<<= Back
Next =>>
You Are On Question Answer Bank SET 627
31351. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം? [Keralatthinre saamskaarika thalasthaanam?]
Answer: തൃശ്ശൂര്‍ [Thrushoor]
31352. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ട് കായലുമായി ബന്ധിക്കുന്ന കനാൽ? [Bhaarathappuzhaye velliyaankottu kaayalumaayi bandhikkunna kanaal?]
Answer: പൊന്നാനി കനാൽ [Ponnaani kanaal]
31353. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം? [Draavakangalude thilanila alakkunnathinulla upakaranam?]
Answer: ഹൈപ്സോമീറ്റർ [Hypsomeettar]
31354. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ മലയാളി വനി... [Kerala hykkodathi cheephu jasttisaakunna aadya malayaali vani...]
Answer: ജസ്റ്റിസ് കെ.കെ. ഉഷ [Jasttisu ke. Ke. Usha]
31355. മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം? [Muthirappuzha; nalla thanni; kundala ennee nadikalude samghama sthaanam?]
Answer: മൂന്നാർ [Moonnaar]
31356. അടിമയുടെ അടിമ ; ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി? [Adimayude adima ; dyvabhoomiyude samrakshakan ennee perukalil ariyappetta adima vamsha bharanaadhikaari?]
Answer: ഇൽത്തുമിഷ് [Iltthumishu]
31357. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍? [Pathmavibhooshan nediya aadya keraleeyan?]
Answer: വള്ളത്തോള്‍ നാരായണ മേനോന്‍ [Vallatthol naaraayana menon]
31358. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി? [Inthyan vysroyiyaayi niyamithanaaya eka joothamatha vishvaasi?]
Answer: റീഡിംഗ് പ്രഭു [Reedimgu prabhu]
31359. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ? [Chandrayaan vikshepana samayatthe isro cheyarmaar?]
Answer: ഡോ.ജി.മാധവൻ നായർ [Do. Ji. Maadhavan naayar]
31360. കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം? [Keralatthile aadya doorisam mathsyabandhanagraamam?]
Answer: കുമ്പളങ്ങി [Kumpalangi]
31361. ഛർദ്ദി ; തുമ്മൽ ; ചുമ എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Chharddhi ; thummal ; chuma ennee pravartthanangale niyanthrikkunna thalacchorinre bhaagam?]
Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]
31362. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക? [Malayaalatthile aadyatthe saahithyamaasika?]
Answer: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു ) [Vidyaavilaasini (1881-l thiruvananthapuratthu ninnu prasiddheekaranam aarambhicchu )]
31363. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച ത... [Inthyayile aadyatthe ikko doorisam paddhathi aarambhiccha tha...]
Answer: കൊല്ലം [Keaallam]
31364. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം? [Maaliyabilitti ettavum koodiya loham?]
Answer: സ്വർണ്ണം [Svarnnam]
31365. വാസ്കോഡഗാമ കേരളത്തിൽ വന്നത് മലയാള വർഷം ഏത് ദിവസമായ... [Vaaskodagaama keralatthil vannathu malayaala varsham ethu divasamaaya...]
Answer: കൊല്ലവർഷം 673 ഇടവം 9 ന് [Keaallavarsham 673 idavam 9 nu]
31366. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്? [Bhoomiyude shvaasakoshangal ennariyappedunnath?]
Answer: ആമസോൺ മഴക്കാടുകൾ [Aamason mazhakkaadukal]
31367. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ്? [1857 le viplavatthe inthyayude onnaam svaathanthrya samaram ennu visheshippicchathu aaraan?]
Answer: വി.ഡി സവര്‍ക്കര്‍ [Vi. Di savarkkar]
31368. ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ? [Boku syttil ninnum aluminiyam verthiricchedukkunna prakriya?]
Answer: ബേയേഴ്സ് (Bayers) [Beyezhsu (bayers)]
31369. പാഴ്സി മതം ഉടലെടുത്ത രാജ്യം? [Paazhsi matham udaleduttha raajyam?]
Answer: ഇറാൻ [Iraan]
31370. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ്? [Kocchi raajaavu ‘ kavithilakam ‘ pattam nalki aadaricchathaareyaan?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
31371. ഇ-മെയിലിന്‍റെ പിതാവ്? [I-meyilinre pithaav?]
Answer: റേടോമിൾസൺ [Redomilsan]
31372. ജപ്പാനിലെ കൊത്തുപണി? [Jappaanile kotthupani?]
Answer: ഹാനിവാ [Haanivaa]
31373. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്? [Praacheena thamizhu saahithyam ennathu enthu perilaanu ariyappedunnath?]
Answer: സംഘകൃതികൾ [Samghakruthikal]
31374. 1946 ൽ ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [1946 l kyaabinattu mishane niyamiccha britteeshu pradhaanamanthri?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
31375. എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത്? [Evideyaanu chythanya bhakthipra sthaanam aarambhicchath?]
Answer: ബംഗാൾ [Bamgaal]
31376. ബഹായി മതം ഉടലെടുത്ത രാജ്യം? [Bahaayi matham udaleduttha raajyam?]
Answer: ഇറാൻ [Iraan]
31377. ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്? [Inthyayil aanakalkku vendiyulla aadyatthe hospittal sthaapikkunnath?]
Answer: കോടനാട് (എറണാകുളം) [Kodanaadu (eranaakulam)]
31378. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്? [Oraattatthinu raasa pravartthanatthil erppedaanulla kazhiv?]
Answer: സംയോജകത [ Valency ] [Samyojakatha [ valency ]]
31379. ബർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക പുരസ്... [Barlin anthaaraashdra chalacchithra melayil prathyeka purasu...]
Answer: കരുണം [Karunam]
31380. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി? [Inthyayil aadyamaayi jalasechana paddhathikal thudangiya bharanaadhikaari?]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
31381. രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം? [Raamaayanatthe aaspadamaakki kumaaranaashaan rachiccha kaavyam?]
Answer: ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha]
31382. ഹൊയ്സാലൻമാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണുവർദ്ധനന്റെ ശാസനം? [Hoysaalanmaarude vivaram labhyamaakkunna vishnuvarddhanante shaasanam?]
Answer: ബേലൂർ ശാസനം (1117) [Beloor shaasanam (1117)]
31383. കൊൽക്കത്ത തുറമുഖത്തിന്‍റെ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖം? [Kolkkattha thuramukhatthinre thirakku niyanthrikkunnathinu nirmmiccha thuramukham?]
Answer: ഹാൽഡിയ തുറമുഖം [Haaldiya thuramukham]
31384. നെല്ല് - ശാസത്രിയ നാമം? [Nellu - shaasathriya naamam?]
Answer: ഒറൈസ സറ്റൈവ [Orysa sattyva]
31385. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം? [Yooropyan rekhakalil rippolin ennu rekhappedutthiyirikkunna sthalam?]
Answer: ഇടപ്പള്ളി [Idappalli]
31386. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Kerala niyamasabhayile ettavum praayam koodiya vyakthi?]
Answer: വി.എസ്.ആച്യുദാനന്ദന്‍ [Vi. Esu. Aachyudaanandan]
31387. കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Koyna anakkettu sthithi cheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
31388. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്? [1968l mishravivaaha prachaaranatthinaayi kaanjangaattu ninnum chempazhanthi vare saamoohika parishkarana jaatha nayicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
31389. ‘മിറാത്ത് ഉൽ അക്ബർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘miraatthu ul akbar’ pathratthinre sthaapakan?]
Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]
31390. മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? [Manja thrikonam enthine soochippikkunnu?]
Answer: കൂടിയ വിഷാംശം [Koodiya vishaamsham]
31391. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്? [Barmeesu gaandhi ennariyappedunnath?]
Answer: ആങ് സാൻ സൂക്കി [Aangu saan sookki]
31392. ഭൂമിയുടെ പ്രായം ? [Bhoomiyude praayam ?]
Answer: ഏകദേശം 460 കോടി വർഷങ്ങൾ [Ekadesham 460 kodi varshangal]
31393. ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം? [Chandranile manjupaalikal kandetthiya upakaranam?]
Answer: മിനി സാർ ( Miniature synthetic Aperture Radar) [Mini saar ( miniature synthetic aperture radar)]
31394. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ? [Inthyayil sinimaaramgatthe ettavum uyarnna avaardu ?]
Answer: ദാദാസാഹേബ് ഫാൽക്കേ അവാർഡ് [Daadaasaahebu phaalkke avaardu]
31395. ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്? [Aadyamaayi vadhikkappetta amerikkan prasidanr?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
31396. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം? [Inthyayumaayi athirtthi pankidunnaettavum valiya raajyam?]
Answer: ചൈന [Chyna]
31397. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ? [Mrugangalil ninnum manushyarilaykku padarunna rogangal?]
Answer: സൂണോസിസ് [Soonosisu]
31398. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്? [Naashanal seedu korppareshan sthithi cheyyunnath?]
Answer: കരമന [Karamana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution