<<= Back Next =>>
You Are On Question Answer Bank SET 616

30801. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം? [Mannennayil‍ sookshikkunna leaaham?]

Answer: സോഡിയം & പൊട്ടാസ്യം [Seaadiyam & peaattaasyam]

30802. ‘മോയിസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘moyis’ ethu rahasyaanveshana ejansiyaan?]

Answer: ഇറാൻ [Iraan]

30803. "ശാകാരി" എന്നറിയപ്പെട്ട രാജാവ്? ["shaakaari" ennariyappetta raajaav?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

30804. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം? [Aal inthya poleesu memmoriyal~ aasthaanam?]

Answer: ഡൽഹി [Dalhi]

30805. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി? [Kampdrolar aan‍ru odittar janaralin‍re (cag) kaalaavadhi?]

Answer: 6 വർഷം അല്ലെങ്കിൽ 65 വയസ്സ് [6 varsham allenkil 65 vayasu]

30806. ഒ.എൻ.വി കുറുപ്പിന് 1975ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി ? [O. En. Vi kuruppinu 1975le kendra saahithya akkaadami avaardu nedikkoduttha kruthi ?]

Answer: അക്ഷരം [Aksharam]

30807. ആദ്യ മിസ് എർത്ത്? [Aadya misu ertthu?]

Answer: കാതനീന സ്വെൻസൺ [Kaathaneena svensan]

30808. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? [Praacheena inthyayil‍ jyothishaasthratthinu thudakkam kuriccha vyakthi aar?]

Answer: ആര്യഭടന്‍ [Aaryabhadan‍]

30809. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി? [1857le viplavatthinte aadya rakthasaakshi?]

Answer: മംഗൽപാണ്ഡെ [Mamgalpaande]

30810. പുകയിലയില്‍ കാണപ്പെടുന്ന വിഷവസ്തു? [Pukayilayil‍ kaanappedunna vishavasthu?]

Answer: നിക്കോട്ടിന്‍ [Nikkottin‍]

30811. ദേശീയ വിനോദ സഞ്ചാര ദിനം? [Desheeya vinoda sanchaara dinam?]

Answer: ജനുവരി 25 [Januvari 25]

30812. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍? [Rakthatthile panchasaarayude alavine koottunna phor‍mon‍?]

Answer: ഗ്ലൂക്കഗോണ്‍ [Glookkagon‍]

30813. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kaathi ethu samsthaanatthe nruttharoopamaan?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

30814. ആറ്റം കണ്ടു പിടിച്ചത്? [Aattam kandu pidicchath?]

Answer: ജോൺ ഡാൾട്ടൺ [Jon daalttan]

30815. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി? [Inthyayude aake samudra athirtthi?]

Answer: 7516 കി.മീ [7516 ki. Mee]

30816. കൊച്ചിൻ ഓയിൽ എന്ന് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെ... [Keaacchin oyil ennu anthaaraashdra vipaniyil ariyappe...]

Answer: ഇഞ്ചിപ്പുൽത്തൈലം [Inchippultthylam]

30817. ഗുരുദേവ് എന്നറിയപ്പെടുന്നത്? [Gurudevu ennariyappedunnath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

30818. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം? [Aadya vintar olibiksu nadanna varsham?]

Answer: 1924

30819. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Aasoothrana kammeeshan‍re aadya cheyarmaan?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

30820. ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Giri jalasechana paddhathi sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

30821. ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം? [Shree naaraayana guruvin‍re nethruthvatthil‍ aaluvayile advythaashramatthil‍ sar‍vva matha sammelanam nadanna varsham?]

Answer: 1924

30822. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ kashuvandi ulpaadippikkunna jilla?]

Answer: കണ്ണൂര്‍ [Kannoor‍]

30823. ‘സി.ഐ.എ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘si. Ai. E’ ethu rahasyaanveshana ejansiyaan?]

Answer: അമേരിക്ക [Amerikka]

30824. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [E. En mukharji kammeeshan enthumaayi bandhappettirikkunnu?]

Answer: നേതാജിയുടെ തിരോധാനം [Nethaajiyude thirodhaanam]

30825. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം? [Mahaathmaagaandhi vadhikkappetta divasam?]

Answer: 1948 ജനുവരി 30 [1948 januvari 30]

30826. ജസിയ പിൻവലിച്ച മുഗൾ രാജാവ്? [Jasiya pinvaliccha mugal raajaav?]

Answer: അക്ബർ [Akbar]

30827. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്? [Nregp mahaathmaagaandhi desheeya graameena thozhilurappu paddhathi (mgnrega) enna peril‍ maattiyathu ennu?]

Answer: 2009 ഒക്ടോബര്‍‍ 2 [2009 okdobar‍‍ 2]

30828. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം? [Veldinginu upayogikkunna vaathakam?]

Answer: അസറ്റിലിൻ [Asattilin]

30829. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം? [Lokatthile ettavum valiya aalkkoottam?]

Answer: അലഹബാദ് കുംഭമേള [Alahabaadu kumbhamela]

30830. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്? [‘inthyayude poonthottam’ ennariyappedunnath?]

Answer: കാശ്മീർ [Kaashmeer]

30831. ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Loka athu lattiku meettil medal nediya aadya inthyan vanitha?]

Answer: അഞ്ജു ബോബി ജോർജ്ജ് [Anjju bobi jorjju]

30832. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം? [Maappila lahalayude pashchaatthalatthil jaathichinthaykkethire kumaaranaashaan rachiccha kaavyam?]

Answer: ദുരവസ്ഥ [Duravastha]

30833. മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം? [Musirisu thuramukhatthinte naashatthinu kaaranamaaya periyaar nadiyile vellappokkam undaaya varsham?]

Answer: 1341

30834. ‘ഡയറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘dayattu‘ ethu raajyatthe paar‍lamen‍ru aan?]

Answer: ജപ്പാൻ [Jappaan]

30835. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്? [Tharyn yuddhangalkku vediyaaya tharyn ippol ethu samsthaanatthaan?]

Answer: ഹരിയാണ [Hariyaana]

30836. ‘ഐവാൻഹോ’ രചിച്ചത്? [‘aivaanho’ rachicchath?]

Answer: വാൾട്ടർ സ്കോട്ട് [Vaalttar skottu]

30837. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ? [Inthyaye aakramikkaan muhammadu bin kaasimine ayaccha iraakhile gavarnnar?]

Answer: അൽ ഹജ്ജാജ് ബിൻ യുസഫ് [Al hajjaaju bin yusaphu]

30838. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം? [Oru bil paasaakkunnathinu aa bil ethra thavana paarlamentil vaayikkanam?]

Answer: മൂന്നുതവണ [Moonnuthavana]

30839. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal‍ svar‍nnam uthpaathippikkunna raajyam ?]

Answer: ചൈന [Chyna]

30840. ബംഗാൾ; ബീഹാർ;അസ്സം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശിക വാതം? [Bamgaal; beehaar;asam mekhalakalil idiminnalodu koodiya pemaarikku kaaranamaakunna praadeshika vaatham?]

Answer: നോർവെസ്റ്റർ [Norvesttar]

30841. ‘സൗന്ദരാനന്ദം’ എന്ന കൃതി രചിച്ചത്? [‘saundaraanandam’ enna kruthi rachicchath?]

Answer: അശ്വഘോഷൻ [Ashvaghoshan]

30842. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്? [Kerala kaalidaasan‍ ennariyappedunnath?]

Answer: കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ [Keralavar‍ma valiyakoyitthampuraan‍]

30843. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി? [Lomgu paarlamen‍ru vilicchukoottiya bharanaadhikaari?]

Answer: ചാൾസ് I [Chaalsu i]

30844. ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം? [Hrudayavum hrudaya rogangalum sambandhiccha padtanam?]

Answer: കാർഡിയോളജി [Kaardiyolaji]

30845. മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു? [Magmahon rekha ethu raajyangale thammil verthirikkunnu?]

Answer: ഇന്ത്യ-ചൈന [Inthya-chyna]

30846. സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം? [Skauttu prasthaanatthin‍re mudraavaakyam?]

Answer: Be Prepared

30847. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ്? [Vikdoriya vellacchaattam kandetthiya devidu livingsttan ethu raajyakkaaranaan?]

Answer: സ്കോട്ലാൻഡ് [Skodlaandu]

30848. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്? [Greekku janaadhipathyatthin‍re pithaav?]

Answer: ക്ലിസ്ത്തനിസ് [Klistthanisu]

30849. ചൈനയിലെ വൻമതിൽ നിർമ്മിച്ചത്? [Chynayile vanmathil nirmmicchath?]

Answer: ഷിഹുവാങ് തി [Shihuvaangu thi]

30850. ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം? [Inthyayude deshiya mudra audyogikamaayi amgeekarikkappettavarsham?]

Answer: 1950 ജനുവരി 26 [1950 januvari 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution