<<= Back
Next =>>
You Are On Question Answer Bank SET 620
31001. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം? [Saaksharathayil munnil nilkkunna graamam?]
Answer: നെടുമുടി (ആലപ്പുഴ) [Nedumudi (aalappuzha)]
31002. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി? [Bhaumaanthareekshatthil praveshikkunna ulkkakal katthiyeriyunna paali?]
Answer: മീസോസ്ഫിയർ [Meesosphiyar]
31003. സൂറത്ത് ഏതു നദിക്കു തീരത്താണ്? [Sooratthu ethu nadikku theeratthaan?]
Answer: തപ്തി [Thapthi]
31004. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്? [Thiruvithaamkooril janmittha bharanam avasaanippicchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
31005. വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Venkada svaami kammeeshan enthumaayi bandhappettirikkunnu?]
Answer: തെഹൽക്ക ഇടപാട് [Thehalkka idapaadu]
31006. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Sampoornnamaayum vydyutheekariccha keralatthile aadyatthe graamapanchaayatthu?]
Answer: കണ്ണാടി (പാലക്കാട്) [Kannaadi (paalakkaadu)]
31007. ക്ഷീരസ്ഫടികം (Opal) - രാസനാമം? [Ksheerasphadikam (opal) - raasanaamam?]
Answer: ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ് [Hydrettadu silikkan dy oksydu]
31008. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? [Graamangalil sampoornna brodbaanru saukaryam erppedutthiya inthyayile aadya jilla?]
Answer: ഇടുക്കി [Idukki]
31009. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി? [Periyaar leesu egrimenru 1970 l puthukki nalkiya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
31010. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Chimmini vanyajeevi sanketham sthithi cheyyunnath?]
Answer: മുകുന്ദപുരം (തൃശ്ശൂര്‍) [Mukundapuram (thrushoor)]
31011. ജീവകം C യുടെ രാസനാമം? [Jeevakam c yude raasanaamam?]
Answer: ആസ്കോർ ബിക് ആസിഡ് [Aaskor biku aasidu]
31012. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം? [Keralatthile ettavum pazhakkam chenna naanayam?]
Answer: രാശി [Raashi]
31013. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ? [Inthyayude desheeyapathaaka aadyamaayi uyartthiyathu evide?]
Answer: 1906 കല്‍കത്ത [1906 kalkattha]
31014. നബാർഡ് രൂപീകൃതമായത്? [Nabaardu roopeekruthamaayath?]
Answer: 1982 ജൂലൈ 12 [1982 jooly 12]
31015. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil parutthi uthpaadippikkunna eka jilla?]
Answer: പാലക്കാട് [Paalakkaadu]
31016. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം? [Shreekrushnanre janmasthalam?]
Answer: മധുര [Madhura]
31017. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ? [Bbc yude aasthaanatthinu munnilulla shekspiyarude dempasttu naadakatthile kathaapaathrangalude prathimakal?]
Answer: പ്രോസ് പെറോ ; ഏരിയൽ [Prosu pero ; eriyal]
31018. സിയൂക്കി രചിച്ചത്? [Siyookki rachicchath?]
Answer: ഹ്യൂയാൻസാങ് [Hyooyaansaangu]
31019. പ്രകാശ വർണ്ണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത്? [Prakaasha varnnangalil ettavum tharamgadyrghyam kuranjath?]
Answer: വയലറ്റ് [Vayalattu]
31020. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം? [Dolami ezhuthiya prasiddhamaaya grantham?]
Answer: ജ്യോഗ്രഫി [Jyographi]
31021. ബ്രൂണെയ്യുടെ നാണയം? [Brooneyyude naanayam?]
Answer: ബ്രൂണെയ് ഡോളർ [Brooneyu dolar]
31022. വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ? [Vikhyaatha jappaanisu chalacchithra samvidhaayakan?]
Answer: അകിര കുറസോവ [Akira kurasova]
31023. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ? [Buddhan samsaaricchirunna bhaasha?]
Answer: അർദ്ധ മഗധി [Arddha magadhi]
31024. ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്? [‘gurusaagaram’ enna kruthiyude rachayithaav?]
Answer: ഒവി വിജയൻ [Ovi vijayan]
31025. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം)പ്രധാന ദൈവം? [Soraasdriyan mathatthinre (masdeyisam)pradhaana dyvam?]
Answer: അഹൂറ മസ്ദ [Ahoora masda]
31026. ടൈറ്റാനിക്കിന്‍റെ സംവിധായകൻ? [Dyttaanikkinre samvidhaayakan?]
Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]
31027. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ? [Raajyasabhayil nomineru cheyyappetta aadya malayaala saahithyakaaran ?]
Answer: k m പണിക്കർ(1959) [K m panikkar(1959)]
31028. കേരളത്തിലെ വൃക്ഷങ്ങളിൽ ഏറ്റവും വലിപ്പമുള്ള ഫലം നൽക... [Keralatthile vrukshangalil ettavum valippamulla phalam nalka...]
Answer: പ്ളാവ് [Plaavu]
31029. ആദ്യ ലക്ഷണമൊത്ത മഹാകാവ്യം? [Aadya lakshanamottha mahaakaavyam?]
Answer: രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്) [Raamachandravilaasam ( azhakatthu pathmanaabhakkuruppu)]
31030. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്? [Shathasahasra samhitha ennariyappedunnath?]
Answer: മഹാഭാരതം [Mahaabhaaratham]
31031. കേരള ചരിത്രത്തിന്റെ ഗതിവിഗതികളെത്തന്നെ മാറ്റിമറിച്... [Kerala charithratthinte gathivigathikaletthanne maattimarichu...]
Answer: കുരുമുളക് [Kurumulaku]
31032. സ്പെയിനിൽ അനുഭവപ്പെടുന്ന തണുത്ത കാറ്റ്? [Speyinil anubhavappedunna thanuttha kaattu?]
Answer: ലെവാന്റർ [Levaantar]
31033. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ? [Aadya vanithaa cheephu enchineeyar?]
Answer: പി.കെ ത്രേസ്യ [Pi. Ke thresya]
31034. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pinvaali naashanal paarkku sthithi cheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
31035. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി? [Malayaala saahithyatthile aadya mahaakavi?]
Answer: ചെറുശ്ശേരി [Cherusheri]
31036. കേരള അസംബ്ളിയിൽ കൂടുതൽ കാലം സ്പീക്കറായി സേവനം അനുഷ... [Kerala asambliyil kooduthal kaalam speekkaraayi sevanam anusha...]
Answer: എം. വിജയകുമാർ [Em. Vijayakumaar]
31037. അക്‌ബർ "ദിൻ ഇലാഹി" എന്ന മതംം സ്ഥാപിച്ച വർഷം ? [Akbar "din ilaahi" enna mathamm sthaapiccha varsham ?]
Answer: 1582
31038. നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു? [Nelsanu mandela ethra varsham jayilu shikshayanubhavicchirunnu?]
Answer: 27വര്ഷം [27varsham]
31039. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്? [Servantsu ophu inthyaa sosytti sthaapicchath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
31040. സി.പി രാമസ്വാമി അയ്യർ കഥാപാത്രമായി തകഴി രചിച്ച നോവൽ? [Si. Pi raamasvaami ayyar kathaapaathramaayi thakazhi rachiccha noval?]
Answer: ഏണിപ്പണികൾ [Enippanikal]
31041. കേരള അസംബ്ളിയിൽ കുറച്ചുകാലം സ്പീക്കറായി സേവനം അനുഷ... [Kerala asambliyil kuracchukaalam speekkaraayi sevanam anusha...]
Answer: എ.സി. ജോസ് [E. Si. Josu]
31042. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം? [Dippu sultthaante malabaarile thalasthaanamaayi karuthappedunna pattanam?]
Answer: ഫറൂക്ക് പട്ടണം [Pharookku pattanam]
31043. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? [Paarlamenril ethu sabha yil maathramaanu mani bil avatharippikkaanaavuka?]
Answer: ലോകസഭ [Lokasabha]
31044. മൗ- മൗ ലഹളനടന്ന രാജ്യം? [Mau- mau lahalanadanna raajyam?]
Answer: കെനിയ [Keniya]
31045. കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്? [Konaarkku soorya kshethram panikazhippicchath?]
Answer: നരസിംഹ ദേവൻ [Narasimha devan]
31046. വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം? [Villan chuma (whooping cough ) ennariyappedunna rogam?]
Answer: പെർട്ടു സിസ് [Perttu sisu]
31047. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Bhoomadhyarekhayile marathakam ennu visheshippikkappedunna sthalam?]
Answer: ഇന്തോനേഷ്യ [Inthoneshya]
31048. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? [Inthyayile aadyatthe poliyo vimuktha jilla?]
Answer: പത്തനംതിട്ട [Patthanamthitta]
31049. അറ്റോമിക നമ്പര്‍ 100 ആയ മുലകം? [Attomika nampar 100 aaya mulakam?]
Answer: ഫെര്‍മിയം [Phermiyam]
31050. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ? [Eshyayile aadyatthe aanava gaveshana riyaakdar?]
Answer: അപ്സര [Apsara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution