<<= Back
Next =>>
You Are On Question Answer Bank SET 626
31301. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്? [Eydsumaayi bandhappetta redu riban roopakalpana cheythathu aar?]
Answer: വിഷ്വൽ എയിഡ്സ്. [Vishval eyidsu.]
31302. ലോകത്തിന്‍റെ സംഭരണശാല എന്നറിയപ്പെടുന്നത്? [Lokatthinre sambharanashaala ennariyappedunnath?]
Answer: മെക്സിക്കോ [Meksikko]
31303. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി? [Eshyayile ettavum neelamkoodiya nadi?]
Answer: യാങ്സി [Yaangsi]
31304. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്? [Inthyayude aadyatthe thapaal sttaampu?]
Answer: സിന്ധ് ഡാക്ക് [Sindhu daakku]
31305. കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തി... [Keralatthil aadyamaayi vottimgu yanthram upayogicchu thi...]
Answer: പറവൂർ മണ്ഡലം ( എറണാകുളം) [Paravoor mandalam ( eranaakulam)]
31306. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്? [Keralatthil aadyamaayi malayaala lipiyil acchadicchath?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
31307. ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു? [Shushruthan aarude sadasyanaayirunnu?]
Answer: കനിഷ്ക്കൻ [Kanishkkan]
31308. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം? [Rugveda kaalaghattatthile pradhaana dyvam?]
Answer: ഇന്ദ്രൻ [Indran]
31309. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്? [Gaalappagosu dveepasamooham sthithi cheyyunnath?]
Answer: ശാന്തസമുദ്രത്തിൽ [Shaanthasamudratthil]
31310. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം? [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam?]
Answer: മരുത്വാമല [Maruthvaamala]
31311. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്? [Chynayile gauthamabuddhan ennariyappedunnath?]
Answer: ലാവോത്‌സെ [Laavothse]
31312. കേരളത്തിന്‍റെ തലസ്ഥാനം? [Keralatthinre thalasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
31313. കേരള സാഹിത്യ അക്കാഡമിയുടെ പരമോന്നത ബഹുമതിയായ വിശിഷ... [Kerala saahithya akkaadamiyude paramonnatha bahumathiyaaya vishisha...]
Answer: ഒ.വി. വിജയൻ [O. Vi. Vijayan]
31314. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം? [Bhoottaanre desheeya vruksham?]
Answer: സൈപ്രസ് [Syprasu]
31315. ഫ്രാൻസിൽ നിന്നും അവസാനമായി സ്വാതന്ത്ര്യം കിട്ടിയ രാജ്യം? [Phraansil ninnum avasaanamaayi svaathanthryam kittiya raajyam?]
Answer: അൾജീരിയ [Aljeeriya]
31316. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം? [Kumaaranaashaan edittaraaya sndp yude mukhapathram?]
Answer: വിവേകോദയം [Vivekodayam]
31317. കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്? [Kannaadippuzha;bhaarathappuzhayumaayi cherunnath?]
Answer: പറളി [Parali]
31318. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? [Bhaashaadisthaanatthil roopamkonda aadya samsthaanam?]
Answer: ആന്ധ്ര [Aandhra]
31319. ചൈനീസ് സംസ്കാരത്തിന്റെ സുവർണകാലം എന്നറിയപ്പെടുന്നത്? [Chyneesu samskaaratthinte suvarnakaalam ennariyappedunnath?]
Answer: ഹാൻവംശകാലം [Haanvamshakaalam]
31320. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം? [Kruthrimamaayi nirmmikkappetta aadya loham?]
Answer: ടെക്നീഷ്യം [Dekneeshyam]
31321. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി? [(kocchiyil) aadyamaayi vanna imgleeshu sanchaari?]
Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]
31322. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? [Keralatthile aadyatthe prathipaksha nethaav?]
Answer: പി.ടിചാക്കോ [Pi. Dichaakko]
31323. മാനവ ഐക്യ ദിനം? [Maanava aikya dinam?]
Answer: ഡിസംബർ 20 [Disambar 20]
31324. ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി? [Inthyayilaadyamaayi 4g sarvisu aarambhiccha kampani?]
Answer: എയർടെൽ [Eyardel]
31325. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്? [‘navasaurabham’ enna kruthiyude rachayithaav?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
31326. ആര്യസമാജം (1875) - സ്ഥാപകന്‍? [Aaryasamaajam (1875) - sthaapakan?]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
31327. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം? [Kerala sivil sarvveesu keaarppareshanre aasthaanam?]
Answer: എര്‍ണ്ണാകുളം [Ernnaakulam]
31328. മഴയെക്കുറിച്ചുള്ള പഠനം? [Mazhayekkuricchulla padtanam?]
Answer: Ombrology
31329. ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം? [Phattheppoor sikriyude praveshana kavaadam?]
Answer: ബുലന്ദ് ദർവാസ [Bulandu darvaasa]
31330. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്? [Inthyayil nooru roopaa nottil kaanunna oppu aarudeyaan?]
Answer: റിസർവ്വ് ബാങ്ക് ഗവർണ്ണർ [Risarvvu baanku gavarnnar]
31331. രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ? [Raamakrushna mishan insttittyoottu ophu kalcchar?]
Answer: കൊൽക്കത്ത [Kolkkattha]
31332. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം? [Uyarnna ooshmaavu alakkunnathinulla upakaranam?]
Answer: പൈറോ മീറ്റർ [Pyro meettar]
31333. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Digu boyi enna shuddheekaranashaala sthithi cheyyunna samsthaanam?]
Answer: അസം [Asam]
31334. ആസ്പിരിൻ കണ്ടുപിടിച്ചത്? [Aaspirin kandupidicchath?]
Answer: ഫെലിക്സ് ഹോഫ്മാൻ [Pheliksu hophmaan]
31335. മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം? [Maanasika rogatthinulla marunnukale kkuricchulla padtanam?]
Answer: സൈക്കോ ഫാർമക്കോളജി [Sykko phaarmakkolaji]
31336. അമേരിക്കൻ സ്വാതന്ത്രത്തോടനുബന്ധിച്ച് ഏത് രാജ്യമാണ് 1886-ൽ സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്? [Amerikkan svaathanthratthodanubandhicchu ethu raajyamaanu 1886-l sttaachyu ophu libartti sammaanicchath?]
Answer: ഫ്രാൻസ് [Phraansu]
31337. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം? [Aarogyaparamaayum saampatthikaparamaayum manushyanu ettavum kooduthal dosham cheyyunna shadpadam?]
Answer: പാറ്റ [Paatta]
31338. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? [Saamaveda manthrangal chollunna purohithanmaar ariyappettirunnath?]
Answer: ഉടഗാത്രി [Udagaathri]
31339. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി? [Inthyayile aadya vanithaa mukhyamanthri?]
Answer: സുചേതകൃപലാനി [Suchethakrupalaani]
31340. രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Raajaa saansi vimaanatthaavalam sthithi cheyyunnath?]
Answer: അമൃതസർ [Amruthasar]
31341. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് ? [1904 il ayyankaali adhasthitha vibhaagakkaarkku vendi skool aarambhicchathu evideyaanu ?]
Answer: വെങ്ങാനൂര്‍ [Vengaanoor]
31342. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്? [Vykkam sathyaagrahatthodu anubhaavam prakadippicchu kondu nadanna savarnna jaathaykku nethruthvam nalkiyath?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
31343. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്? [Inthyayile aadyatthe bayolajikkal paarkku?]
Answer: അഗസ്ത്യകൂടം [Agasthyakoodam]
31344. തനതുരൂപത്തിൽ തുടരുന്ന ഏറ്റവും പഴക്കമേറിയ കലാരൂപം? [Thanathuroopatthil thudarunna ettavum pazhakkameriya kalaaroopam?]
Answer: കൂടിയാട്ടം [Koodiyaattam]
31345. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്? [Bombe sttokku ekschenchu ohari soochika ariyappedunnath?]
Answer: സെൻസെക്സ് (SENSEX) [Senseksu (sensex)]
31346. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി? [Patthanamthitta jillayude roopeekaranatthinu munky eduttha vyakthi?]
Answer: കെ.കെ നായർ [Ke. Ke naayar]
31347. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം? [Mugal saamraajyatthinte suvarnnakaalam?]
Answer: ഷാജഹാന്റെ കാലഘട്ടം [Shaajahaante kaalaghattam]
31348. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ? [Aakaashatthile niya'majnjan.: ennariyappedunnathu ?]
Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution