<<= Back Next =>>
You Are On Question Answer Bank SET 622

31101. ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്? [Chempy samgeethothsavam nadakkunnathu evideyaan?]

Answer: ഗുരുവായൂർ [Guruvaayoor]

31102. തുരിശിന്‍റെ രാസനാമം? [Thurishin‍re raasanaamam?]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]

31103. റേഡിയം കണ്ടുപിടിച്ചത്? [Rediyam kandupidicchath?]

Answer: മേരി ക്യുറി [Meri kyuri]

31104. ലോക പുകയില വിരുദ്ധ ദിനം? [Loka pukayila viruddha dinam?]

Answer: മെയ് 31 [Meyu 31]

31105. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? [Idukki jalavydyutha paddhathiyude nir‍mmaanatthinu sahaayiccha raajyam?]

Answer: കാനഡ [Kaanada]

31106. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുഖപത്രങ്ങള്‍? [Keralaa shaasthra saahithya parishatthin‍re mukhapathrangal‍?]

Answer: ശാസ്ത്രഗതി; ശാസ്ത്ര കേരളം; യൂറിക്ക [Shaasthragathi; shaasthra keralam; yoorikka]

31107. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്? [Paarlamenrile janaprathinidhi sabhayeth?]

Answer: ലോകസഭ [Lokasabha]

31108. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ['maari kalcchar' enthumaayi bandhappettirikkunnu?]

Answer: കടൽ മത്സ്യകൃഷി [Kadal mathsyakrushi]

31109. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം? [Mathsrum raajavamshatthin‍re thalasthaanam?]

Answer: വീരാട നഗർ [Veeraada nagar]

31110. മൾബറി കൃഷി സംബന്ധിച്ച പ0നം? [Malbari krushi sambandhiccha pa0nam?]

Answer: മോറികൾച്ചർ [Morikalcchar]

31111. ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ പാരീസിൽ പടുത്തുയർത്തപ്പെട്ട ഗോപുരം? [Phranchu viplavatthin‍re nooraam vaarshikatthil paareesil padutthuyartthappetta gopuram?]

Answer: ഈഫൽ ടവർ [Eephal davar]

31112. പാലിയം ശാസനം പുറപ്പെടുവിച്ചത്? [Paaliyam shaasanam purappeduvicchath?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

31113. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hotta kammeeshan enthumaayi bandhappettirikkunnu?]

Answer: U.P .S.C പരീക്ഷകൾ [U. P . S. C pareekshakal]

31114. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ? [Inthyayude aadya saattalyttu lonchu vehikkil?]

Answer: എസ്.എൽ.വി- 3 [Esu. El. Vi- 3]

31115. ഭരത്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bharathpoor pakshi sanketham sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

31116. ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം? [Inthyayil‍ nadikku kurukeyulla ettavum valiya paalam?]

Answer: മഹാത്മഗാന്ധി സേതു [Mahaathmagaandhi sethu]

31117. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്? [Keralatthil‍ lakshamveedu paddhathi aarambhicchath?]

Answer: ചിതറയില്‍ (1972) [Chitharayil‍ (1972)]

31118. ആദ്യമായി ഖേൽരത്ന അവാർഡ് ലഭിച്ചതാർക്ക്? [Aadyamaayi khelrathna avaardu labhicchathaarkku?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

31119. ദേവനാം പ്രീയൻ എന്നറിയപ്പെടുന്നത്? [Devanaam preeyan ennariyappedunnath?]

Answer: അശോകൻ [Ashokan]

31120. ദേശീയ ജലപാത 1ഏത് നദിയിലാണ്? [Desheeya jalapaatha 1ethu nadiyilaan?]

Answer: ഗംഗ [Gamga]

31121. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾ? [Ore attomika namparum vyathyastha maasu namparumulla ore moolakatthin‍re aattangal?]

Answer: ഐസോടോപ്പ് [Aisodoppu]

31122. ഉഷാ പരിണയം രചിച്ചത്? [Ushaa parinayam rachicchath?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

31123. ദക്ഷിണ കുംഭമേള ? [Dakshina kumbhamela ?]

Answer: ശബരിമല മകരവിളക്ക്‌ [Shabarimala makaravilakku]

31124. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്? [Maan ophu desttini ennariyappedunnath?]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]

31125. തത്ത്വമസി - രചിച്ചത്? [Thatthvamasi - rachicchath?]

Answer: സുകുമാര് അഴിക്കോട് (ഉപന്യാസം) [Sukumaaru azhikkodu (upanyaasam)]

31126. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം? [Buddhamatham randaayi pirinja sammelanam?]

Answer: നാലാം ബുദ്ധമത സമ്മേളനം [Naalaam buddhamatha sammelanam]

31127. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Aattam kandetthiya shaasthrajnjan?]

Answer: ജോൺ ഡാൽട്ടൻ [Jon daalttan]

31128. ഇന്ത്യുടെ സാമ്പത്തിക തലസ്ഥാനം? [Inthyude saampatthika thalasthaanam?]

Answer: മുംബൈ [Mumby]

31129. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ? [Aaluvaa sar‍vvamatha sammelanatthin‍re addhyakshan?]

Answer: സദാശിവ അയ്യർ [Sadaashiva ayyar]

31130. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Shadpadangalekkuricchulla shaasthreeya padtanam?]

Answer: എന്റമോളജി [Entamolaji]

31131. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സിലാണ് "എന്നു പ്രഖ്യാപിക്കുന്ന വേദമേത്? [Yuddham thudangunnathu manushyamanasilaanu "ennu prakhyaapikkunna vedameth?]

Answer: അഥർവവേദം [Atharvavedam]

31132. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി? [Inthyan bharanaghadanayude mukhya shilpi?]

Answer: ഡോ. ഭീംറാവു റാംജി അംബേദ്കർ [Do. Bheemraavu raamji ambedkar]

31133. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത? [Ezhutthachchhan puraskaaram nediya aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

31134. ലിതാർജ് - രാസനാമം? [Lithaarju - raasanaamam?]

Answer: ലെഡ് മോണോക് സൈഡ് [Ledu monoku sydu]

31135. തിരുവിതാംകൂറിന്റെ ആദ്യത്തെ പ്രധാനമന്ത്രി ? [Thiruvithaamkoorinte aadyatthe pradhaanamanthri ?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

31136. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ? [Villan chuma rogatthinu kaaranamaaya baakdeeriya?]

Answer: ബോർഡറ്റെല്ലപെർട്ടൂസിസ് [Bordattellaperttoosisu]

31137. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്? [Merkkuriku thermo meettar kandu pidicchath?]

Answer: ഫാരൻ ഹീറ്റ് [Phaaran heettu]

31138. ‘നാഗനന്ദം’ എന്ന കൃതി രചിച്ചത്? [‘naaganandam’ enna kruthi rachicchath?]

Answer: ഹർഷവർധനനൻ [Harshavardhananan]

31139. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്? [Kaashmeerile akbar ennariyappedunnath?]

Answer: സെയ്ന്ന ഉൽ-അബ്ദിൻ [Seynna ul-abdin]

31140. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്? [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraan?]

Answer: വള്ളത്തോൾ [Vallatthol]

31141. വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം? [Vyrasukal kaaranamillaathe undaakunna rogam?]

Answer: സിഫിലിസ് [Siphilisu]

31142. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്? [Reyin‍geju samvidhaanam kandupidicchath?]

Answer: റിച്ചാര്‍ഡ് ടൌണ്‍ലി [Ricchaar‍du doun‍li]

31143. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം? [Keralatthile krasthyaanikaleppatti kruthyamaayi rekhappedutthiyirikkunna shaasanam?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

31144. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ്? [Inthyan‍ pathra pravar‍tthanatthin‍re pithaav?]

Answer: ചലപതിറാവു [Chalapathiraavu]

31145. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത്? [Kongrasinu oru bharanaghadana venamennu aavashyappettath?]

Answer: ആനന്ദ മോഹൻ ബോസ് [Aananda mohan bosu]

31146. "ഭാരതപര്യടനം" ആര് രചിച്ച കൃതിയാണ്? ["bhaarathaparyadanam" aaru rachiccha kruthiyaan?]

Answer: കുട്ടിക്കൃഷ്ണമാരാർ [Kuttikkrushnamaaraar]

31147. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം? [Sooryathaapatthinu kaaranamaakunna vikiranam?]

Answer: അൾട്രാവയലറ്റ് കിരണങ്ങൾ [Aldraavayalattu kiranangal]

31148. യഹൂദരുടെ ആരാധനാലയങ്ങൾ എങ്ങിനെ അറി യപ്പെടുന്നു? [Yahoodarude aaraadhanaalayangal engine ari yappedunnu?]

Answer: സിനഗോഗ് [Sinagogu]

31149. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്? [Al‍-ameel‍ enna pathram sthaapicchath?]

Answer: മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്) [Muhammadu abdul‍ rahimaan‍ saahibu (keralaa subhaashchandrabosu)]

31150. ദൈവങ്ങളുടെ നാട്‌? [Dyvangalude naad?]

Answer: കാസർഗോഡ്‌ [Kaasargodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution