<<= Back
Next =>>
You Are On Question Answer Bank SET 617
30851. അധികാരം കൈയ്യടക്കാൻ 1923 ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിന്‍റെ പേര്? [Adhikaaram kyyyadakkaan 1923 l hittlar nadatthiya attimari shramatthinre per?]
Answer: ബീർ ഹാൾ പുഷ് [Beer haal pushu]
30852. ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Jeevanre ulppatthiye kuricchu padtikkunna shaasthra shaakha?]
Answer: അയോ ജനിസിസ് [Ayo janisisu]
30853. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്? [Panchaabu simham ennariyappedunnath?]
Answer: ലാല ലജ്പത് റോയ് / മഹാരാജ രഞ്ജിത്ത് സിംഗ് [Laala lajpathu royu / mahaaraaja ranjjitthu simgu]
30854. ദക്ഷിണ കൊറിയയുടെ നാണയം? [Dakshina koriyayude naanayam?]
Answer: വോൺ [Von]
30855. 1942 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന? [1942 l do. Bi. Aar. Ambedkkar aarambhiccha samghadana?]
Answer: ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ [Aal inthyaa shedyooldu kaasttu phedareshan]
30856. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം? [Baamboo korppareshanre aasthaanam?]
Answer: അങ്കമാലി [Ankamaali]
30857. വിദ്യാഭ്യാസം ഗവൺമെന്റിന്‍റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി? [Vidyaabhyaasam gavanmentinre kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
30858. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്? [Malappuram jilla roopeekaricchappol kocchu paakkisthaan srushdikkukayaanennu abhipraayappettath?]
Answer: കെ. കേളപ്പൻ [Ke. Kelappan]
30859. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Vasanthatthinre naadu ennariyappedunnath?]
Answer: ജമൈക്ക [Jamykka]
30860. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Sampoornnaananda kammitti (vidyaabhyaasakammishan)?]
Answer: 1961
30861. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്? [Inthyan mykkolajiyude pithaav?]
Answer: ഇ.ജെ ബട്ട്ലർ [I. Je battlar]
30862. മദർ തെരേസയുടെ അവസാന വാക്ക്? [Madar theresayude avasaana vaakku?]
Answer: ഞാൻ സ്വപ്നം കാണുകയാണ് [Njaan svapnam kaanukayaanu]
30863. സ്വാതിതിരുനാൾ അന്തരിച്ച വർഷം ? [Svaathithirunaal anthariccha varsham ?]
Answer: എ ഡി 1846 [E di 1846]
30864. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ? [Thapaal sttaampil prathyakshappetta lokatthile aadya vanitha ?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
30865. 1960-ലെ സിന്ധുനദീജല കരാറിൽ ഇന്ത്യയ്ക്കൊപ്പം ഒപ്പുവച്ച രാജ്യം? [1960-le sindhunadeejala karaaril inthyaykkeaappam oppuvaccha raajyam?]
Answer: പാകിസ്ഥാൻ [Paakisthaan]
30866. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നല്കിയത്? [Shreelankayil el. Di. Di. I ykku roopam nalkiyath?]
Answer: വേലുപ്പിള്ള പ്രഭാകരൻ- 1972 ൽ [Veluppilla prabhaakaran- 1972 l]
30867. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം? [Naashanal eviyeshan kampaniyude braandu neyim?]
Answer: എയർ ഇന്ത്യ [Eyar inthya]
30868. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dahbol vydyutha nilayam sthithi cheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
30869. ഫിജിയുടെ നാണയം? [Phijiyude naanayam?]
Answer: ഫിജിയൻ ഡോളർ [Phijiyan dolar]
30870. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്? [Imgleeshu eesttu inthyaa kampaniyude aadya per?]
Answer: ജോൺ കമ്പനി [Jon kampani]
30871. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്? [Jappaanile paramparaagatha yuddhaveeranmaar ariyappedunnath?]
Answer: സമുറായികൾ [Samuraayikal]
30872. ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Aadya keralatthile aadya vanithaa koleju sthaapikkappetta jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
30873. 1985 - ൽ ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് സാർക്ക് രൂപം കൊണ്ടത്? [1985 - l ethu pradhaanamanthriyude kaalatthaanu saarkku roopam keaandath?]
Answer: രാജീവ്‌ഗാന്ധിയുടെ [Raajeevgaandhiyude]
30874. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം? [Chandrashekhar paridhi vyakthamaayi nirnayicchathinu subramanyam chandrashekharinu nobel puraskaaram labhiccha varsham?]
Answer: 1983 ( ഫിസിക്സിൽ) [1983 ( phisiksil)]
30875. സോക്കർ എന്നറിയപ്പെടുന്ന കളി? [Sokkar ennariyappedunna kali?]
Answer: ഫുട്ബോൾ [Phudbol]
30876. തടാക നഗരം എന്നറിയപ്പെടുന്നത്? [Thadaaka nagaram ennariyappedunnath?]
Answer: ഉദയ്പൂർ (രാജസ്ഥാൻ) [Udaypoor (raajasthaan)]
30877. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്ന വന്ന പ്രസ്ഥാനം? [Thozhilaalikalude avakaasha samrakshanatthinaayi imglandil uyarnna vanna prasthaanam?]
Answer: ചാർട്ടിസ്റ്റ് പ്രസ്ഥാനം [Chaarttisttu prasthaanam]
30878. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ? [Chaarli chaaplinre aadya sinima?]
Answer: ദി ട്രാംപ് [Di draampu]
30879. ടെയിൽസ് ഒഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയാണ്? [Deyilsu ophu athiraanippaadam ethu prashastha malayaala kruthiyude imgleeshu paribhaashayaan?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
30880. ആരുടെ പ്രസംഗങ്ങളാണ് വീരവാണി എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്? [Aarude prasamgangalaanu veeravaani enna peril naalubhaagangalaayi prasiddheekaricchittullath?]
Answer: ആഗമാനന്ദസ്വാമികള്‍ [Aagamaanandasvaamikal]
30881. നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം? [Nirbandhitha mathaparivartthanam niyamam moolam nirodhiccha aadya samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
30882. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്? ['paathiraasooryanre naattil' enna yaathraa vivaranam ezhuthiyathaaraan?]
Answer: എസ്കെ.പൊറ്റക്കാട് [Eske. Pottakkaadu]
30883. സി ടി സ്കാൻ കണ്ടുപിടിച്ചത്? [Si di skaan kandupidicchath?]
Answer: ഹൗൺസ് ഫീൽഡി [Haunsu pheeldi]
30884. ‘കുമാരനാശാൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘kumaaranaashaan’ enna jeevacharithram ezhuthiyath?]
Answer: കെ സുരേന്ദ്രൻ [Ke surendran]
30885. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്? [Thiruvithaamkoorile mukhyamanthrimaar ariyappettirunnath?]
Answer: ദളവ / ദിവാൻ [Dalava / divaan]
30886. വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ? [Vyttaminukalude aadhikyam moolam shareeratthinundaakunna avastha?]
Answer: ജാവകാധിക്യം ( ഹൈപ്പർ വൈറ്റമിനോസിസ് ) [Jaavakaadhikyam ( hyppar vyttaminosisu )]
30887. ലോഗരിതത്തിന്‍റെ പിതാവ്? [Logarithatthinre pithaav?]
Answer: ജോൺ നേപ്പിയർ [Jon neppiyar]
30888. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്? [Thahseebu - ul - akhu laakhu pathram sthaapicchath?]
Answer: സർ. സയ്യിദ് അഹമ്മദ് ഖാൻ [Sar. Sayyidu ahammadu khaan]
30889. ലോംഗ് മാർച്ച് ഏത് വിപ്ളവത്തിന്റെ ഭാഗമാണ്? [Lomgu maarcchu ethu viplavatthinte bhaagamaan?]
Answer: ചൈനീസ് വിപ്ളവം [Chyneesu viplavam]
30890. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ? [Maulika avakaashangal nishaprabhamaakunnathu eppol?]
Answer: അടിയന്തരാവസ്ഥക്കാലത്ത് [Adiyantharaavasthakkaalatthu]
30891. കേരളത്തിൽ ഒദ്യോഗിക മത്സ്യം? [Keralatthil odyogika mathsyam?]
Answer: കരിമീൻ [Karimeen]
30892. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്? [Keralatthile ettavum praacheena naanayamaayi kanakkaakkunnath?]
Answer: രാശി [Raashi]
30893. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Avibhaktha inthyayude pithaavu ennariyappedunnath?]
Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan]
30894. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്? [Orkkidukalile raani ennariyappedunnath?]
Answer: കാറ്റ്ലിയ [Kaattliya]
30895. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത? [Raajyasabhaa depyootti cheyarpezhsan aaya aadya vanitha?]
Answer: വയലറ്റ് ആൽവ [Vayalattu aalva]
30896. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? [Shaashvatha bhoonikuthi vyavastha nadappilaakkiya gavarnnar janaral?]
Answer: കോൺവാലിസ് പ്രഭു (1793) [Konvaalisu prabhu (1793)]
30897. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്? [Inthyayil ettavum neelam koodiya beecchu?]
Answer: മറീനാ ബീച്ച്; ചെന്നൈ [Mareenaa beecchu; chenny]
30898. ഏറ്റവും ചൂടു കൂടിയ ഗ്രഹം? [Ettavum choodu koodiya graham?]
Answer: ശുക്രൻ [Shukran]
30899. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം? [Keralatthil kashuvandi gaveshana kendram?]
Answer: ആനക്കയം (മലപ്പുറം) [Aanakkayam (malappuram)]
30900. ബണ്ണിഹട്ടി യുദ്ധം എന്നുകൂടി അറിയപ്പെടുന്ന യുദ്ധം? [Bannihatti yuddham ennukoodi ariyappedunna yuddham?]
Answer: തളിക്കോട്ട യുദ്ധം [Thalikkotta yuddham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution