<<= Back
Next =>>
You Are On Question Answer Bank SET 629
31451. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ? [Keralatthil kudiyerippaarttha joothanmaarude thalavan?]
Answer: ജോസഫ് റമ്പാൻ [Josaphu rampaan]
31452. മൈസൂർ കൊട്ടാരം രൂപകൽപന ചെ യ്തത്? [Mysoor kottaaram roopakalpana che ythath?]
Answer: ഹെൻറി ഇൻവിൻ [Henri invin]
31453. ജപ്പാന്റെ ആദ്യ മതം? [Jappaante aadya matham?]
Answer: ഷിന്റോയിസം [Shintoyisam]
31454. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത്? [Sylantu viliyiloode ozhukanna puzhayeth?]
Answer: കുന്തിപുഴ [Kunthipuzha]
31455. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kaanaan kazhiyaatthathra dooratthilulla randu sthalangal thammilulla akalam alakkaan upayogikkunna upakaranam?]
Answer: ടെല്യൂറോ മീറ്റർ [Delyooro meettar]
31456. തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Therdu vindo ennathu enthumaayi bandhappettirikkunnu?]
Answer: ലോകബാങ്ക് [Lokabaanku]
31457. ദേശീയ പുനരർപ്പണാ ദിനം? [Desheeya punararppanaa dinam?]
Answer: ഒക്ടോബർ 31 [Okdobar 31]
31458. കാർബണിന്‍റെ അറ്റോമിക് നമ്പർ? [Kaarbaninre attomiku nampar?]
Answer: 6
31459. ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Loksabhaamgam aakunnathinulla kuranja praayam?]
Answer: 25
31460. സിന്ധു നദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? [Sindhu nadeethada samskkaaratthinre avashishdangal kandetthiya sthalam?]
Answer: മോഹൻ ജൊദാരോ [Mohan jodaaro]
31461. മലയയുടെ പുതിയപേര്? [Malayayude puthiyaper?]
Answer: മലേഷ്യ [Maleshya]
31462. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan aanavashaasthratthinre pithaav?]
Answer: എച്ച്.ജെ ഭാഭ [Ecchu. Je bhaabha]
31463. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്? [Ttom broun aarude aparanaamamaan?]
Answer: തോമസ് ഹഗ്സ് [Thomasu hagsu]
31464. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം? [Jahaamgeerinre anthyavishramasthalam?]
Answer: ലാഹോർ [Laahor]
31465. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്? [Keralatthile aadhunika prasamga sammpradaayatthinre pithaav?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
31466. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം? [Manushyashareeratthil ettavum kooduthalulla samyuktham?]
Answer: ജലം (Water) [Jalam (water)]
31467. ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യത പദ്ധതി? [Inthyayil bhoomikkadiyil sthithi cheyyunna ettavum valiya jalavydyatha paddhathi?]
Answer: നാഥ്പാ ഛാക്രി പ്രോജക്ട് (ഹിമാചൽ പ്രദേശ്) [Naathpaa chhaakri projakdu (himaachal pradeshu)]
31468. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്? ['veluttha svarnam' ennariyappedunnath?]
Answer: കശുവണ്ടി [Kashuvandi]
31469. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി? [Sayyidu vamshatthile avasaanatthe bharanaadhikaari?]
Answer: അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II) [Alaavuddheen aalam shaa(shaa aalam ii)]
31470. മലബാര്‍ കലാപം നടന്നത്? [Malabaar kalaapam nadannath?]
Answer: 1921
31471. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്? [Kerala vaalmeeki' ennariyappedunnathu aar?]
Answer: വള്ളത്തോള്‍ [Vallatthol]
31472. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്? [Lokatthe aadya vanithaa pradhaanamanthri aar?]
Answer: സിരിമാവോ ബന്ദാരനായകെ [Sirimaavo bandaaranaayake]
31473. കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതി നിലയം? [Keralatthile aadya deesal vydyuthi nilayam?]
Answer: ബ്രഹ്മപുരം [Brahmapuram]
31474. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി? [Chundan vallangalude nirmmaanatthinupayogikkunna thadi?]
Answer: ആഞ്ഞിലി [Aanjili]
31475. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്? [Chera bharanakaalatthu 'pathavaaram' ennariyappettirunnath?]
Answer: ഭൂനികുതി [Bhoonikuthi]
31476. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Nadikaludeyum kyvazhikaludeyum naadu ennu visheshippikkappedunna sthalam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
31477. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്‍ആരായിരുന്നു? [Kerala niyamasabhayile aadyatthe dapyutti speekkaraaraayirunnu?]
Answer: കെ .ഓ ഐഷഭായി [Ke . O aishabhaayi]
31478. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്? [1857 le viplavatthe "inthyayude onnaam svaathanthrya samaram " ennu visheshippicchath?]
Answer: വി.ഡി സവർക്കർ [Vi. Di savarkkar]
31479. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? [Paaraathermoninre alavu kurayunnathu kondundaakunna rogam?]
Answer: ടെറ്റനി [Dettani]
31480. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി? [Thiruvananthapuram nakshathra bamglaavu panikazhippiccha bharanaadhikaari?]
Answer: സ്വാതി തിരുനാൾ - 1836 ൽ [Svaathi thirunaal - 1836 l]
31481. നാരങ്ങയിലെ ആസിഡ്? [Naarangayile aasid?]
Answer: സിട്രിക് ആസിഡ് [Sidriku aasidu]
31482. കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം? [Keralatthile aadya bhaashaa saahithya myoosiyam?]
Answer: തിരൂര്‍ [Thiroor]
31483. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ്? [Hrudayamaatta shasthrakriyayude pithaav?]
Answer: ക്രിസ്റ്റ്യൻ ബർണാർഡ് [Kristtyan barnaardu]
31484. നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്? [Naagaarjjunan; charakan ennivar aarude sadasile amgangalaan?]
Answer: കനിഷ്കന്‍ [Kanishkan]
31485. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്? [Al – islaam maasika aarambhicchathu aaraan?]
Answer: വക്കം മൌലവി [Vakkam moulavi]
31486. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ? [Vaalnakshathrangalekkuricchulla shaasthreeya paonam aadyamaayi aarambhicchathu ?]
Answer: സർ.എഡ്മണ്ട് ഹാലി [Sar. Edmandu haali]
31487. ജ്യോതിശാസ്തത്തിന്‍റെ പിതാവ്? [Jyothishaasthatthinre pithaav?]
Answer: വരാഹമിഹിരൻ [Varaahamihiran]
31488. ഓസോൺ പാളി കാണപ്പെടുന്നത്? [Oson paali kaanappedunnath?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
31489. 'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്? ['eysu egayinsttu odsu ' aarude aathmakathayaan?]
Answer: സാനിയ മിർസ [Saaniya mirsa]
31490. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങിയത്? [Inthyayil aadyamaayi delivishan samprekshanam thudangiyath?]
Answer: 1959 സെപ്റ്റംബര്‍ 15 [1959 septtambar 15]
31491. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ? [Ethu raajyatthinre vimaana sarvveesaanu garuda?]
Answer: ഇന്തോനേഷ്യ [Inthoneshya]
31492. ഇസ്ളാം ഭരണകൂടത്തിന്റെ ആദ്യ തലസ്ഥാനം? [Islaam bharanakoodatthinte aadya thalasthaanam?]
Answer: മദീന [Madeena]
31493. ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന്? [Inthya riplabikku aayathu ennu?]
Answer: 1950 ജനുവരി 26 [1950 januvari 26]
31494. മുസ്ളിം സാമ്രാജ്യത്തിന്റെ ആദ്യത്തെ ഖലീഫ? [Muslim saamraajyatthinte aadyatthe khaleepha?]
Answer: അബൂബക്കർ [Aboobakkar]
31495. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ? [Mikaccha chithratthinulla suvarnna kamalam nediya aadya sinima?]
Answer: ശ്യാം ചി ആയി - 1954 - മറാത്തി സിനിമ [Shyaam chi aayi - 1954 - maraatthi sinima]
31496. കൊല്ലവർഷം തുടങ്ങിയത്? [Kollavarsham thudangiyath?]
Answer: എ.ഡി. 825 [E. Di. 825]
31497. ലോക ഭൗമ വൈജ്ഞാനിക സംഘടന സ്ഥാപിതമായ വർഷം? [Loka bhauma vyjnjaanika samghadana sthaapithamaaya varsham?]
Answer: 1950
31498. മദ്ധ്യകാല യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സിറ്റി? [Maddhyakaala yooroppile aadyatthe yoonivezhsitti?]
Answer: പാവിയ യൂണിവേഴ്സിറ്റി. [Paaviya yoonivezhsitti.]
31499. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം? [Ettavum apoorvamaayi maathram bhoovalkkatthil kaanappedunna loham?]
Answer: അസ്റ്റാറ്റിൻ [Asttaattin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution