<<= Back
Next =>>
You Are On Question Answer Bank SET 628
31401. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ? [Panchaabu simham ennariyappetta svaathanthrya samara senaani ?]
Answer: ലാലാ ലജപത്ര് റായി [Laalaa lajapathru raayi]
31402. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്? [Soor vamshatthile avasaana raajaavu aar?]
Answer: ആദില്‍ഷാ സൂരി [Aadilshaa soori]
31403. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Jnjaanendriyangalumaayi (sense organs) bandhappetta pravartthanangal niyanthrikkunna thalacchorinre bhaagam?]
Answer: സെറിബ്രം [Seribram]
31404. ലോകത്തിലെ ആദ്യത്തെ തേക്കിൻതോട്ടം കേരളത്തിൽ എവിടെ സ... [Lokatthile aadyatthe thekkinthottam keralatthil evide sa...]
Answer: നിലമ്പൂർ [Nilampoor]
31405. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്? [Tholellu (color bone ) ennariyappedunnath?]
Answer: ക്ലാവിക്കിൾ [Klaavikkil]
31406. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? [Sampoornna saaksharatha nediya keralatthile aadya graamapanchaayatthu?]
Answer: ശ്രീകണ്ഠപുരം [Shreekandtapuram]
31407. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്? [Kappalukalude shavaparampu ennariyappedunnath?]
Answer: സർഗാസോ കടൽ [Sargaaso kadal]
31408. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്? [Inthyayile aadya vanithaa advakkettu?]
Answer: കോർണേലിയ സൊറാബ് ജി [Korneliya soraabu ji]
31409. ലോകത്തിലെ ഏക ജൂത രാഷ്ട്രം? [Lokatthile eka jootha raashdram?]
Answer: ഇസ്രായേൽ ( സ്ഥാപിതമായ വർഷം: 1948) [Israayel ( sthaapithamaaya varsham: 1948)]
31410. കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kaattinekkuricchulla shaasthreeya padtanam?]
Answer: അനിമോളജി [Animolaji]
31411. ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി? [Indiraa priyadarshini vrukshamithra puraskaaram nediya kerala sarkkaar paddhathi?]
Answer: എന്‍റെ മരം [Enre maram]
31412. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി? [“devaanaam priyadarshi” ennariyappettirunna maurya chakravartthi?]
Answer: അശോകൻ [Ashokan]
31413. ചൌരി ചൌര സംഭവം നടന്ന വര്‍ഷം? [Chouri choura sambhavam nadanna varsham?]
Answer: 1922
31414. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം? [Mikaccha randaamatthe chithratthinaaya rajathakamalam nediya aadya chithram?]
Answer: നീലക്കുയിൽ -1954 [Neelakkuyil -1954]
31415. പുഷ്യരാഗത്തിന്‍റെ നിറം? [Pushyaraagatthinre niram?]
Answer: മഞ്ഞ [Manja]
31416. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ? [1940 l vyakthi sathyagrahatthile aadya sathyagrahiyaayi gaandhi thiranjeduttha vyakthi ?]
Answer: ആചാര്യ വിനോഭാവെ [Aachaarya vinobhaave]
31417. നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത? [Nobal sammaanam nediya aadyatthe aaphrikkan vanitha?]
Answer: വംഗാരി മാതായ് [Vamgaari maathaayu]
31418. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം? [Inthyayude desheeya pythruka mrugam?]
Answer: ആന [Aana]
31419. യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി? [Yu. En. Pothusabhayil thudarcchayaayi 8 manikkoor prasamgicchu rekkorditta malayaali?]
Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
31420. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം? [Inthyayile ettavum valiya thanneertthadam?]
Answer: വേമ്പനാട്ട് കായല്‍ [Vempanaattu kaayal]
31421. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം? [Keralatthil thekke attatthe niyamasabhaa mandalam?]
Answer: പാറശ്ശാല [Paarashaala]
31422. മലേറിയ ബാധിക്കുന്ന ശരീരഭാഗം? [Maleriya baadhikkunna shareerabhaagam?]
Answer: പ്ലീഹ [Pleeha]
31423. സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ? [Sooryante randu tharam chalanangal ?]
Answer: ഭ്രമണം(rotation); പരിക്രമണം(revolution) [Bhramanam(rotation); parikramanam(revolution)]
31424. വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്? [Vadhashiksha nirtthalaakkiya thiruvithaamkoor raajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
31425. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്? [Bhoomiyil ettavum apoorvvamaayi kaanappedunna moolakam ethaan?]
Answer: അസ്റ്റാറ്റിന്‍ [Asttaattin]
31426. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ? ['payyoli eksprasu ennariyappedunnathu ?]
Answer: പി ടി ഉഷ [Pi di usha]
31427. കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kuthiraveli ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
31428. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ തലവൻ? [Lokatthile ettavum cheriya raajyamaaya vatthikkaanre thalavan?]
Answer: പോപ്പ് [Poppu]
31429. വള്ളത്തോള്‍ രചിച്ച ആട്ടക്കഥ? [Vallatthol rachiccha aattakkatha?]
Answer: ഔഷധാകരണം [Aushadhaakaranam]
31430. അരുവിപ്പുറം ശിവപ്രതിഷ്ട നടന്നത് ? [Aruvippuram shivaprathishda nadannathu ?]
Answer: 1888
31431. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ഖര വസതു ദ്രവീകരിക്കുന്ന നിശ്ചിത താപനില? [Saadhaarana anthareekshamarddhatthil oru khara vasathu draveekarikkunna nishchitha thaapanila?]
Answer: ദ്രവണാങ്കം [ Melting point ] [Dravanaankam [ melting point ]]
31432. ഭീമൻ പാണ്ടയുടെ ജന്മദേശം? [Bheeman paandayude janmadesham?]
Answer: ചൈന [Chyna]
31433. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Sendral rysu risercchu insttittyoottu sthithi cheyyunnath?]
Answer: കട്ടക് [Kattaku]
31434. ആധുനിക തുർക്കിയുടെ പിതാവ്? [Aadhunika thurkkiyude pithaav?]
Answer: മുസ്തഫാ കമാൽ പാഷ [Musthaphaa kamaal paasha]
31435. ആഹാരം ശ്വാസനാളിയിലേയ്ക്ക് കടക്കാതെ തടയുന്ന ഭാഗം? [Aahaaram shvaasanaaliyileykku kadakkaathe thadayunna bhaagam?]
Answer: എപി ഗ്ലോട്ടിസ് [Epi glottisu]
31436. വൈക്കം സത്യഗ്രഹം അവസാനിച്ചത്? [Vykkam sathyagraham avasaanicchath?]
Answer: 1925 നവംബര്‍ 23 [1925 navambar 23]
31437. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Bahiraakaasha varshamaayi aikyaraashdrasabha aacharicchath?]
Answer: 1992
31438. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്? [Kannaadiyil pooshunna merkkuri samyukthamaan?]
Answer: ടിന്‍ അമാല്‍ഗം [Din amaalgam]
31439. മദ്ധ്യകാലത്തിന്റെ ആരംഭകാലം അറിയപ്പെടുന്നത്? [Maddhyakaalatthinte aarambhakaalam ariyappedunnath?]
Answer: ഇരുണ്ടയുഗം [Irundayugam]
31440. നാളികേര വികസന ബോർഡ് സ്ഥിതി ചെയ്യുന്നത്? [Naalikera vikasana bordu sthithi cheyyunnath?]
Answer: കൊച്ചി [Kocchi]
31441. ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്? [Barmmuda drayaankil ethu samudratthilaan?]
Answer: അറ്റ്ലാന്റിക് [Attlaantiku]
31442. കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ? [Krushnaraaja saagar anakkettu sthithi cheyyunnathevide?]
Answer: കാവേരി നദി [Kaaveri nadi]
31443. ശ്രീനാരായണ ഗുരുവിന്റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്? [Shreenaaraayana guruvinte 'aathmopadesha shathakam' imgleeshileykku paribhaashappedutthiyath?]
Answer: നടരാജഗുരു [Nadaraajaguru]
31444. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പ... [Inthyan desttu krikkattilekku thiranjedukkappa...]
Answer: ടിനു യോഹന്നാൻ [Dinu yohannaan]
31445. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്? [Bhaashaadisthaanatthil samsthaana punasamghadanaykkaayi niyogiccha kammeeshan ethaan?]
Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]
31446. ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്? [Inthyayile aadyatthe battarphly saphaari paarkku?]
Answer: തെന്മല [Thenmala]
31447. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്? [Prathyaksha raksha dyva sabha sthaapicchathu aaraan?]
Answer: പൊയ്കയില്‍ കുമാര ഗുരു [Poykayil kumaara guru]
31448. നീലത്തിമിംഗലം - ശാസത്രിയ നാമം? [Neelatthimimgalam - shaasathriya naamam?]
Answer: ബലിനോപ്ടെറ മസ് കുലസ് [Balinopdera masu kulasu]
31449. ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു? [Deergha drushdiyil vasthuvinre prathibimpam evide pathikkunnu?]
Answer: റെറ്റിനയുടെ പിന്നിൽ [Rettinayude pinnil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution