<<= Back
Next =>>
You Are On Question Answer Bank SET 612
30601. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Samudratthekkuricchulla shaasthreeya padtanam?]
Answer: ഓഷ്യനോഗ്രഫി Oceanography [Oshyanographi oceanography]
30602. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം? [Raajya samaachaaram prasiddheekaricchu thudangiya varsham?]
Answer: 1847
30603. പൂഞ്ചി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Poonchi kammeeshan enthumaayi bandhappettirikkunnu?]
Answer: കേന്ദ്ര സംസ്ഥാന ബന്ധം [Kendra samsthaana bandham]
30604. വിവേകോദയത്തിന്‍റെ പത്രാധിപര്‍? [Vivekodayatthinre pathraadhipar?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
30605. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? [1956 l keralam roopeekarikkumpol jillakalude ennam?]
Answer: 5
30606. മലയാള ഭാഷാ മ്യൂസിയം? [Malayaala bhaashaa myoosiyam?]
Answer: തിരൂര് (മലപ്പുറം) [Thirooru (malappuram)]
30607. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്? [Thrithala panchaayattheeraaju sampradaayatthil ettavum thaazheyulla thalam eth?]
Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]
30608. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര്? [Inthyayeyum shreelankayeyum bandhippikkunna paarakalude shrumkhalakku enthaanu per?]
Answer: രാമസേതു അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ് [Raamasethu allenkil aadamsu bridju]
30609. U.P .S.C പരീക്ഷകൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [U. P . S. C pareekshakal sambandhiccha enveshana kammeeshan?]
Answer: ഹോട്ട കമ്മീഷൻ [Hotta kammeeshan]
30610. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി? [1892 le inthyan kaunsil akattu paasaakkiya vysroyi?]
Answer: ലാൻസ്ഡൗൺ പ്രഭു [Laansdaun prabhu]
30611. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം? [Ettavum kuravu mazha labhikkunna maasam?]
Answer: ജനുവരി [Januvari]
30612. തെക്കുംകൂർ; വടക്കും കുർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി? [Thekkumkoor; vadakkum kur enniva thiruvithaamkooril cherttha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
30613. 1888 ല്‍ അലഹബാഡില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1888 l alahabaadil nadanna inc sammelanatthinre adhyakshan?]
Answer: സർ. ജോർജ്ജ് യൂൾ [Sar. Jorjju yool]
30614. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം? [Inthyayil thiranjeduppil vottuche yyaanaavashyamaaya kuranja praayam?]
Answer: 18
30615. " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്? [" my sdragil " aarude aathmakathayaan?]
Answer: ഇകെ നായനാർ [Ike naayanaar]
30616. ആമാശയത്തിലെ ദഹന പ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ pH നിയന്ത്രിക്കുന്നത്? [Aamaashayatthile dahana prakriyaykku anuyojyamaaya reethiyil ph niyanthrikkunnath?]
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]
30617. കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്? [Keralatthinre thekke attatthe nadiyeth?]
Answer: നെയ്യാര്‍ [Neyyaar]
30618. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്? [Inthyayile aadya medikkal kolejsthaapithamaaya pattanam ethaan?]
Answer: കൽക്കട്ട [Kalkkatta]
30619. ‘അവകാശികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘avakaashikal’ enna kruthiyude rachayithaav?]
Answer: വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)’ [Vilaasini (ettavum bruhatthaaya noval)’]
30620. നീല ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? [Neela thrikonam enthine soochippikkunnu?]
Answer: സാധാരണ വിഷാംശം [Saadhaarana vishaamsham]
30621. അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയിൽ പരമപ്രധാനമായ വിറ്റാമിനേത് ? [Asthikal, pallukal ennivayude valarcchayil paramapradhaanamaaya vittaaminethu ?]
Answer: വിറ്റാമിൻ ഡി [Vittaamin di]
30622. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം? [Aluminiyatthinre vyaavasayikothpaadanam?]
Answer: ഹാൾ ഹെറൗൾട്ട് (HaI Heroult ) [Haal heraulttu (hai heroult )]
30623. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം? [Keralatthile ettavum pazhakkamulla naanayam?]
Answer: രാശി [Raashi]
30624. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്? [Spaanishu aadhipathyatthil ninnum venasvelaye poornnamaayi mochippiccha nethaav?]
Answer: സൈമൺ ബൊളിവർ [Syman bolivar]
30625. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal nellu uthpaadippikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
30626. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം? [Thiruvithaamkoorinre deshiya gaanam?]
Answer: വഞ്ചിശ മംഗളം [Vanchisha mamgalam]
30627. ആദ്യ നിയമസഭയിലെ ആദ്യ വിജയി ? [Aadya niyamasabhayile aadya vijayi ?]
Answer: ഉമേഷ് റാവു [Umeshu raavu]
30628. ടെലിസ്കോപ്പ് കണ്ടുപിടിച്ചത്? [Deliskoppu kandupidicchath?]
Answer: ഹാൻസ് ലിപ്പർ ഷേ [Haansu lippar she]
30629. ദക്ഷിണ ഗംഗ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്? [Dakshina gamga ennu visheshippikkunna nadiyeth?]
Answer: കാവേരി [Kaaveri]
30630. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്? [Kerala minaralsu aanru mettalsu sthithi cheyyunnath?]
Answer: ചവറ [Chavara]
30631. കബനി നദിയുടെ ഉത്ഭവം? [Kabani nadiyude uthbhavam?]
Answer: തൊണ്ടാർ മുടി [Thondaar mudi]
30632. രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? [Raveendranaatha daagorinre 150 janmavaarshikatthil aarambhiccha dreyin sarvees?]
Answer: സംസ്കൃതി എക്സ്പ്രസ് [Samskruthi eksprasu]
30633. തിരുവിതാംകൂര്‍ റേഡിയോ നിലയം ആകാശവാണി ഏറ്റെടുത്തത്? [Thiruvithaamkoor rediyo nilayam aakaashavaani ettedutthath?]
Answer: 1950 ഏപ്രില്‍ 1 [1950 epril 1]
30634. ലോകത്തിലെ ആദ്യ ശബ്ദ കാർട്ടൺ ചിത്രം? [Lokatthile aadya shabda kaarttan chithram?]
Answer: സ്റ്റിംബോട്ട് വില്ലി - 1928 [Sttimbottu villi - 1928]
30635. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്? [Dakshinenthyayile ashokan ennariyappedunnath?]
Answer: അമോഘ വർഷൻ [Amogha varshan]
30636. ഇന്ത്യന്‍അ ച്ചടിയുടെ പിതാവ്? [Inthyana cchadiyude pithaav?]
Answer: ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki]
30637. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്? [Kongrasile mithavaadikalude nethaav?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
30638. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം? [Gujaraatthu vijayatthinte pratheekamaayi akbar panikazhippiccha mandiram?]
Answer: ബുലന്ദ് ദർവാസ (1576) [Bulandu darvaasa (1576)]
30639. മനുഷ്യന്‍റെ തലച്ചോറിന്‍റെ ഭാരം? [Manushyanre thalacchorinre bhaaram?]
Answer: 1400 ഗ്രാം [1400 graam]
30640. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്ര പേടകം ? [2007 l jappaan vikshepiccha chandra pedakam ?]
Answer: കഗൂയ [Kagooya]
30641. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്? [Poornamaayum saurorjatthaal pravartthikkunna keralatthile aadya nagarasabhaa ophees?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
30642. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Champal jalasechana paddhathi sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
30643. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? [Keralatthile aadyatthe kampyoottar kendram?]
Answer: കൊച്ചി [Kocchi]
30644. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം? [Prakruthiyumaayi inangiyulla doorisam?]
Answer: എക്കോ ടൂറിസം [Ekko doorisam]
30645. ചാവക്കാട് കുള്ളൻ എന്നറിയപ്പെടുന്ന തോട്ടവിളയിനം? [Chaavakkaadu kullan ennariyappedunna thottavilayinam?]
Answer: തെങ്ങ് [Thengu]
30646. നീല സ്വർണ്ണം? [Neela svarnnam?]
Answer: ജലം [Jalam]
30647. ഹോർത്തൂസ് ഇൻഡിക്കസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്... [Hortthoosu indikkasu malabaarikkasil aadyam vivarikkunu...]
Answer: തെങ്ങ് [Thengu]
30648. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം? [Aagamaananda svaamiyude baalyakaalanaamam?]
Answer: കൃഷ്ണൻ നമ്പ്യാതിരി [Krushnan nampyaathiri]
30649. ഖസാക്കിന്‍റെ ഇതിഹാസം - രചിച്ചത്? [Khasaakkinre ithihaasam - rachicchath?]
Answer: ഒവി വിജയന് (നോവല് ) [Ovi vijayanu (novalu )]
30650. ഇന്തോനേഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Inthoneshyan prasidanrnre audyogika vasathi?]
Answer: മെർദേക്കാ പാലസ് [Merdekkaa paalasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution