<<= Back Next =>>
You Are On Question Answer Bank SET 609

30451. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്? [Keralatthin‍re raashdreeya guru ennariyappedunnath?]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

30452. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം? [Keralaa kalaamandalatthin‍re aasthaanam?]

Answer: ചെറുതുരുത്തി [Cheruthurutthi]

30453. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Daahikaala ethu samsthaanatthe pradhaana nruttharoopaman?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

30454. രക്തക്കുഴലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വിറ്റാമിനേത്? [Rakthakkuzhalukal, mona ennivayude aarogyatthil valiya pankulla vittaamineth?]

Answer: വിറ്റാമിൻ സി [Vittaamin si]

30455. ‘വൈത്തിപ്പട്ടർ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vytthippattar’ ethu kruthiyile kathaapaathramaan?]

Answer: ശാരദ [Shaarada]

30456. നീറ്റുകക്കയുടെ രാസനാമം എന്താണ്? [Neettukakkayude raasanaamam enthaan?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

30457. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്? [Inthyayude desheeya gaanamaaya janaganamana rachicchathaar?]

Answer: രവീന്ദ്രനാഥ ടഗോർ. [Raveendranaatha dagor.]

30458. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം? [Punnapra vayalaar‍ samaram nadanna var‍sham?]

Answer: 1946

30459. ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ? [Shivajiye chhathrapathi yaayi avarodhicchathile soothradhaaran?]

Answer: ഗംഗഭദ്ര [Gamgabhadra]

30460. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത? [Ettavum kooduthal kaalam mukhyamanthriyaayirunna vanitha?]

Answer: ഷീലാ ദീക്ഷിത് (ഡൽഹി) [Sheelaa deekshithu (dalhi)]

30461. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ? [Thulya enangam nyoodronukalum vyathyastha ennam prottonukalumulla aattangal?]

Answer: ഐസോടോൺ [Aisodon]

30462. ഋതുക്കളുടെ സംസ്ഥാനം? [Ruthukkalude samsthaanam?]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

30463. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Panchaayattheeraaju sthaapanangalile adhikaara vikendreekaranam sambandhiccha enveshana kammeeshan‍?]

Answer: സെൻ കമ്മീഷൻ [Sen kammeeshan]

30464. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി? [Paaku kadalidukkin‍re aazham varddhippicchu kappal kanaal nirmmikkunna paddhathi?]

Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]

30465. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്? [Inthyayude aadya uparaashdrapathi aar?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

30466. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം? [Doorisatthe vyavasaayamaayi amgeekariccha aadya samsthaanam?]

Answer: കേരളം [Keralam]

30467. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്? [Santhaal ethu samsthaanatthe aadivaasi vibhaagamaan?]

Answer: ജാർഖണ്ഡ് [Jaarkhandu]

30468. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം? [Pandittu ravishankarumaayi bandhappetta samgeethopakaranam?]

Answer: സിത്താർ [Sitthaar]

30469. പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം? [Prapancha roopeekaranatthekkuricchu padtikkaan nirmmiccha bruhatthaaya upakaranam?]

Answer: ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) [Laarju haadron kolydar (lhc)]

30470. ‘അടരുന്ന ആകാശം’ എന്ന യാത്രാവിവരണം എഴുതിയത്? [‘adarunna aakaasham’ enna yaathraavivaranam ezhuthiyath?]

Answer: ജോർജ്ജ് ഓണക്കൂർ [Jorjju onakkoor]

30471. കേരളത്തിൽ ഏറ്റവും കുടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല? [Keralatthil ettavum kuduthal maraccheeni uthpaadi ppikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

30472. പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി? [Prathidhvani (echo) undaakunnathinulla dooraparidhi?]

Answer: 17 മീറ്റർ [17 meettar]

30473. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshinakylaasam ennariyappedunna kshethram?]

Answer: വടക്കുംനാഥക്ഷേത്രം [Vadakkumnaathakshethram]

30474. തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം? [Thamogartthangalude ullarakal thedaan jappaan adutthide vikshepiccha upagraham?]

Answer: ASTRO- H

30475. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്? [Ore maasu namparum vyathyastha atteaamika namparumulla moolakangalaan?]

Answer: ഐസോബാര്‍ [Aiseaabaar‍]

30476. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം? [Buldosar viplavam arangeriya raajyam?]

Answer: യുഗോസ്ലാവ്യ [Yugoslaavya]

30477. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല? [Akshaya paddhathikku thudakkam kuriccha jilla?]

Answer: മലപ്പുറം [Malappuram]

30478. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം? [Garbhastha shishuvine samrakshikkunna garbhaashayatthile iratta stharam?]

Answer: അമ്നിയോൺ [Amniyon]

30479. ഷേർഷാ സൂരി മുഗൾരാജാവായ ഹുമയുണിനെ പരാജയപ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്? [Shershaa soori mugalraajaavaaya humayunine paraajayappedutthiyathu ethu yuddhatthilaan?]

Answer: 1539 ലെ ചൗസ യുദ്ധം [1539 le chausa yuddham]

30480. സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്നത്തിനുള്ള ഉപകരണം? [Samudranirappil ninnulla shariyaaya dooram alakkunnatthinulla upakaranam?]

Answer: ഹൈപ്സോ സോമീറ്റർ [Hypso someettar]

30481. ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം? [Inthyayil sekyooritti prasu aarambhikkunnathinu mumpu sttaampu acchadicchirunna sthalam?]

Answer: ലണ്ടൻ [Landan]

30482. ലൂസാറ്റാനിയയുടെ പുതിയപേര്? [Loosaattaaniyayude puthiyaper?]

Answer: പോർച്ചുഗൽ [Porcchugal]

30483. സുഭാഷ് ചന്ദ്രബോസ് lNC യുടെ അദ്ധ്യക്ഷനായ സമ്മേളനം? [Subhaashu chandrabosu lnc yude addhyakshanaaya sammelanam?]

Answer: ഹരിപുരാ കോൺഗ്രസ് സമ്മേളനം (1938) [Haripuraa kongrasu sammelanam (1938)]

30484. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ ? [Lokatthaakamaanam chovvayileykku ithuvare nadanna dauthyangal ?]

Answer: 51 (21 എണ്ണം വിജയിച്ചു) [51 (21 ennam vijayicchu)]

30485. തുർക്കിയുടെ നാണയം? [Thurkkiyude naanayam?]

Answer: ലിറ [Lira]

30486. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ? [Kendra bharana pradeshangalile kaaryanirvahana vibhaagatthinte thalavan?]

Answer: ലഫ്റ്റനന്റ് ഗവർണർ [Laphttanantu gavarnar]

30487. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? [Aasoothrana kammeeshan amgamaaya aadya vanitha?]

Answer: ദുർഗാ ഭായി ദേശ്മുഖ് [Durgaa bhaayi deshmukhu]

30488. മുഗൾ സാമ്രാജ്യ സ്ഥാപകൻ? [Mugal saamraajya sthaapakan?]

Answer: സഹിറുദ്ദീൻ 1 ബാബർ [Sahiruddheen 1 baabar]

30489. കരിമീൻ - ശാസത്രിയ നാമം? [Karimeen - shaasathriya naamam?]

Answer: എട്രോ പ്ലസ് സുരാറ്റൻസിസ് [Edro plasu suraattansisu]

30490. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം? [Desheeyodgrathanam prothsaahippikkunna mikaccha chalacchithratthinu desheeya thalatthil nalkunna puraskkaaram?]

Answer: നർഗീസ് ദത്ത് അവാർഡ് [Nargeesu datthu avaardu]

30491. മലയാളം സര്‍വ്വകലാശാത സ്ഥിതി ചെയ്യുന്നത്? [Malayaalam sar‍vvakalaashaatha sthithi cheyyunnath?]

Answer: തിരൂര്‍ (മലപ്പുറം) [Thiroor‍ (malappuram)]

30492. സ്വച്ച് ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട വയോധിക ആര്? [Svacchu bhaarathu paddhathiyude mukhamudrayaayi prakhyaapikkappetta vayodhika aar?]

Answer: കൻവർ ഭായി [Kanvar bhaayi]

30493. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്? [Aikya raashdra sabhayil‍ amgam allaattha yuropyan‍ raajyam eth?]

Answer: വത്തിക്കാന്‍ [Vatthikkaan‍]

30494. ഒളിമ്പിക് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Olimpiku eyarvesu ethu raajyatthe vimaana sarvveesaan?]

Answer: ഗ്രീസ് [Greesu]

30495. ഇന്ത്യൻ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത്? [Inthyan karansi nottukal puratthirakkunnath?]

Answer: ഭാരതീയ റിസർവ് ബാങ്ക് [Bhaaratheeya risarvu baanku]

30496. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം? [Prabhaatha nakshathram | (morning star) pradoshanakshathram (evening star) ennee perukalil arippedunna graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

30497. മാതൃഭൂമി പുരസ്കാരത്തിന്‍റെ സമ്മാനത്തുക? [Maathrubhoomi puraskaaratthin‍re sammaanatthuka?]

Answer: 2 ലക്ഷം രൂപ [2 laksham roopa]

30498. ഹവാമഹൽ പണികഴിപ്പിച്ചത്? [Havaamahal panikazhippicchath?]

Answer: സവായി പ്രതാപ് സിംഗ് [Savaayi prathaapu simgu]

30499. മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച നോട്ട് പുറത്തിറക്കിയത്? [Mahaathmaagaandhiyude chithram pathiccha nottu puratthirakkiyath?]

Answer: 1996

30500. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്? [Sooryante aruma ennariyappedunnath?]

Answer: ശുക്രൻ [Shukran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution