<<= Back
Next =>>
You Are On Question Answer Bank SET 618
30901. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ? [Prapanchatthinte ghadanayekkuricchulla padtanam ?]
Answer: കോസ്മോളജി (cosmology) [Kosmolaji (cosmology)]
30902. പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്ന പ്രകാശം? [Prakaashasamshleshanam ettavum kuravu nadakkunna prakaasham?]
Answer: മഞ്ഞ [Manja]
30903. അമ്പലങ്ങളിൽ നിവേദ്യത്തിന് ഉപയോഗിക്കുന്ന വാഴപ്പഴയിന... [Ampalangalil nivedyatthinu upayogikkunna vaazhappazhayina...]
Answer: കദളി [Kadali]
30904. മധ്യേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം? [Madhyeshyayile svittsarlandu ennariyappettirunna raajyam?]
Answer: കിർഗിസ്ഥാൻ [Kirgisthaan]
30905. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി? [Aruvippuram prathishdtaa samayatthu shreenaaraayana guru rachiccha kruthi?]
Answer: ശിവശതകം [Shivashathakam]
30906. വർദ്ധന സാമ്രാജ്യ സ്ഥാപകന്‍? [Varddhana saamraajya sthaapakan?]
Answer: പുഷൃഭൂതി [Pushrubhoothi]
30907. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Pathinonnaamatthe sikhu guru ennu visheshippikkappedunnath?]
Answer: ആദിഗ്രന്ഥം (ഗുരു ഗ്രന്ഥസാഹിബ്) [Aadigrantham (guru granthasaahibu)]
30908. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്? [Malayaalatthile aadya apasarppaka noval ezhuthiyath?]
Answer: അപ്പന്‍ തമ്പുരാന്‍ [Appan thampuraan]
30909. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin bi 12 l adangiyirikkunna loham?]
Answer: കൊബാള്‍ട്ട് [Kobaalttu]
30910. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Keralatthe bhraanthaalayam ennu visheshippiccha saamoohya parishkartthaav?]
Answer: സ്വാമി വിവേകാനന്ദൻ (1892) [Svaami vivekaanandan (1892)]
30911. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? [Thaggukale amarccha cheytha gavarnnar janaral?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
30912. ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘induchoodan’ enna thoolikaanaamatthil ariyappedunnath?]
Answer: കെ.കെ.നീലകണ്ഡൻ [Ke. Ke. Neelakandan]
30913. ദൊരൈസ്വാമി അയ്യങ്കാർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dorysvaami ayyankaar ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: വീണ [Veena]
30914. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം? [Bhoovalkkatthil ettavum kooduthalaayulla loham?]
Answer: അലുമിനിയം [Aluminiyam]
30915. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം? [Poykayil yohannaanre janmasthalam?]
Answer: ഇരവിപേരൂർ (പത്തനംതിട്ട) [Iraviperoor (patthanamthitta)]
30916. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്? [Inthyaa gavanmenru minru mumbyyil sthaapithamaayath?]
Answer: 1829
30917. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ? [Ettavum kooduthal oskaar avaardu nediya vyakthi ?]
Answer: വാൾട്ട് ഡിസ്നി - 26 [Vaalttu disni - 26]
30918. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു? [Inthya ethra raajyangalumaayi athirttha pankidunnu?]
Answer: 7
30919. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ? [Thudarcchayaayi 6 desttilsenchuri rekkordu ulla baattmaan?]
Answer: ബ്രഡ്മാൻ [Bradmaan]
30920. സസ്യങ്ങളുടെ വാർഷിക വലയങ്ങൾക്കനുസരിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി? [Sasyangalude vaarshika valayangalkkanusaricchu kaalappazhakkam nirnnayikkunna reethi?]
Answer: ഡെൻഡ്രോക്രോണോളജി [Dendrokronolaji]
30921. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്? [Kampdrolar aanru odittar janaralinre kaalaavadhi ethra varshamaan?]
Answer: 6
30922. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം? [Hydaraabaadine inthyan yooniyanil layippiccha varsham?]
Answer: 1948
30923. പെരിനാട് ലഹള നടന്ന വർഷം? [Perinaadu lahala nadanna varsham?]
Answer: 1915
30924. മരുന്നുകളെ ക്കുറിച്ചുള്ള പഠനം? [Marunnukale kkuricchulla padtanam?]
Answer: ഫാർമക്കോളജി [Phaarmakkolaji]
30925. ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? [Aandamaan dveepasamoohangalile ettavum uyaramulla kodumudi?]
Answer: സാഡിൽ കൊടുമുടി [Saadil kodumudi]
30926. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം? [Barmmaye inthyayil ninnum verpedutthiya niyamam?]
Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]
30927. സഹോദര സ്നേഹത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sahodara snehatthinre nagaram ennu visheshippikkappedunna sthalam?]
Answer: ഫിലാഡെൽഫിയ [Philaadelphiya]
30928. എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [El saalvador prasidanrnre audyogika vasathi?]
Answer: കാസാ പ്രസിഡൻഷ്യൽ [Kaasaa prasidanshyal]
30929. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്? [Syaananoopuravarnna prabandham enna kruthiyude rachayithaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
30930. ബംഗ്ലാദേശ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Bamglaadeshu prasidanrnre audyogika vasathi?]
Answer: ബംഗാഭവൻ [Bamgaabhavan]
30931. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ishihaara desttethu rogavumaayi bandhappettirikkunnu?]
Answer: വർണാന്ധത [Varnaandhatha]
30932. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം? [Drushyaprakaashatthinte tharamgadyrghyam?]
Answer: 400-700 നാനോമീറ്റർ [400-700 naanomeettar]
30933. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Avasarangalude nagaram ennariyappedunnath?]
Answer: ബംഗലുരു [Bamgaluru]
30934. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത? [Komanveltthu raajyangalil aadyamaayi hykkodathi jadjiyaaya aadya vanitha?]
Answer: അന്നാ ചാണ്ടി [Annaa chaandi]
30935. മനുഷ്യരക്തത്തിന്‍റെ pH മൂല്യം? [Manushyarakthatthinre ph moolyam?]
Answer: ഏകദേശം 4 [Ekadesham 4]
30936. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sariskaa desheeyodyaanam sthithicheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
30937. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല? [Ettavum kooduthal vyavasaayavalkkarikkappetta jilla?]
Answer: എറണാകുളം [Eranaakulam]
30938. ശങ്കരാചാര്യരുടെ ജന്മസ്ഥലം? [Shankaraachaaryarude janmasthalam?]
Answer: കാലടി [Kaaladi]
30939. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി? [Aasdreliyayile ettavum neelam koodiya nadi?]
Answer: മുറൈഡാർലിംഗ് [Murydaarlimgu]
30940. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്? [Kaaviyum kamandalavum illaattha sanyaasi ennu ariyappettath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
30941. പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം? [Praacheena bottukaludeyum kappalukaludeyum avashishdangal kandetthiya gujaraatthile sthalam?]
Answer: ലോത്തൽ [Lotthal]
30942. പുല്ലുകളെക്കുറിച്ചുള്ള പ0നം? [Pullukalekkuricchulla pa0nam?]
Answer: അഗ്രസ്റ്റോളജി [Agrasttolaji]
30943. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്? ["samaapthi " enna cherukatha rachicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
30944. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം? [Malayaalatthile aadyatthe svathanthranaadakam?]
Answer: കല്യാണി നാടകം [Kalyaani naadakam]
30945. സിസ്റ്റര്‍ മേരീ ബനീജ്ഞ? [Sisttar meree baneejnja?]
Answer: മേരീജോണ്‍ തോട്ടം [Mereejon thottam]
30946. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം? [Gaandhijiyude pryvattu sekrattariyaayirunna mahaadeva deshaayi anthariccha sthalam?]
Answer: ആഗാഖാൻ പാലസ് (പൂനെ) [Aagaakhaan paalasu (poone)]
30947. പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്ന വിള? [Paavangalude oranchu ennariyappedunna vila?]
Answer: കദളി പഴം [Kadali pazham]
30948. ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി? [Bi. Di vazhuthana vikasippiccheduttha bahuraashdra kampani?]
Answer: മോൺസാന്റോ [Monsaanto]
30949. നിവേദ്യം - രചിച്ചത്? [Nivedyam - rachicchath?]
Answer: ബാലാമണിയമ്മ (കവിത) [Baalaamaniyamma (kavitha)]
30950. ജല ദിനം? [Jala dinam?]
Answer: മാർച്ച് 22 [Maarcchu 22]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution