<<= Back Next =>>
You Are On Question Answer Bank SET 608

30401. ‘എ മൈനസ് ബി’ എന്ന കൃതിയുടെ രചയിതാവ്? [‘e mynasu bi’ enna kruthiyude rachayithaav?]

Answer: വി.വി അയ്യപ്പൻ [Vi. Vi ayyappan]

30402. The Terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി? [The terror ennariyappettirunna rashyan bharanaadhikaari?]

Answer: ഇവാൻ നാലാമൻ [Ivaan naalaaman]

30403. Jaisalmer Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Jaisalmer fort sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

30404. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം? [Asthikalil ettavum kooduthal kaanappedunna samyuktham?]

Answer: കാത്സ്യം ഫോസ്‌ഫേറ്റ് - 85% [Kaathsyam phosphettu - 85%]

30405. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി? [Amerikkan naasdaakkil listtu cheyyappetta aadya inthyan kampani?]

Answer: ഇൻഫോസിസ് [Inphosisu]

30406. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്? [Royal eshyaattiku sosytti ophu bamgaal aarambhicchath?]

Answer: സർ വില്യം ജോൺസ് (1784) [Sar vilyam jonsu (1784)]

30407. മലയാളത്തിലെ ആദ്യ മഹാകവി? [Malayaalatthile aadya mahaakavi?]

Answer: ചെറുശ്ശേരി [Cherusheri]

30408. കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ സ്ഥാപിച്ചത് ആര് ? [Kerala kalaamandalam cheruthurutthiyil sthaapicchathu aaru ?]

Answer: വള്ളത്തോൾ [Vallatthol]

30409. സമുദ്രജലത്തിന്‍റെ ശരാശരി ഊഷ്മാവ്? [Samudrajalatthin‍re sharaashari ooshmaav?]

Answer: 17°C

30410. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Naanayanirmmithikalude raajakumaaran ennariyappedunnath?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

30411. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്? [Ettavum kooduthal kaalam keralaa gavarnnaraayirunnath?]

Answer: വി.വിശ്വനാഥൻ [Vi. Vishvanaathan]

30412. pH സ്കെയിൽ കണ്ടു പിടിച്ചത്? [Ph skeyil kandu pidicchath?]

Answer: സൊറൻ സൊറൻസൺ [Soran soransan]

30413. 1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്‍റെ ആസ്ഥാനം? [1950 disambar 14nu nilavil vanna aikyaraashdra abhayaarththi kammishan‍re aasthaanam?]

Answer: ജനീവ [Janeeva]

30414. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ? [Irumpil‍ sinku pooshunna prakriya?]

Answer: ഗാല്‍വനൈസേഷന്‍ [Gaal‍vanyseshan‍]

30415. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്? [Kaanchi kylaasanaatha kshethram panikazhippicchath?]

Answer: നരസിംഹവർമ്മൻ Il [Narasimhavarmman il]

30416. ലാവോസിന്‍റെ നാണയം? [Laavosin‍re naanayam?]

Answer: കിപ് [Kipu]

30417. നവസാരം എന്നറിയപ്പെടുന്നത് എന്താണ്? [Navasaaram ennariyappedunnathu enthaan?]

Answer: അമോണിയം ക്ളോറൈഡ് [Ameaaniyam kleaarydu]

30418. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘ashdaamgahrudayam’ enna jeevashaasathra pusthakatthin‍re kar‍tthaav?]

Answer: വാഗ്ഭടൻ [Vaagbhadan]

30419. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്? [Inthyan naashanal kongrasu (ins) roopeekruthamaayath?]

Answer: 1885 ഡിസംബർ 28 [1885 disambar 28]

30420. ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Din (veluttheeyam)ettavum kooduthal uthpaadippikkunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

30421. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആസ്ഥാനം? [Kerala sttettu vaattar draansporttu korppareshan aasthaanam?]

Answer: ആലപ്പുഴ [Aalappuzha]

30422. ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം? [Oru graam maamsyatthil (protein ) ninnu labhikkunna oorjjam?]

Answer: 4.1 കലോറി [4. 1 kalori]

30423. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്? [Lokasabha. Raajyasabha ennivayude samyukthasammelanatthil aadhyakshyam vahikku nnathaar?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

30424. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത്? [Maulika avakaashangalude shilppi ennariyappedunnath?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

30425. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം? [Thvakkum thvakku rogangalum sambandhiccha padtanam?]

Answer: ഡെർമ്മറ്റോളജി [Dermmattolaji]

30426. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ 'ആരുടെ വരികൾ? ['bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril 'aarude varikal?]

Answer: വളളത്തോൾ [Valalatthol]

30427. കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവർണർ? [Keralatthile aadya aakdimgu gavarnar?]

Answer: പി.എസ്. റാവു [Pi. Esu. Raavu]

30428. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്? [Inthyayude raashdrapithaavu ennariyappedunnath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

30429. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ? [Randaam samghatthinte addhyakshan?]

Answer: തൊൽക്കാപ്പിയർ [Tholkkaappiyar]

30430. ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്? [Inthyan paarlamen‍ru mandiram roopakalppana cheythathu panikazhippicchath?]

Answer: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും [Edverdu lyoottinsum herbarttu bekkarum]

30431. ഏതു മുഗള്‍ രാജാവിന്‍റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത്? [Ethu mugal‍ raajaavin‍re bharanakaalamaanu suvar‍nakaalam ennariyappedunnath?]

Answer: ഷാജഹാന്‍ [Shaajahaan‍]

30432. ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്? [‘srushdiyum srushdaavum’ enna kruthiyude rachayithaav?]

Answer: പ്രൊഫ .ഗുപ്തൻ നായർ [Propha . Gupthan naayar]

30433. അസ്‌കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിനേത്? [Askorbiku aasidu ennariyappedunna vittaamineth?]

Answer: വിറ്റാമിൻ സി [Vittaamin si]

30434. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Thehalkka idapaadu sambandhiccha enveshana kammeeshan‍?]

Answer: വെങ്കട സ്വാമി കമ്മീഷൻ [Venkada svaami kammeeshan]

30435. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം? [Phalamundenkilum vitthillaattha sasyam?]

Answer: വാഴ [Vaazha]

30436. വിർജിൻ അറ്റ്ലാന്‍ഡിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Virjin attlaan‍diku ethu raajyatthe vimaana sarvveesaan?]

Answer: ബ്രിട്ടൺ [Brittan]

30437. ഫ്ലൂറിൻ കണ്ടുപിടിച്ചത്? [Phloorin kandupidicchath?]

Answer: കാൾ ഷീലെ [Kaal sheele]

30438. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി? [Aanin‍re udaratthil ninnum kunjungal puratthu varunna jeevi?]

Answer: കടൽക്കുതിര [Kadalkkuthira]

30439. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്? [Jeevanulla kosham aadyamaayi kandetthiyath?]

Answer: ആന്റൺ വാൻല്യൂവൻ ഹോക്ക് [Aantan vaanlyoovan hokku]

30440. ആസാമിന്‍റെ സംസ്ഥാന മൃഗം? [Aasaamin‍re samsthaana mrugam?]

Answer: കാണ്ട മൃഗം [Kaanda mrugam]

30441. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu bi en. Shreekrushna kammeeshan enthumaayi bandhappettirikkunnu?]

Answer: മുബൈയിലെ സാമുദായിക ലഹള [Mubyyile saamudaayika lahala]

30442. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Raaman risercchu insttittyoottu sthithi cheyyunnath?]

Answer: ബംഗലരു [Bamgalaru]

30443. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണം നടത്തുന്നത്? [Vizhinjam anthaaraashdra thuramukhatthin‍re nirmmaanam nadatthunnath?]

Answer: അദാനി പോർട്സ് [Adaani pordsu]

30444. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? [Ettavum kooduthal kudil vyavasaayangalulla jilla?]

Answer: ആലപ്പുഴ [Aalappuzha]

30445. സർവീസിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണർ? [Sarveesilirikke anthariccha randaamatthe kerala gavarnar?]

Answer: എം.ഒ. എച്ച്. ഫറൂഖ് [Em. O. Ecchu. Pharookhu]

30446. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം? [Yooropyan yooniyante gathi nirnnaya upagraham?]

Answer: ഗലീലിയോ [Galeeliyo]

30447. വെള്ളത്തിൽ ഏറ്റവും കൂടുതലായി ലയിക്കുന്ന വാതകമേത്? [Vellatthil ettavum kooduthalaayi layikkunna vaathakameth?]

Answer: അമോണിയം [Ameaaniyam]

30448. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്? [Chittooril bhaarathappuzha ariyappedunna per?]

Answer: ശോകനാശിനിപ്പുഴ [Shokanaashinippuzha]

30449. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്? [Islaammatha siddhaantha samgraham enna kruthi rachicchath?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

30450. വേദന സംഹാരികളായ ഔഷധങ്ങൾ? [Vedana samhaarikalaaya aushadhangal?]

Answer: അനാൽജസിക്സ് [Anaaljasiksu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions