<<= Back
Next =>>
You Are On Question Answer Bank SET 611
30551. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം? [Madraasu pattanatthinu chenny enna peru nalkiya varsham?]
Answer: 1996
30552. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്? [Delivishanil aadyamaayi lyvu samprekshanam cheyyappettath?]
Answer: കുതിരയോട്ടം (Epson Derby 1931 ൽ ) [Kuthirayottam (epson derby 1931 l )]
30553. സിദ്ധ മുനി എന്നറിയപ്പെടുന്നത്? [Siddha muni ennariyappedunnath?]
Answer: ബ്രഹ്മാന്ദ ശിവയോഗി [Brahmaanda shivayogi]
30554. അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക്? [Athyulppaadanasheshiyulla kurumulak?]
Answer: പന്നിയൂര്‍ 1 [Panniyoor 1]
30555. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Videsha raajyatthe sttaampil prathyakshappetta aadya malayaali?]
Answer: ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ ) [Shree naaraayana guru ( shreelanka - 2009 l )]
30556. ഗിൽബർട്ട് ദ്വീപിന്‍റെ പുതിയപേര്? [Gilbarttu dveepinre puthiyaper?]
Answer: കിരിബാത്തി [Kiribaatthi]
30557. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്? [Gavarnnar janaral sthaanam gavarnnar janaral ophu inthya ennaakki maattiya aakttu?]
Answer: 1833 ലെ ചാർട്ടർ ആക്റ്റ് [1833 le chaarttar aakttu]
30558. ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്നത്? [Ethu vaathakatthinte saannidhyatthaalaanu yuraanasu neela harithavarnnatthil kaanappedunnath?]
Answer: മീഥൈൻ [Meethyn]
30559. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്? [Sugandhavyanjjanangalude raajaav?]
Answer: കുരുമുളക് [Kurumulaku]
30560. ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്? [Osttu vaaldu prakriyayiloode nirmmikkunna aasid?]
Answer: നൈട്രിക്ക് ആസിഡ് [Nydrikku aasidu]
30561. ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്? [Bekkal kotta panikazhippicchath?]
Answer: ബെദനൂറിലെ ശിവപ്പനായ്ക്കര്‍ [Bedanoorile shivappanaaykkar]
30562. ചൊവ്വയുടെ ഉപഗ്രഹങ്ങൾ? [Chovvayude upagrahangal?]
Answer: ഫോബോസ്;ഡീമോസ് [Phobosu;deemosu]
30563. കൽക്കരിയുടെ 4 വകഭേദങ്ങൾ? [Kalkkariyude 4 vakabhedangal?]
Answer: ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ് [Aanthraasyttu; bittuminasu ; lignyttu; peettu]
30564. 2013ലെ പുരസ്കാരം? [2013le puraskaaram?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
30565. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്; ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്? [Thiruvithaamkoorile raashdeeya prasthaanangalude pithaavu; onnaamatthe kongrasukaaran enningane visheshippikkappettath?]
Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
30566. നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം? [Nehru drophi vallam kali aarambhiccha varsham?]
Answer: 1952
30567. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്? [Hilttan yangu kammeeshan inthyayil vannappol ariyappetta per?]
Answer: റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ് [Royal kammeeshan ophu inthyan karansi aanru phinaansu]
30568. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kurumulaku gaveshanakendram sthithi cheyyunnath?]
Answer: പന്നിയൂര്‍ (കണ്ണൂര്‍) [Panniyoor (kannoor)]
30569. ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Laattin amerikkan gaandhi ennariyappedunnath?]
Answer: സൈമൺ ബൊളിവർ [Syman bolivar]
30570. മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്? [Mono syttu enthinre aayiraan?]
Answer: തോറിയം [Thoriyam]
30571. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്? [Jayaprakaashu naaraayananu magsase avaardu labhicchath?]
Answer: 1965
30572. 1529 ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്ന നദീതീരം? [1529 l baabarum aphgaan samyuktha senayum thammil yuddham nadanna nadeetheeram?]
Answer: ഘാഘ്രാ നദീതീരം [Ghaaghraa nadeetheeram]
30573. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ? [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyathu ?]
Answer: ജവഹർ ലാൽ നെഹ്രു [Javahar laal nehru]
30574. ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്? [Oskaar shilpam roopakalppana cheythath?]
Answer: എമിൽ ജന്നിങ്ങ്സ് [Emil janningsu]
30575. ധാതു സംസ്ഥാനം? [Dhaathu samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
30576. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം? [Perinu roman/ greekku puraanangalumaayi bandhamillaattha graham?]
Answer: ഭൂമി (എർത്ത്) [Bhoomi (ertthu)]
30577. പ്രകാശസംശ്ളേഷണത്തിലൂടെ സസ്യങ്ങൾ ഓക്സിജനെ പുറത്തുവി... [Prakaashasamshleshanatthiloode sasyangal oksijane puratthuvi...]
Answer: പകൽ സമയത്ത് [Pakal samayatthu]
30578. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്? [Bhaaviyile indhanam ennariyappedunnath?]
Answer: ഹൈഡ്രജൻ [Hydrajan]
30579. പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം? [Praacheenakaalatthu musirisu ennariyappettirunna thuramukha pattanam?]
Answer: കൊടുങ്ങല്ലൂര്‍ [Kodungalloor]
30580. ടിപ്പു സുൽത്തൻ നെടുംകോട്ട ആക്രമിച്ച വർഷം? [Dippu sultthan nedumkotta aakramiccha varsham?]
Answer: 1789
30581. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്? [Manalaaranyangalil valarunna sasyangalkku parayunnaper?]
Answer: സീറോഫൈറ്റുകൾ [Seerophyttukal]
30582. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം? [Ettavum kooduthal shugar upayogikkunna raajyam?]
Answer: ഇന്ത്യ [Inthya]
30583. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്? [Nedungaadi baanku ethu baankumaayaanu layippicchath?]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
30584. മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം? [Mattu samsthaanakkaarkku bhoomi vaangaan saadhikkaattha eka samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
30585. ജീവകാരുണ്യ ദിനം? [Jeevakaarunya dinam?]
Answer: ആഗസ്റ്റ് 19 [Aagasttu 19]
30586. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതാണ്? [Chirippikkunna vaathakam ennariyappedunnathu ethaan?]
Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]
30587. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം? [Guru shivagiriyil shaaradaa prathishdta nadatthiya varsham?]
Answer: 1912
30588. കടൽ ജലത്തിന്‍റെ ശരാശരി ലവണാംശം? [Kadal jalatthinre sharaashari lavanaamsham?]
Answer: 35 0/000 (parts per thousand)
30589. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം? [Panchaayatthu raaju aadyamaayi nadappilaakkiya samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
30590. വിറ്റമിൻ ബി 3-യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്? [Vittamin bi 3-yude abhaavatthilundaavunna rogameth?]
Answer: പെല്ലാഗ്ര [Pellaagra]
30591. കേരളത്തിലെ ഏറ്റവും പ്രധാന കാർഷികവിള? [Keralatthile ettavum pradhaana kaarshikavila?]
Answer: നെല്ല് [Nellu ]
30592. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം? [Thaddheshasvayambharana thiranjeduppil vottu cheyyal nirbandhamaakkiya aadya samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
30593. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്? [Shabdasundaran ennariyappedunnath?]
Answer: വള്ളത്തോള്‍ നാരായണ മേനോന്‍. [Vallatthol naaraayana menon.]
30594. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത്? [Vaagan draajadi memmoriyal haal sthithi cheyyunnath?]
Answer: തിരൂർ [Thiroor]
30595. പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന? [Pasaphiku samudratthile alooshyan dveepu amerikka aanava pareekshanangalkku upayogikkunnathinethire roopam konda samghadana?]
Answer: ഗ്രീൻപീസ് [Greenpeesu]
30596. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്? [Prachchhanna buddhan ennariyappettirunnath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
30597. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്? [‘janakeeya kavi’ ennariyappedunnath?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
30598. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി? [Kannoorile ezhimalayeppatti prathipaadikkunna athulanre kruthi?]
Answer: മൂഷക വംശം [Mooshaka vamsham]
30599. ആവൃത്തിയുടെ യൂണിറ്റ് ഏത്? [Aavrutthiyude yoonittu eth?]
Answer: ഹേർട്സ് [Herdsu]
30600. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘chukku’ enna kruthiyude rachayithaav?]
Answer: തകഴി [Thakazhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution