<<= Back Next =>>
You Are On Question Answer Bank SET 624

31201. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Baakdeeriyakalekkuricchulla shaasthreeya padtanam?]

Answer: ബാക്ടീരിയോളജി [Baakdeeriyolaji]

31202. "ഹെംലോക്" എന്ന വിഷം നൽകി വധിച്ചതാരെയാണ്? ["hemloku" enna visham nalki vadhicchathaareyaan?]

Answer: സോക്രട്ടീസിനെ [Sokratteesine]

31203. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്? [Sinimaa projakdar‍ kandupidicchathu aaraan?]

Answer: തോമസ് ആല്‍വ എഡിസണ്‍ [Thomasu aal‍va edisan‍]

31204. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം? [Shreenaaraayana guruvin‍re bhavanam?]

Answer: വയൽവാരം വീട് [Vayalvaaram veedu]

31205. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyan insttittyoottu ophu asu drophisiksu sthithi cheyyunnathu evide?]

Answer: ബാംഗ്ലൂർ [Baamgloor]

31206. 'ജനോവ" എന്നത് എന്താണ് ? ['janova" ennathu enthaanu ?]

Answer: ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം [Kristhaanikal thanathaayi aavishkariccha chavittunaadakam]

31207. ടൂറിസ്റ്റ് കേന്ദ്രമായ കുമരകം ഏത് കായലിന്റെ തീരത്താ... [Dooristtu kendramaaya kumarakam ethu kaayalinte theeratthaa...]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

31208. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്? [Thiruvithaamkoorile aadya britteeshu rasidan‍r?]

Answer: കേണൽ മെക്കാളെ [Kenal mekkaale]

31209. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്? [Pakshikalude vankara ennariyappedunnath?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

31210. ഇന്ത്യയിലെ നെയ്ത്ത് പട്ടണം? [Inthyayile neytthu pattanam?]

Answer: പാനിപ്പട്ട് (ഹരിയാന) [Paanippattu (hariyaana)]

31211. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്? [Ikkanomiku histtari ophu inthya rachicchath?]

Answer: ആർ.സി. ദത്ത് [Aar. Si. Datthu]

31212. അങ്കമാലി മുതൽ പമ്പവരെയുള്ള ശബരി റെയിൽവേയുടെ നീളം? [Ankamaali muthal pampavareyulla shabari reyilveyude neelam?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

31213. On the banks of River Hoogli എന്ന പുസ്തകമെഴുതിയത്? [On the banks of river hoogli enna pusthakamezhuthiyath?]

Answer: റുഡ് യാർഡ് കിപ്ലിങ് [Rudu yaardu kiplingu]

31214. 1955 ല്‍ ആവഡിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1955 l‍ aavadiyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: യു.എൻ ദേബാർ [Yu. En debaar]

31215. കൊങ്കൺ കോർപ്പറേഷൻ ചെയർമാനായിരുന്ന മലയാളി? [Keaankan korppareshan cheyarmaanaayirunna malayaali?]

Answer: ഇ. ശ്രീധരൻ [I. Shreedharan]

31216. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്? [Eshyayile aadyatthe dna baanku sthaapicchirikkunnath?]

Answer: ലഖ്നൗ [Lakhnau]

31217. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍? [Keralatthile aadyatthe svakaarya di. Vi. Chaanal‍?]

Answer: ഏഷ്യാനെറ്റ് [Eshyaanettu]

31218. ചാലിയാര്‍ അറിയപ്പെടുന്ന മറ്റൊരു പേര്? [Chaaliyaar‍ ariyappedunna mattoru per?]

Answer: കല്ലായിപ്പുഴ [Kallaayippuzha]

31219. ശാസ്ത്രീയ ചിത്രരചനയുടെ പിതാവ് ? [Shaasthreeya chithrarachanayude pithaavu ?]

Answer: തുസിഡൈഡ്സ് [Thusidydsu]

31220. കേരള നവോത്ഥാനത്തിന്‍റെ പിതാവ്? [Kerala navoththaanatthin‍re pithaav?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

31221. ‘രാമരാജ ബഹദൂർ’ എന്ന കൃതിയുടെ രചയിതാവ്? [‘raamaraaja bahadoor’ enna kruthiyude rachayithaav?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

31222. സംഘ കാലഘട്ടത്തിലെ പ്രധാന കവയിത്രി? [Samgha kaalaghattatthile pradhaana kavayithri?]

Answer: ഔവ്വയാർ [Auvvayaar]

31223. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പ്പന ചെയ്തത്? [Gettu ve ophu inthya roopakalppana cheythath?]

Answer: ജോർജ്ജ് വിറ്റെറ്റ് [Jorjju vittettu]

31224. നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്‍റെ (NCAOR) ആസ്ഥാനം? [Naashanal sentar phor antaarttiku & oshyan risercchin‍re (ncaor) aasthaanam?]

Answer: വാസ്കോഡ ഗാമ (ഗോവ) [Vaaskoda gaama (gova)]

31225. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത? [Gaandhijiyude shishyayaayi maariya britteeshu vanitha?]

Answer: മെഡലിൻ സ്ലെയ്ഡിൻ [Medalin sleydin]

31226. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Manju sambandhiccha shaasthriya padtanam?]

Answer: നിഫോളജി [Nipholaji]

31227. അച്ചടിയുടെ പിതാവ്? [Acchadiyude pithaav?]

Answer: ജോൺ ഗുട്ടൻബർഗ് [Jon guttanbargu]

31228. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എപിജെ അബ്ദുൾ കലാമിന്‍റെ എതിരാളി ആരായിരുന്നു? [Prasidan‍ru theranjeduppil epije abdul kalaamin‍re ethiraali aaraayirunnu?]

Answer: നലക്ഷ്മി സൈഗാൾ [Nalakshmi sygaal]

31229. ബോട്സ്വാനയുടെ തലസ്ഥാനം? [Bodsvaanayude thalasthaanam?]

Answer: ഗാബറോൺ [Gaabaron]

31230. രാജസ്ഥാന്‍റെ തലസ്ഥാനം? [Raajasthaan‍re thalasthaanam?]

Answer: ജയ്പൂര്‍ [Jaypoor‍]

31231. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്? [Kendrabharana pradeshamaaya lakshadveepu ethu hykkodathiyude keezhilaan?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

31232. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്? [Hajju ethu raajyatthekkulla theerthaada namaan?]

Answer: സൗദി അറേബ്യ [Saudi arebya]

31233. ശക വർഷത്തിലെ ആദ്യ മാസം? [Shaka varshatthile aadya maasam?]

Answer: ചൈത്രം [Chythram]

31234. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ? [Samudratthinadiyil manthrisabhaa yogam chernna raajyam ?]

Answer: മാലിദ്വീപ് [Maalidveepu]

31235. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [Vyruddhyangalude koodiccheral ennu muhammadu bin thuglakkine visheshippicchath?]

Answer: ലെയ്ൻ പൂൾ [Leyn pool]

31236. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്? [Chandrayaan randu paddhathiyil ethu raajyavumaayi sahakarikkaanaanu inthya lakshyamidunnath?]

Answer: റഷ്യ [Rashya]

31237. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Thoovaanam vellacchaattam sthithi cheyyunna nadi?]

Answer: പാമ്പാര്‍ [Paampaar‍]

31238. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്? [Kerala prasu akkaadami ethu jillayil‍ aan?]

Answer: കൊച്ചിയില്‍ [Keaacchiyil‍]

31239. പരവൂർ കായലിൽ പതിക്കുന്ന നദി? [Paravoor kaayalil pathikkunna nadi?]

Answer: ഇത്തിക്കരപ്പുഴ [Itthikkarappuzha]

31240. തായ്‌വാന്‍റെ ഔദ്യോഗിക നാമം? [Thaayvaan‍re audyogika naamam?]

Answer: റിപ്പബ്ളിക്ക് ഓഫ് ചൈന [Rippablikku ophu chyna]

31241. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? [Phraansile ettavum uyarnna synika bahumathi?]

Answer: ലീജിയൽ ഓഫ് ഓണർ [Leejiyal ophu onar]

31242. തട്ടകം - രചിച്ചത്? [Thattakam - rachicchath?]

Answer: കോവിലന് (നോവല് ) [Kovilanu (novalu )]

31243. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Belvanthraayu mettha kammeeshan enthumaayi bandhappettirikkunnu?]

Answer: പഞ്ചായത്തീരാജ് [Panchaayattheeraaju]

31244. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)? [Kompu; nakham; mudi ennivayiladangiyirikkunna maamsyam (protein)?]

Answer: കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ) [Keraattin ( aalphaa keraattin)]

31245. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്? [Vikrama shila sarvvakalaashaala sthaapicchath?]

Answer: ധർമ്മപാലൻ [Dharmmapaalan]

31246. കറുത്ത മണ്ണ് രൂപപ്പെടുന്നത്? [Karuttha mannu roopappedunnath?]

Answer: ലാവാ ശില പൊടിഞ്ഞ് [Laavaa shila podinju]

31247. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം? [Bahadoor shaa ii n‍re anthyavishramasthalam?]

Answer: റംഗൂൺ [Ramgoon]

31248. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ? [Kaadambari poortthiyaakkiya baana bhattante puthran?]

Answer: ഭൂഷണഭട്ടൻ [Bhooshanabhattan]

31249. ആദ്യത്തെ സാഹിത്യ പഞ്ചാനനൻ സമ്മാനം ലഭിച്ചത് ആർക്ക്? [Aadyatthe saahithya panchaananan sammaanam labhicchathu aarkku?]

Answer: അശ്വതി തിരുനാൾഗൗരി ലക്ഷ്മിഭായി [Ashvathi thirunaalgauri lakshmibhaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution