<<= Back Next =>>
You Are On Question Answer Bank SET 623

31151. യു.എൻ.ചാർട്ടറിൽ ഒപ്പുവച്ച വർഷം? [Yu. En. Chaarttaril oppuvaccha varsham?]

Answer: 1945 ജൂൺ 26 [1945 joon 26]

31152. കിപ്പർ എന്നറിയപ്പെടുന്നത്? [Kippar ennariyappedunnath?]

Answer: കെ.എം കരിയപ്പ [Ke. Em kariyappa]

31153. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ svar‍nnam uthpaathippikkunna raajyam?]

Answer: ചൈന [Chyna]

31154. ബീയ്യം കായൽ ഏത് ജില്ലയിലാണ്? [Beeyyam kaayal ethu jillayilaan?]

Answer: മലപ്പുറം [Malappuram]

31155. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌? [Keralatthil thottam thozhilaalikalkku veedu nirmicchu nalkaan 'illam' enna peril paddhathi aarambhiccha panchaayatthu eth?]

Answer: വയനാട് ജില്ലാ പഞ്ചായത് [Vayanaadu jillaa panchaayathu]

31156. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? [Jeevikale 5 jeeva vibhaagangalaayi varggeekariccha shaasthrajnjan?]

Answer: വിറ്റാകർ (1969 ൽ) [Vittaakar (1969 l)]

31157. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? [Inthyayile ettavum valiya vellacchaattam?]

Answer: ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) [Jogu vellacchaattam (gersappo vellacchaattam)]

31158. കേരള സമ്പൂർണ ശുചിത്വ ആരോഗ്യമിഷന്റെ ആസ്ഥാനം? [Kerala sampoorna shuchithva aarogyamishante aasthaanam?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

31159. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം? [Perinaattu lahala ennariyappedunna samaram?]

Answer: കല്ലുമാല സമരം 1915 [Kallumaala samaram 1915]

31160. ആദ്യ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [Aadya svaraaju drophi nediya graamapanchaayatthu?]

Answer: കഞ്ഞിക്കുഴി (ആലപ്പുഴ) [Kanjikkuzhi (aalappuzha)]

31161. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ? [Manushya shareeratthile ettavum valiya rakthakkuzhal?]

Answer: മഹാധമനി (അയോർട്ട) [Mahaadhamani (ayortta)]

31162. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Inthyayil ettavum kooduthal theyila uthpaadippikkappedunna samsthaanam?]

Answer: ആസാം [Aasaam]

31163. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം? [Vrukshangalekkuricchulla pa0nam?]

Answer: ഡെൻട്രോളജി [Dendrolaji]

31164. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി? [Jyva vyviddhyam ettavum kooduthalulla nadi?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

31165. ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? [Janasaandrathayil keralitthin‍re sthaanam?]

Answer: 3

31166. ഖാസി; ഗാരോ; ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khaasi; gaaro; jayanthiya kunnukal sthithi cheyyunna samsthaanam?]

Answer: മേഘാലയ [Meghaalaya]

31167. ധവളവിപ്ലവത്തിന്‍റെ പിതാവ്? [Dhavalaviplavatthin‍re pithaav?]

Answer: വർഗ്ഗീസ് കുര്യൻ [Varggeesu kuryan]

31168. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം? [Praacheena inthyayil nadannittulla jynamatha sammelanangalude ennam?]

Answer: 2

31169. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം? [Inthyan thapaal sttaampukal acchadikkunna sthalam?]

Answer: നാസിക് [Naasiku]

31170. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്? [Saadhaarana manushyarile rakthatthile glookkosin‍re alav?]

Answer: 80 / 120 mg/dl

31171. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Thiruvananthapuram jillayile ettavum uyaram koodiya kodumudi?]

Answer: അഗസ്ത്യമല [Agasthyamala]

31172. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്? [Inthyan‍ aasoothranatthin‍re pithaav?]

Answer: എം.വി ശ്വേശ്വരയ്യ [Em. Vi shveshvarayya]

31173. സംസ്ഥാനത്ത് ആദ്യമായി അയൽക്കൂട്ടം പദ്ധതി നടപ്പിലാക്... [Samsthaanatthu aadyamaayi ayalkkoottam paddhathi nadappilaaku...]

Answer: കല്ല്യാശേരി [Kallyaasheri]

31174. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്? [Randaam ashokan ennariyappedunnath?]

Answer: കനിഷ്ക്കൻ [Kanishkkan]

31175. ഒഡീഷയുടെ തലസ്ഥാനം? [Odeeshayude thalasthaanam?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

31176. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്? [Prakaashatthinte tharamga siddhaantham aavishkkaricchath?]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu]

31177. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി? [Manmohan modal ennariyappetta panchavathsara paddhathi?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi]

31178. ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷ മണ്ഡലം ? [Bhoomiyodu chernnu sthithicheyyunna anthareeksha mandalam ?]

Answer: ട്രോപോസ്ഫിയർ [Droposphiyar]

31179. ഉസ്ബെക്കിസ്ഥാന്‍റെ നാണയം? [Usbekkisthaan‍re naanayam?]

Answer: ഉസ്ബെക്ക് സോം [Usbekku som]

31180. ഗ്രീക്കുകാർ എറിത്രിയൻ കടൽ എന്നുവിളിച്ചത്? [Greekkukaar erithriyan kadal ennuvilicchath?]

Answer: ചെങ്കടലിനെ [Chenkadaline]

31181. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി? [Greekko -pershyan yuddhatthil pershyaye nayiccha bharanaadhikaari?]

Answer: ഡാരിയസ് I [Daariyasu i]

31182. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്? [Svargeeya phalam ennariyappedunnath?]

Answer: കൈതചക്ക [Kythachakka]

31183. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി? [Keralatthile onnaamatthe jalavydyutha paddhathi?]

Answer: പള്ളിവാസൽ [Pallivaasal]

31184. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്? [Nishaandhatha undaakunnathu ethu vittaamin‍re kuravu moolamaan?]

Answer: വിറ്റാമിൻ എ [Vittaamin e]

31185. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jyothi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

31186. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി? [.;"lauhithya" enna peril praacheenakaalatthu ariyappettirunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

31187. ആദ്യ വനിതാ മന്ത്രി? [Aadya vanithaa manthri?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

31188. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം? [Gujaraatthile kheda jillayil karshakar nadatthiya prakshobham?]

Answer: ഖേദാ സത്യാഗ്രഹം (1918) [Khedaa sathyaagraham (1918)]

31189. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി? [Mini kon‍sttittyooshan‍ ennariyappedunna bharanaghadanaa bhedagathi?]

Answer: 42 മത് ഭേദഗതി [42 mathu bhedagathi]

31190. ജി. ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി? [Ji. Shankarakuruppinu jnjaanapeedtam labhiccha kruthi?]

Answer: ഓടക്കുഴൽ (1965) [Odakkuzhal (1965)]

31191. കേരളത്തിലെ ആകെ കോര്‍പ്പരേഷനുകളുടെ എണ്ണം? [Keralatthile aake kor‍ppareshanukalude ennam?]

Answer: 6

31192. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം? [Vadakke amerikkayile ettavum janasamkhya koodiya raajyam?]

Answer: യു.എസ്.എ [Yu. Esu. E]

31193. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? [Saahithya akkaadami avaardu labhiccha aadya inthyakkaari?]

Answer: അമൃത പ്രീതം [Amrutha preetham]

31194. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന? [Onnaam lokamahaayuddhatthe thudarnnu roopam konda anthaaraashdra samaadhaana samghadana?]

Answer: സർവ്വരാജ്യ സഘ്യം (League of Nations ) [Sarvvaraajya saghyam (league of nations )]

31195. ജെ.സി. ഡാനിയൽ അവാർഡ് ആദ്യം നേടിയ വ്യക്തി? [Je. Si. Daaniyal avaardu aadyam nediya vyakthi?]

Answer: ടി.ഇ. വാസുദേവൻ [Di. I. Vaasudevan]

31196. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്? [Inc (inthyan‍ naashanal‍ kongrasu) yude aadya vanithaa prasidan‍r?]

Answer: ആനി ബസന്‍റ് [Aani basan‍ru]

31197. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി? [Dakshina bhageerathi ennariyappedunna nadi?]

Answer: പമ്പ [Pampa]

31198. വയറിൽ പല്ല് ചള്ള ജീവി? [Vayaril pallu challa jeevi?]

Answer: ഞണ്ട് [Njandu]

31199. പ്ളേറ്റോ സ്ഥാപിച്ച സർവകലാശാലയാണ്? [Pletto sthaapiccha sarvakalaashaalayaan?]

Answer: ദി അക്കാഡമി [Di akkaadami]

31200. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ? [Chynayilekkulla aadya inthyan ambaasidar?]

Answer: കെ.എം. പണിക്കർ [Ke. Em. Panikkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution