<<= Back Next =>>
You Are On Question Answer Bank SET 613

30651. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ? [Kerala charithratthile parankikal ennariyappedunnathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

30652. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്? [Valare prashasthamaaya raghupathi raaghava raajaaraam enna gaanam rachicchathaar?]

Answer: തുളസീദാസ് [Thulaseedaasu]

30653. സ്പെയിനിന്‍റെ ദേശീയ മൃഗം? [Speyinin‍re desheeya mrugam?]

Answer: കാള [Kaala]

30654. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhroonangalekkuricchulla shaasthreeya padtanam?]

Answer: എംബ്രിയോളജി [Embriyolaji]

30655. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം? [Pattaampi nellu gaveshana kendratthil ninnum vikasippiccheduttha nelvitthinam?]

Answer: അശ്വതി ; രോഹിണി ; അന്നപൂർണ്ണ; ത്രിവേണി [Ashvathi ; rohini ; annapoornna; thriveni]

30656. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil saurorjjatthil ninnu ettavum kooduthal vydyuthi uthpaadippikkunna samsthaanam?]

Answer: പൊഖ്‌റാൻ [Peaakhraan]

30657. ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി? [Inthyan harithaviplavam aarambhiccha samayatthe krushimanthri?]

Answer: സി.സുബ്രമണ്യം ( 1967 -1968) [Si. Subramanyam ( 1967 -1968)]

30658. തേക്കടിയുടെ കവാടം? [Thekkadiyude kavaadam?]

Answer: കുമളി [Kumali]

30659. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ? [Spirittu ophu nyttar‍ ennariyappedunnathu ?]

Answer: നൈട്രിക്ക് [Nydrikku]

30660. മധ്യ തിരുവുതാംകൂറിന്‍റ ജീവനാഡി എന്ന് അറിയപ്പെട്ടിരുന്ന നദി? [Madhya thiruvuthaamkoorin‍ra jeevanaadi ennu ariyappettirunna nadi?]

Answer: പമ്പ നദി [Pampa nadi]

30661. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dhana ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

30662. കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്? [Kumaaranaashaan‍re naliniykku avathaarika ezhuthiyath?]

Answer: എ .ആർ രാജരാജവർമ്മ [E . Aar raajaraajavarmma]

30663. യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി? [Yureniyam nikshepatthinu prasiddhamaaya jaarkhandile khani?]

Answer: ജാദുഗുഡ [Jaaduguda]

30664. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ? [Ekeekrutha jarmmaniyude aadya chaansilar?]

Answer: ഓട്ടോവൻ ബിസ് മാർക്ക് [Ottovan bisu maarkku]

30665. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം? [Inthyayile ettavum valiya kandeynar thuramukham?]

Answer: നവ ഷേവ [Nava sheva]

30666. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? [Inthyan naashanal kongrasinte aadya thiranjedukkappetta prasidantu?]

Answer: സുഭാഷ് ചന്ദ്രബോസ് (1939) [Subhaashu chandrabosu (1939)]

30667. ജലത്തിനടിയിലെ ശബ്ദം അളക്കുന്നതിനുള്ള ഉപകരണം? [Jalatthinadiyile shabdam alakkunnathinulla upakaranam?]

Answer: ഹൈഡ്രോ ഫോൺ [Hydro phon]

30668. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ maraccheeni ulppaadippikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

30669. കേരളത്തിൽ ഏറ്റവും അധികം കൃഷിചെയ്യുന്ന കിഴങ്ങുവർഗം? [Keralatthil ettavum adhikam krushicheyyunna kizhanguvargam?]

Answer: മരച്ചീനി [Maraccheeni]

30670. ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thvakku rogangalekkuricchulla shaasthreeya padtanam?]

Answer: ഡെർമറ്റോളജി [Dermattolaji]

30671. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്? [‘aananda vimaanam’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

30672. മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി? [Malayaaliyaaya aadya videshakaarya sekrattari?]

Answer: കെ.പി.എസ് മേനോന്‍ [Ke. Pi. Esu menon‍]

30673. എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar linksu ethu raajyatthe vimaana sarvveesaan?]

Answer: അയർലാന്‍ഡ്‌ [Ayarlaan‍du]

30674. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി? [Desheeya nyoonapaksha kammeeshanile amgangalude kaalaavadhi?]

Answer: 3 വർഷം [3 varsham]

30675. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം? [Ettavum kooduthal‍ rodukal‍ ulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

30676. GIC - General Insurance Corporation ന്‍റെ ആസ്ഥാനം? [Gic - general insurance corporation n‍re aasthaanam?]

Answer: മുംബൈ - 1972 [Mumby - 1972]

30677. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Janthukkalude perumaattatthekkuricchulla shaasthreeya padtanam?]

Answer: എത്തോളജി [Ettholaji]

30678. ഫോർമാൽഡിഹൈഡിന്‍റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ? [Phormaaldihydin‍re nirmmaana prakriyayil upayogikkunna aalkkahol?]

Answer: മെഥനോൾ [Methanol]

30679. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ? [Deshiya pattikajaathi kammeeshan‍re amgasamkhya?]

Answer: 5

30680. ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Bajpe vimaanatthaavalam sthithi cheyyunnath?]

Answer: ന്യൂമാംഗ്ലൂർ (കർണ്ണാടക) [Nyoomaamgloor (karnnaadaka)]

30681. മാനസികാരോഗ്യ ദിനം? [Maanasikaarogya dinam?]

Answer: ഒക്ടോബർ 10 [Okdobar 10]

30682. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്? [Inthyayil aadyamaayi rediyo sampreshanam nadannath?]

Answer: 1923ൽ മുംബെയിൽ നിന്ന് [1923l mumbeyil ninnu]

30683. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം? [Ilakdroniku vottingu meshinil ulkkollikkaavunna paramaavadhi sthaanaarththikalude ennam?]

Answer: 64

30684. ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് " എന്ന മലയാള കൃതിയുടെ കർത്താവ്? [Aadyatthe odiyo noval ''ithaanenta peru " enna malayaala kruthiyude kartthaav?]

Answer: സക്കറിയാ [Sakkariyaa]

30685. ദലൈലാമയുടെ ഇന്ത്യയുടെ വസതി? [Dalylaamayude inthyayude vasathi?]

Answer: ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല [Himaachal‍pradeshile dhar‍mmashaala]

30686. പച്ചക്കറികളിലൊന്നിലും ഇല്ലാത്ത ജീവകമേത്? [Pacchakkarikalileaannilum illaattha jeevakameth?]

Answer: ജീവകം ഡി [Jeevakam di]

30687. ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്? [Loka bhakshya dinamaayi aacharikkunnath?]

Answer: ഒക്ടോബർ 16 [Okdobar 16]

30688. ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം? [Inthyayile eka nadeejadya thuramukham?]

Answer: കൊൽക്കത്ത [Kolkkattha]

30689. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്? [Adhyaathma yuddham enna kruthi rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

30690. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത്? [Geethaagovindatthe adisthaanamaakkiyulla keraleeya nruttha visheshameth?]

Answer: അഷ്ടപദിയാട്ടം [Ashdapadiyaattam]

30691. നെപ്ട്യൂണിന്റെ പ രിക്രമണ വേഗത? [Nepdyooninte pa rikramana vegatha?]

Answer: 5.4 കി.മീ / സെക്കന്‍റ് [5. 4 ki. Mee / sekkan‍ru]

30692. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്? [Rakthagrooppukal kandetthiyathaar?]

Answer: കാൾലാന്റ് സ്റ്റെയിനർ [Kaallaantu stteyinar]

30693. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Kumarakam pakshi sanketham sthithi cheyyunna jilla?]

Answer: കോട്ടയം [Kottayam]

30694. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി? [Inthyan naashanal kongrasinte prasidantaaya randaamatthe videshi?]

Answer: വില്യം വേഡർബോൺ (1889) [Vilyam vedarbon (1889)]

30695. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്? [Inthyayile ettavum valiya kumbha gopuramaaya golgumbasu nirmmicchath?]

Answer: മുഹമ്മദ് ആദിൽ ഷാ [Muhammadu aadil shaa]

30696. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്? [Inthyan reyilve aadyatthe per?]

Answer: ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ [Grettu inthyan peninsulaar reyilve]

30697. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ? [Lokpaalasu sthithi cheyyunnathevide?]

Answer: ഉദയ്പൂർ [Udaypoor]

30698. ഗരുഡ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Garuda ethu raajyatthe vimaana sarvveesaan?]

Answer: ഇന്തോനേഷ്യ [Inthoneshya]

30699. ഗോമേ തകം (Topaz) - രാസനാമം? [Gome thakam (topaz) - raasanaamam?]

Answer: അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aluminiyam phloorin silikkettu]

30700. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം? [Sendral bordu ophu philim sarttiphikkeshan ~ aasthaanam?]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution