<<= Back
Next =>>
You Are On Question Answer Bank SET 615
30751. പർവ്വത സംസ്ഥാനം? [Parvvatha samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
30752. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ? [Jayilil vacchu vadhikkappetta brittishu vysroyi aaru ?]
Answer: മേയോ പ്രഭു [Meyo prabhu]
30753. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്? [Kvittu inthyaa samaram nadatthiya kaalatthe inthyan naashanal kongrasu prasidantu?]
Answer: മൗലാനാ അബുൽ കലാം ആസാദ് [Maulaanaa abul kalaam aasaadu]
30754. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? [Kaduvaa samsthaanam ennariyappedunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
30755. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Aappilil adangiyirikkunna aasidinre peru enthaan?]
Answer: മാലിക്കാസിഡ് [Maalikkaasidu]
30756. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം? [Nediyirippu svaroopatthinre aadya kendram?]
Answer: ഏറനാട് [Eranaadu]
30757. വിറ്റാമിൻ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vittaamin ke ariyappedunna matteaaru perenthu?]
Answer: ഫില്ലോക്വിനോൺ [Phillokvinon]
30758. ആറ്റത്തിലെ ചാർജില്ലാത്ത കണം? [Aattatthile chaarjillaattha kanam?]
Answer: ന്യൂട്രോൺ [Nyoodron]
30759. ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്? [‘nilaykkaattha simphani’ aarude aathmakathayaan?]
Answer: എം .ലീലാവതി [Em . Leelaavathi]
30760. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം? [Bekkingu soda [appakkaaram]yude raasanaamam?]
Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]
30761. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍? [Ethu sthalatthe raajaavaayirunna shakthan thamparuraan?]
Answer: കൊച്ചി [Keaacchi]
30762. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്? [Mannu roopam kollunna prakriya ariyappedunnath?]
Answer: പെഡോജനിസിസ് [Pedojanisisu]
30763. പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pala maavu vanyajeevi sanketham sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
30764. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉളള ഇന്ത്യയിലെ ഏക സംസ്ഥാനം? [Moonnu anthaaraashdra vimaanatthaavalangal ulala inthyayile eka samsthaanam?]
Answer: കേരളം (തിരുവനന്തപുരം; നെടുമ്പാശ്ശേരി; കരിപ്പൂര്‍) [Keralam (thiruvananthapuram; nedumpaasheri; karippoor)]
30765. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം? [Aandamaanile oru nirjjeeva agniparvvatham?]
Answer: നാര്‍ക്കോണ്ടം. [Naarkkondam.]
30766. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ? [Shivajiyude manthrisabha ariyappedunnathu engane?]
Answer: അഷ്ടപ്രധാന്‍ [Ashdapradhaan]
30767. ശരീരത്തിന് ശേഖരിച്ചുവയ്ക്കാൻ കഴിയുന്ന വിറ്റാമിനുകളേവ? [Shareeratthinu shekharicchuvaykkaan kazhiyunna vittaaminukaleva?]
Answer: വിറ്റാമിൻ എ, ഡി, ഇ, കെ [Vittaamin e, di, i, ke]
30768. ലോങ്ങ് മാര്‍ച്ച് നടത്തിയത് ആരാണ്? [Longu maarcchu nadatthiyathu aaraan?]
Answer: മാവോ സേ തൂങ്ങ് [Maavo se thoongu]
30769. പതിറ്റു പത്ത് എന്ന സംഘ കാല കവിതകൾ ക്രോഡീകരിച്ച കവി? [Pathittu patthu enna samgha kaala kavithakal krodeekariccha kavi?]
Answer: പതണർ [Pathanar]
30770. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Mottor enjin silindar thanuppikkaan upayogikkunna upakaranam?]
Answer: റേഡിയേറ്റർ [Rediyettar]
30771. കേരളത്തിലെ ആദ്യത്തെ പത്രം? [Keralatthile aadyatthe pathram?]
Answer: രാജ്യസമാചാരം [Raajyasamaachaaram]
30772. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്? [Prakaashatthinte tharamgadyrghyatthinte yoonittu?]
Answer: ആങ്സ്ട്രോം [Aangsdrom]
30773. പൈറിൻ - രാസനാമം? [Pyrin - raasanaamam?]
Answer: കാർബൺ ടെട്രാ ക്ലോറൈഡ് [Kaarban dedraa klorydu]
30774. എൻ.സി.സി ദിനം? [En. Si. Si dinam?]
Answer: നവംബർ 24 [Navambar 24]
30775. സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ? [Saarvadesheeya pradarshana saukaryam labhiccha aadya inthyan sinima?]
Answer: ലൈറ്റ് ഓഫ് ഏഷ്യ - 1926 [Lyttu ophu eshya - 1926]
30776. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ; ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്? ["enikku randaayiram pattaalakkaare tharoo; njaan inthya keezhppedutthaam" ennu paranjathu aar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
30777. മണ്ണിരയുടെ ശ്വസനാവയവം? [Mannirayude shvasanaavayavam?]
Answer: ത്വക്ക് [Thvakku]
30778. അന്താരാഷ്ട്ര സഹകരണ വർഷം? [Anthaaraashdra sahakarana varsham?]
Answer: 2012
30779. കേരളത്തിൽ വിപുലമായ രീതിയിൽ എള്ള് കൃഷി ചെയ്യുന്ന സ്... [Keralatthil vipulamaaya reethiyil ellu krushi cheyyunna su...]
Answer: ഓണാട്ടുകര [Onaattukara]
30780. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം? [Kanninakatthu asaamaanya marddham ulavaakkunna vykalyam?]
Answer: ഗ്ലോക്കോമാ [Glokkomaa]
30781. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്? [Mamgalodayatthinre praphu reedaraayirunna navoththaana nethaav?]
Answer: വി.ടി.ഭട്ട തിരിപ്പാട് [Vi. Di. Bhatta thirippaadu]
30782. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം? [Inthyayude aadya kruthrima upapraham?]
Answer: ആര്യഭട്ട (1975 ഏപ്രിൽ 19 ) [Aaryabhatta (1975 epril 19 )]
30783. സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്? [Simantu nirmmaanatthil asamskrutha vasathukkal choodaakkunna ooshmaav?]
Answer: 1500°C
30784. 1887 ല്‍ മദ്രാസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1887 l madraasil nadanna inc sammelanatthinre adhyakshan?]
Answer: ബദറുദ്ദീൻ തിയാബ്ജി [Badaruddheen thiyaabji]
30785. എക്സിമ ബാധിക്കുന്ന ശരീരഭാഗം? [Eksima baadhikkunna shareerabhaagam?]
Answer: ത്വക്ക് [Thvakku]
30786. തരീസ്സാപ്പള്ളി ശാസനം എഴുതിയത്? [Thareesaappalli shaasanam ezhuthiyath?]
Answer: അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ) [Acchanadikal thiruvadikal (venaadu gavarnnar)]
30787. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ? [Kocchin porttu drasttinre aadya cheyarmaan?]
Answer: പി ആർ സുബ്രഹ്മണ്യൻ [Pi aar subrahmanyan]
30788. സാധുജനപരിപാലന സംഘത്തിന്‍റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്? [Saadhujanaparipaalana samghatthinre mukhapathramaayi 1913-l aarambhicchath?]
Answer: സാധുജനപരിപാലിനി [Saadhujanaparipaalini]
30789. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം? [Yooroppinre kalisthalam ennariyappedunna sthalam?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
30790. സോഡാ ജലത്തിലെ ആസിഡ്? [Sodaa jalatthile aasid?]
Answer: കാർ ബോണിക് ആസിഡ് [Kaar boniku aasidu]
30791. തൈലപ്പുല്ല് കൃഷിയിൽ ലോകത്ത് ഒന്നാമത് നിൽക്കുന്നത്? [Thylappullu krushiyil lokatthu onnaamathu nilkkunnath?]
Answer: കേരളം [Keralam]
30792. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം? [Inthyayude maanchasttar; denimsitti ophu inthya enningane ariyappedunna sthalam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
30793. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം? [Chandrashekharinre anthyavishramasthalam?]
Answer: ഏകതാ സ്ഥൽ [Ekathaa sthal]
30794. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.? [Sthreekal abhinayiccha aadya inthyan sinima.?]
Answer: മോഹിനി ഭസ്മാസുർ. [Mohini bhasmaasur.]
30795. ശരീരത്തിൽ കാത്സ്യം, ഫോസ്‌ഫറസ് തുടങ്ങിയ ധാതുക്കളുടെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനേത് ? [Shareeratthil kaathsyam, phospharasu thudangiya dhaathukkalude aagiranam varddhippikkaan sahaayikkunna vittaaminethu ?]
Answer: വിറ്റാമിൻ ഡി [Vittaamin di]
30796. കറുത്ത വർഗ്ഗക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ? [Karuttha varggakkaaranaaya aadya un sekrattari janaral?]
Answer: കോഫി അന്നൻ [Kophi annan]
30797. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം? [Mamgal yaan chovvayude bhramanapathatthilekkulla yaathrayil sanchariccha dooram?]
Answer: 66.6 കോടി K.M [66. 6 kodi k. M]
30798. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്? [Ayyankaaliyude achchhanre per?]
Answer: അയ്യൻ [Ayyan]
30799. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം? [Anthareekshatthile neeraaviyude alavu alakkunnathinulla upakaranam?]
Answer: ഹൈഗ്രോ മീറ്റർ [Hygro meettar]
30800. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യുമൻ റൈറ്റ്‌സ് വാച്ചിന്റെ ആസ്ഥാനം? [Anthaaraashdra manushyaavakaasha samghadanayaaya hyuman ryttsu vaacchinte aasthaanam?]
Answer: ന്യൂയോർക്ക് [Nyooyorkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution