<<= Back Next =>>
You Are On Question Answer Bank SET 621

31051. ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്? [Inthya aadyatthe krithrimopagrahamaaya aaryabhatta vikshepicchathu ennu?]

Answer: 1975 ഏപ്രിൽ 19 [1975 epril 19]

31052. മനുഷ്യൻ - ശാസത്രിയ നാമം? [Manushyan - shaasathriya naamam?]

Answer: ഹോമോ സാപ്പിയൻസ് [Homo saappiyansu]

31053. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? [Aarttiku samudratthile ettavum aazham koodiya bhaagam?]

Answer: ആർട്ടിക് ബേസിൻ [Aarttiku besin]

31054. NREGP യുടെ പൂര്‍ണ്ണരൂപം? [Nregp yude poor‍nnaroopam?]

Answer: National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) [National rural employment gurarantee program (desheeya graameena thozhilurappu paddhathi)]

31055. താപം കടത്തിവിടാത്ത വസ്തുക്കൾ? [Thaapam kadatthividaattha vasthukkal?]

Answer: ഇൻസുലേറ്റുകൾ [Insulettukal]

31056. എഴുത്തച്ഛൻ അവാർഡ് എന്നുമുതലാണ് നല്കിത്തുടങ്ങിയത്? [Ezhutthachchhan avaardu ennumuthalaanu nalkitthudangiyath?]

Answer: 1993

31057. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി? [Chera bharanakaalatthu svarnnaabharanangal aniyunnathinu nalkenda nikuthi?]

Answer: മേനിപ്പൊന്ന് [Menipponnu]

31058. തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്... [Thiruvithaamkoor keaacchi samsthaanatthinte aadyatthe mukhu...]

Answer: പറവൂർ ടി.കെ. നാരായണപിള്ള [Paravoor di. Ke. Naaraayanapilla]

31059. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Kotto paaksi agniparvvatham sthithicheyyunnath?]

Answer: ഇക്വഡോർ [Ikvador]

31060. കാണ്ഡഹാർ വിമാനത്താവളം? [Kaandahaar vimaanatthaavalam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

31061. രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം? [Randaam sikku yuddham nadanna varsham?]

Answer: 1848-49

31062. ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ? [Shivajiyude sadasile mathapurohithan?]

Answer: പണ്ഡിറ്റ് റാവു [Pandittu raavu]

31063. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം? [Thurkkikal konsttaantinoppil pidicchadakkiya varsham?]

Answer: 1453 AD

31064. ഒന്നാം ലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാന സംഘടന? [Onnaam loka mahaayuddhaanantharam roopamkonda samaadhaana samghadana?]

Answer: സർവരാജ്യ സഖ്യം [Sarvaraajya sakhyam]

31065. ബാണാസുര സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Baanaasura saagar‍ anakkettu sthithi cheyyunnath?]

Answer: വയനാട് ജില്ല [Vayanaadu jilla]

31066. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? [Do. Salim aliyude peril‍ ariyappedunna keralatthile pakshi sanketham?]

Answer: തട്ടേക്കാട് [Thattekkaadu]

31067. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Saarvvathrika praayapoortthi vottavakaashatthekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 326 [Aarttikkil 326]

31068. ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്ന നഗരം? [Eshyayilum yooroppilumaayi sthithi cheyyunna nagaram?]

Answer: ഇസ്താംബുൾ- തുർക്കി [Isthaambul- thurkki]

31069. സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി? [Sthreekale amgarakshakaraakkiya aadya maurya chakravartthi?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

31070. അരിക്കമേടിന്‍റെ പുതിയപേര്? [Arikkamedin‍re puthiyaper?]

Answer: പുതുച്ചേരി [Puthuccheri]

31071. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം? [Nannangaadikal kandetthiya sthalam?]

Answer: ഏങ്ങണ്ടിയൂർ (ത്രിശൂർ) [Engandiyoor (thrishoor)]

31072. ഗുരുനാനാക്കിന്റെ ജന്മസ്ഥലം? [Gurunaanaakkinte janmasthalam?]

Answer: താൽ വണ്ടി (1469) [Thaal vandi (1469)]

31073. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്? [Paavangalude ootti ennariyappedunnath?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

31074. സി.ആർ.പി.എഫ് രൂപികൃതമായ വർഷം? [Si. Aar. Pi. Ephu roopikruthamaaya varsham?]

Answer: 1939 ജൂലൈ 27 [1939 jooly 27]

31075. ജാര്‍ഖണ്ട് മുക്തി മോര്‍ച്ച സ്ഥാപകന്‍ ആര്? [Jaar‍khandu mukthi mor‍ccha sthaapakan‍ aar?]

Answer: ഷിബു സൊറെന്‍ [Shibu soren‍]

31076. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍? [Lakshanamottha aadya saamoohya noval‍?]

Answer: ഇന്ദുലേഖ [Indulekha]

31077. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്? [Onpathaamatthe posttal sonaayi kanakkaakkappedunnath?]

Answer: ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു) [Aarmi posttal sarveesu (9 - thil aarambhikkunnu)]

31078. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്? [Keralaa moppasaangu ennariyappedunnath?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

31079. ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്? [Oru roopa ozhike mattellaa nottukalilum oppidunnath?]

Answer: റിസർവ്വ് ബാങ്കിന്‍റെ ഗവർണ്ണർ [Risarvvu baankin‍re gavarnnar]

31080. ദ്രാവകങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ബാരോ മീറ്റർ? [Draavakangal upayogicchittillaattha baaro meettar?]

Answer: അനിറോയ്ഡ് ബാരോ മീറ്റർ [Aniroydu baaro meettar]

31081. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ? [Jeevicchirikkumpol thanne inthyan thapaal sttaampil prathyakshappetta aadya bhaaratheeyan?]

Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

31082. സര്‍വ്വജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാവുന്ന മുന്തിരിക്കിണര്‍ (സ്വാമികിണര്‍) സ്ഥാപിച്ചത്? [Sar‍vvajaathi mathasthar‍kkum upayogikkaavunna munthirikkinar‍ (svaamikinar‍) sthaapicchath?]

Answer: വൈകുണ്ടസ്വാമികള്‍ [Vykundasvaamikal‍]

31083. ഇന്ത്യയുടെ കടുവാ സംസ്ഥാനം? [Inthyayude kaduvaa samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

31084. മണ്ണും ജലവും ഇല്ലാതെ ശാസ്ത്രീയമായി സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ? [Mannum jalavum illaathe shaasthreeyamaayi sasyangale valartthunna prakriya?]

Answer: എയ്റോപോണിക്സ് [Eyroponiksu]

31085. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം? [Saadhaarana ushmaavil‍ draavakaavasthayil‍ sthithi cheyyunna loham?]

Answer: മെര്‍ക്കുറി; [Mer‍kkuri;]

31086. ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ? [Ettavum koodulbhaashakalil vivartthanam cheyyapetta malayaalam noval?]

Answer: ചെമ്മീൻ [Chemmeen]

31087. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത? [Sarasvathi sammaanam nediya prathama vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

31088. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്? [Inthyayilaadyamaayi sthiram loku adaalatthu nilavil vannath?]

Answer: രാജസ്ഥാൻ [Raajasthaan]

31089. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? [Khudaayu - khithmathu gaar (dyvasevakarude samgham / chuvanna kuppaayakkaar) enna samghadanaykku roopam nalkiyath?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

31090. ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം? [Shareeratthil yooriya nirmmaanam nadatthunna avayavam?]

Answer: കരൾ [Karal]

31091. പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്? [Prakaasham paratthunna penkutti - rachicchath?]

Answer: ടിപദ്മനാഭന് (ചെറുകഥകള് ) [Dipadmanaabhanu (cherukathakalu )]

31092. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ? [Galeeliyoyude deliskoppu vasthukkale ethra valuthaakki kaanikkunnu ?]

Answer: 8 മടങ്ങ് [8 madangu]

31093. സാഹിത്യരത്ന രചിച്ചത്? [Saahithyarathna rachicchath?]

Answer: സുർദാസ് [Surdaasu]

31094. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Svittsarlaan‍rntin‍re thalasthaanam?]

Answer: ബേൺ [Ben]

31095. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘don kviksottu’ enna kathaapaathratthin‍re srushdaav?]

Answer: മിഗ്വേൽ സെർവാന്റീസ് [Migvel servaanteesu]

31096. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്? [Inthyayilaadyamaayi acchadiyanthram sthaapikkappettath?]

Answer: ഗോവയില്‍ [Govayil‍]

31097. സാങ്കേതിക വിദ്യാ ദിനം? [Saankethika vidyaa dinam?]

Answer: മെയ് 11 [Meyu 11]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions