<<= Back
Next =>>
You Are On Question Answer Bank SET 614
30701. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ? [Indyan maakyavalli ennariyappedunnathu aaru ?]
Answer: വിഷ്ണു ഗുപ്തൻ [Vishnu gupthan]
30702. NREGP പ്രവര്‍ത്തനം ആരംഭിച്ചത്? [Nregp pravartthanam aarambhicchath?]
Answer: 2006 ഫെബ്രുവരി 2 [2006 phebruvari 2]
30703. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്? [Vedaaranyam gaandhi ennariyappedunnath?]
Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]
30704. ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘di. Ji. Esu. I’ ethu rahasyaanveshana ejansiyaan?]
Answer: ഫ്രാൻസ് [Phraansu]
30705. ടോക്കോഫിറോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്? [Dokkophirol ennariyappedunna vittaamineth?]
Answer: വിറ്റാമിൻ ഇ [Vittaamin i]
30706. ചീരയിൽ അടങ്ങിയിരിക്കുന്ന പ്രധാന ജീവകം? [Cheerayil adangiyirikkunna pradhaana jeevakam?]
Answer: ജീവകം എ [Jeevakam e]
30707. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Shreenaaraayana guruvinodulla aadarasoochakamaayi thapaal sttaampu puratthirakkiya varsham?]
Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]
30708. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം? [Keralatthile aadya posttu opheesu sthaapicchathu evide;varsham?]
Answer: ആലപ്പുഴ; 1857 [Aalappuzha; 1857]
30709. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്? [Muslim navoththaana prasthaanangalude samunnatha nethaav?]
Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]
30710. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം? [Lokatthilaadyamaayi cholam krushi cheythirunna janavibhaagam?]
Answer: മായൻ [Maayan]
30711. ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയത്? [Ettavum kooduthalkaalam thudarcchayaayi mukhyamanthri aayath?]
Answer: സി.അച്യുതമേനോന്‍ [Si. Achyuthamenon]
30712. വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ? [Varkkala pattanam sthaapiccha divaan?]
Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള [Ayyappan maartthaandapilla]
30713. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി? [Inthyan naashanal kongrasinre aadyatthe janaral sekrattari?]
Answer: എ.ഒ ഹ്യൂം [E. O hyoom]
30714. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? [Almaatti daam sthithi cheyyunnathu ethu nadiyilaan?]
Answer: കൃഷ്ണ നദി [Krushna nadi]
30715. ഏത് വിറ്റാമിന്റെ അഭാവമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്? [Ethu vittaaminte abhaavamaanu vandhyathaykkidayaakkunnath?]
Answer: വിറ്റാമിൻ ഇ [Vittaamin i]
30716. ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി? [Klamanru aattli inthyayude svaathanthryam sambandhiccha theerumaanam prakhyaapiccha theeyathi?]
Answer: 1947 ഫെബ്രുവരി 20 [1947 phebruvari 20]
30717. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ? [Inthyayude aadya uparaashdrapathi aaru ?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
30718. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം? [Shreemulam praajaa sabha sthaapithamaaya varsham?]
Answer: 1904
30719. മാലതിമാധവം രചിച്ചത്? [Maalathimaadhavam rachicchath?]
Answer: ഭവഭൂതി [Bhavabhoothi]
30720. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം? [Sooyasu kanaal kadannu pokunna raajyam?]
Answer: ഈജിപ്ത് [Eejipthu]
30721. കെരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി? [Kerala thulaseedaasan enna thoolikaanaamatthil ariyapedunna vyakthi?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
30722. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Bhaumoparithalatthil ettavum kooduthalulla loham?]
Answer: അലുമിനിയം [Aluminiyam]
30723. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി? [Inthyayil ettavum valiya marubhoomi?]
Answer: താർ രാജസ്ഥാൻ [Thaar raajasthaan]
30724. മണ്ണിലെ ആസിഡ്? [Mannile aasid?]
Answer: ഹ്യൂമിക് ആസിഡ് [Hyoomiku aasidu]
30725. ധോള വീര കണ്ടെത്തിയ ചരിത്രകാരൻ? [Dhola veera kandetthiya charithrakaaran?]
Answer: ആർ.എസ് ബിഷ്ട് [Aar. Esu bishdu]
30726. ‘മൂലധനം’ എന്ന നാടകം രചിച്ചത്? [‘mooladhanam’ enna naadakam rachicchath?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
30727. നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം? [Naashanal sekyooritti prasu ~ aasthaanam?]
Answer: നാസിക് [Naasiku]
30728. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍? [Rasathanthratthinum samaadhaanatthinum nobal sammaanam labhiccha shaasthrajnjan?]
Answer: ലീനസ് പോളിംഗ് [Leenasu polimgu]
30729. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം? [Thiruvithaamkoorinodu aattingal kootti cherttha varsham?]
Answer: 1730
30730. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം? [Raamaayanatthile kaandangalude ennam?]
Answer: 7
30731. ‘ജീവകചിന്താമണി’ എന്ന കൃതി രചിച്ചത്? [‘jeevakachinthaamani’ enna kruthi rachicchath?]
Answer: തിരുത്തക ദേവൻ [Thirutthaka devan]
30732. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Dakshina koriyan prasidanrnre audyogika vasathi?]
Answer: ബ്ലൂ ഹൗസ് [Bloo hausu]
30733. വിറ്റാമിൻ സിയുടെ കുറവുമൂലമുള്ള രോഗമേത്? [Vittaamin siyude kuravumoolamulla rogameth?]
Answer: സ്‌കർവി [Skarvi]
30734. ഞണ്ടിന്‍റെ കാലുകള്? [Njandinre kaalukal?]
Answer: 10
30735. സ്വദേശാഭിമാനി പത്രത്തിന്‍റെ ആപ്തവാക്യം? [Svadeshaabhimaani pathratthinre aapthavaakyam?]
Answer: ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലോരു നാടിനെ [Bhayakaudilyalobhangal valartthilloru naadine]
30736. സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം? [Senru helena dveepu sthithi cheyyunna samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
30737. കുട്ടുമരങ്ങളുടെ ചക്രവർത്തി? [Kuttumarangalude chakravartthi?]
Answer: തേക്ക് [Thekku]
30738. ആത്മഹത്യാ നിരോധന ദിനം? [Aathmahathyaa nirodhana dinam?]
Answer: സെപ്റ്റംബർ lO [Septtambar lo]
30739. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം? [Jorjju barnaadu shaa abhinayiccha chithram?]
Answer: പിഗ്മാലിയൻ [Pigmaaliyan]
30740. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്? [Baabuji ennu vilikkappedunna nethaav?]
Answer: ജഗ്ജീവ് റാം [Jagjeevu raam]
30741. ആദ്യ റയില്‍വേസ്റ്റേഷൻ മാസ്റ്ററായ വനിത? [Aadya rayilvestteshan maasttaraaya vanitha?]
Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]
30742. കോട്ടകളുടെ നാട്? [Kottakalude naad?]
Answer: രാജസ്ഥാൻ [Raajasthaan]
30743. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്? [" samghadana shakthiyaanu athinte rahasyam acchadakkatthilaanu " ennu paranjath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
30744. ജമൈക്കയുടെ തലസ്ഥാനം? [Jamykkayude thalasthaanam?]
Answer: കിങ്സ്റ്റർ [Kingsttar]
30745. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം? [Dyvatthinre vaasasthalam ennariyappedunna sthalam?]
Answer: ഹരിയാന [Hariyaana]
30746. ചാൾസ് ബാബേജ് ജനിച്ചത്? [Chaalsu baabeju janicchath?]
Answer: 1791 ൽ ലണ്ടനിലാണ് [1791 l landanilaanu]
30747. നിർവൃതി പഞ്ചകം രചിച്ചത്? [Nirvruthi panchakam rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
30748. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്? [Da lyphu ophu mahaathmaagaandhi enna kruthi rachicchath?]
Answer: ലൂയിസ് ഫിഷർ [Looyisu phishar]
30749. കാലാവസ്ഥാ പ്രവചനത്തിനായ് ഉപയോഗിക്കുന്ന ബാരോ മീറ്റർ? [Kaalaavasthaa pravachanatthinaayu upayogikkunna baaro meettar?]
Answer: മെർക്കുറിക് ബാരോമീറ്റർ [Merkkuriku baaromeettar]
30750. ആദ്യ ഇന്ത്യൻ സിനിമ? [Aadya inthyan sinima?]
Answer: പുണ്ഡാലിക് - 1912 [Pundaaliku - 1912]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution