1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? [Keralatthile ettavum valiya vanyajeevi sanketham?]
Answer: പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം ) [Periyaar vanyajeevi sanketham- 777 cha. Ki. Mee (thekkadi vanyajeevi sanketham )]