavil kazhinjirunna thadavara sthithi cheyyunnath?]

Answer: റോബൻ ദ്വീപ് [Roban dveepu]

30373. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Thadaakam sambandhiccha shaasthriya padtanam?]

Answer: ലിംനോളജി [Limnolaji]

30374. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര? [Aandeesu parvvathanira sthithi cheyyunna vankara?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

30375. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം? [Nooru shathamaanam praathamika vidyaabhyaasam nediya aaddhya samsthaanam?]

Answer: കേരളം (2016 ജനുവരി 13 ) [Keralam (2016 januvari 13 )]

30376. വാങ്കഡേ സ്റ്റേഡിയം? [Vaankade sttediyam?]

Answer: മുംബൈ [Mumby]

30377. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല? [Keralatthil ettavum cheriya jilla?]

Answer: ആലപ്പുഴ [Aalappuzha]

30378. ഇന്ത്യയുടെ ദേശീയ മത്സ്യം? [Inthyayude desheeya mathsyam?]

Answer: അയ്ക്കൂറ [Aykkoora]

30379. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍? [Inthyayile aadya sampoor‍nna wi-fi stteshan‍?]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

30380. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Haritha viplavam enthumaayi bandhappettirikkunnu?]

Answer: കാർഷിക ഉത്പാദനം [Kaarshika uthpaadanam]

30381. ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചു കൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി? [Onnaam lokamahaayuddhatthinu aarambham kuricchu kondu aasdriya serbiyaye aakramiccha theeyathi?]

Answer: 1914 ജൂലൈ 28 [1914 jooly 28]

30382. മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്? [Maagna syttu enthin‍re aayiraan?]

Answer: മഗ്നീഷ്യം [Magneeshyam]

30383. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല? [Reyilve stteshanukal kooduthalulla jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

30384. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്? [Dayarakdarettu ophu kyaashyoo risarcchu sthithi cheyyunnath?]

Answer: പുത്തൂർ [Putthoor]

30385. സത്യന്‍റെ യഥാർത്ഥ നാമം? [Sathyan‍re yathaarththa naamam?]

Answer: സത്യനേശൻ നാടാർ [Sathyaneshan naadaar]

30386. തൂലിക പടവാള്‍ ആക്കിയ കവി? [Thoolika padavaal‍ aakkiya kavi?]

Answer: വയലാര്‍ രാമവര്‍മ്മ [Vayalaar‍ raamavar‍mma]

30387. കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം? [Ke. Pi. Keshavamenon rachiccha bilaatthivishesham enna yaathraavivaranatthil prathipaadicchirikkunna raajyam?]

Answer: ബ്രിട്ടൺ [Brittan]

30388. പെട്രോളിയം ജെല്ലി, മെഴുക് എന്നിവയിൽ പൊതിഞ്ഞുസൂക്... [Pedreaaliyam jelli, mezhuku ennivayil peaathinjusooku...]

Answer: ലിഥിയം [Lithiyam]

30389. അലക്കുകാരത്തിന്റെ രാസനാമം എന്താണ്? [Alakkukaaratthinte raasanaamam enthaan?]

Answer: സോഡിയം കാർബണേറ്റ് [Seaadiyam kaarbanettu]

30390. ആനന്ദമതം (ആനന്ദദര്‍ശനം) രൂപീകരിച്ചത്? [Aanandamatham (aanandadar‍shanam) roopeekaricchath?]

Answer: ബ്രഹ്മാനന്ദശിവയോഗികള്‍ [Brahmaanandashivayogikal‍]

30391. ഇന്ത്യയിലെ മലകളുടെ റാണി? [Inthyayile malakalude raani?]

Answer: മസൂറി [Masoori]

30392. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? [Peshvaa padavi nirtthalaakkiya gavarnnar janaral?]

Answer: മിന്റോ പ്രഭു [Minto prabhu]

30393. ആവിയന്ത്രം കണ്ടു പിടിച്ചത്? [Aaviyanthram kandu pidicchath?]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

30394. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Sttettu lejisletteevu kaun‍sil‍ amgam aakunnathinulla kuranja praayam?]

Answer: 30

30395. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്? [Spyn phloo ennariyappedunnath?]

Answer: പന്നിപ്പനി [Pannippani]

30396. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്? [‘en‍re dayari’ enna kruthi rachicchath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

30397. അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്? [Adhasthitharude unnamanatthinaayi bahishkrutha hithakaarini sabha sthaapicchath?]

Answer: ബി.ആർ.അംബേദ്കർ [Bi. Aar. Ambedkar]

30398. ശരീരത്തിൽ രക്തനിർമ്മിതിക്ക് ആവശ്യമായ വിറ്റാമിനേത്? [Shareeratthil rakthanirmmithikku aavashyamaaya vittaamineth?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

30399. 1937 ല്‍ ഫൈസാപൂർ യില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1937 l‍ physaapoor yil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

30400. അമേരി ഗോവെസ് പൂജി വിമാനത്താവളം? [Ameri govesu pooji vimaanatthaavalam?]

Answer: ഫ്ളോറൻസ് (ഇറ്റലി) [Phloransu (ittali)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution