<<= Back Next =>>
You Are On Question Answer Bank SET 630

31501. ’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌? [’ manasaanu dyvam ‘ ennu paranja saamoohika parishkar‍tthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

31502. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Pathmanaabhasvaami kshethram sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

31503. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം? [Vyathyastha ruchikale thiricchariyaan sahaayikkunna naakkile bhaagam?]

Answer: സ്വാദു മുകുളങ്ങൾ [Svaadu mukulangal]

31504. ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം? [Oranchu viplavam arangeriya raajyam?]

Answer: ഉക്രയിന്‍ [Ukrayin‍]

31505. പിരമിഡുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Piramidukalude naadu ennu visheshippikkappedunna sthalam?]

Answer: ഈജിപ്ത് [Eejipthu]

31506. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ്? [Dakshinaaphrikkayude karuttha varggakkaaranaaya aadya prasidan‍r?]

Answer: നെൽസൺ മണ്ടേല (1991 മെയ് 10) [Nelsan mandela (1991 meyu 10)]

31507. ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം? [Inthyayil aadyamaayi bhoogarbha reyilve nilavil vanna nagaram?]

Answer: കൊൽക്കത്ത [Kolkkattha]

31508. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം? [Sindhoonadithada samskkaaratthinte bhaagamaayirunna thuramukham?]

Answer: ലോത്തൽ [Lotthal]

31509. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്? [Kaarban dy oksydu kandupidicchath?]

Answer: ജോസഫ് ബ്ലാക്ക് [Josaphu blaakku]

31510. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്? [1 graam jalatthin‍re ooshmaavu 1° uyartthaanaavashyamaaya thaapatthin‍re alav?]

Answer: 1 കലോറി [1 kalori]

31511. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ? [Nethaaji subhaashu chandrabosinte thirodhaanatthekkuricchu anveshikkaan niyogikkappetta ekaamga kammeeshan?]

Answer: മുഖർജി കമ്മീഷൻ [Mukharji kammeeshan]

31512. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? [Kynakkariyil‍ janiccha saamoohika parishkar‍tthaav?]

Answer: കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ) [Kuryaakkosu eriyaasu chaavara (chaavara achchhan)]

31513. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്? [Thavanoor rooral insttittyoottu sthaapicchath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

31514. കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ? [Koshatthile randu tharam nyookliku aasidukal?]

Answer: DNA & RNA .

31515. ജൈനമതത്തിലെ ത്രിരത്നങ്ങൾ? [Jynamathatthile thrirathnangal?]

Answer: ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി [Shariyaaya vishvaasam; shariyaaya jnjaanam; shariyaaya pravrutthi]

31516. പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി? [Propha. Ji baalachandranu thakazhi puraskaaram labhiccha kruthi?]

Answer: തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍ [Thakazhiyude svar‍ggapathangal‍]

31517. സൂറത്തിന്‍റെ പഴയ പേര്? [Sooratthin‍re pazhaya per?]

Answer: സൂര്യാ പൂർ [Sooryaa poor]

31518. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ്? [Shakthiyeriya kaanthangal‍ nir‍mmikkaan‍ upayogikkunna loha sankaramaan?]

Answer: അല്‍നിക്കോ. [Al‍nikko.]

31519. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി? [Nyoosilaan‍din‍re desheeyapakshi?]

Answer: കിവി [Kivi]

31520. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം? [Chandrante prakaasham bhoomiyiletthaan venda samayam?]

Answer: 1.3 സെക്കൻഡ് [1. 3 sekkandu]

31521. തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രസിദ്ധനായ ശാസ്ത്രജ്ഞൻ? [Thamogartthangalekkuricchulla siddhaanthangaliloode prasiddhanaaya shaasthrajnjan?]

Answer: സ്റ്റീഫൻ ഹോക്കിങ് [Stteephan hokkingu]

31522. 1933 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1933 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: നെല്ലി സെൻ ഗുപ്ത [Nelli sen guptha]

31523. ലാറ്റിനിൽ 'ടെറ' എന്നറിയപ്പെടുന്ന ഗ്രഹം? [Laattinil 'dera' ennariyappedunna graham?]

Answer: ഭൂമി [Bhoomi]

31524. പക്ഷികളെക്കുറിച്ചുള്ള പഠനശാഖ? [Pakshikalekkuricchulla padtanashaakha?]

Answer: ഓർണിത്തോളജി [Ornittholaji]

31525. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം? [Minto - morli bharana parishkkaaram nadappilaaya varsham?]

Answer: 1909

31526. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്? [Voodu spirittu ennariyappedunnath?]

Answer: മെഥനോള്‍ [Methaneaal‍]

31527. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dots desttu ethu rogavumaayi bandhappettirikkunnu?]

Answer: ക്ഷയം [Kshayam]

31528. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം? [Keralatthe sambandhicchulla paraamarshamulla ettavum puraathana samskyatha grantham?]

Answer: ഐതരേയാരണ്യകം [Aithareyaaranyakam]

31529. നിക്രോമില്‍‌ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍? [Nikreaamil‍ adangiyirikkunna ghadaka leaahangal‍?]

Answer: നിക്കല്‍; ക്രോമിയം; ഇരുമ്പ് [Nikkal‍; kreaamiyam; irumpu]

31530. കുഷ്ഠരോഗ നിവാരണ ദിനം? [Kushdtaroga nivaarana dinam?]

Answer: ജനുവരി 30 [Januvari 30]

31531. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്? [Barddholi gaandhi ennariyappedunnath?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

31532. ഇറാന്‍റെ പാര്‍ലമെന്‍റ്? [Iraan‍re paar‍lamen‍r?]

Answer: ‘മജ്-ലിസ്‘ [‘maj-lis‘]

31533. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ? [Neelagiriyil naaraayana gurukulam sthaapicchathaar?]

Answer: നടരാജഗുരു [Nadaraajaguru]

31534. ബുദ്ധമതത്തിലെ കോൺസ്റ്റന്‍റെയിൻ എന്നറിയപ്പെടുന്നത്? [Buddhamathatthile konsttan‍reyin ennariyappedunnath?]

Answer: അശോകൻ [Ashokan]

31535. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? [Kerala samgeetha naadaka akkaadamiyude mukhya prasiddheekaranam?]

Answer: കേളി [Keli]

31536. സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്? [Svaathanthryam kittumpol ethra naatturaajyangalaanu inthyayil undaayirunnath?]

Answer: 565

31537. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം' എന്നർത്ഥം വരുന്ന റിട്ട്? [Ningalkku shareeram ettedukkaam' ennarththam varunna rittu?]

Answer: ഹേബിയസ് കോർപ്പസ് [Hebiyasu korppasu]

31538. ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന? [Omkaareshvar anakkettile jalanirappu kurakkunnathinu vendi jalasathyaagrahatthinu nethruthvam nalkiya samghadana?]

Answer: നർമ്മദാ ബച്ചാവോ ആന്തോളൻ [Narmmadaa bacchaavo aantholan]

31539. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു? [Shvasanatthil oro praavashyavum ullileykku edukkukayum purattheykku vidukayum cheyyunna vaayu?]

Answer: ടൈഡൽ എയർ [Dydal eyar]

31540. "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ["charithratthinu marakkaan kazhiyaattha manushyan " ennu gaandhiji visheshippicchath?]

Answer: ഡോ.ബി.ആർ.അംബേദ്ക്കറെ [Do. Bi. Aar. Ambedkkare]

31541. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം? [Sampoor‍nnamaayum vydyutheekariccha keralatthile aadyatthe pattanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

31542. ഒഡീസ്സി നൃത്ത രൂപത്തിന്‍റെ കുലപതി? [Odeesi nruttha roopatthin‍re kulapathi?]

Answer: കേളുചരണ്‍ മഹാപാത്ര [Kelucharan‍ mahaapaathra]

31543. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി? [Ettavum kooduthal dooram chaadunna jeevi?]

Answer: കങ്കാരു [Kankaaru]

31544. സെർബിയയുടെ നാണയം? [Serbiyayude naanayam?]

Answer: ദിനാർ [Dinaar]

31545. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്? [Lokatthil‍ ettavum neelam koodiya rod?]

Answer: പാൻ അമേരിക്കൻ ഹൈവേ [Paan amerikkan hyve]

31546. സൂര്യന്റെ വ്യാസം? [Sooryante vyaasam?]

Answer: 14 ലക്ഷം കി.മീ [14 laksham ki. Mee]

31547. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "? [Ethu baankin‍re mudraavaakyamaanu " rileshanshippu biyondu baankimgu "?]

Answer: ബാങ്ക് ഓഫ് ഇന്ത്യ [Baanku ophu inthya]

31548. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്? [Boleeviyayude paar‍lamen‍rntin‍re per?]

Answer: നാഷണൽ കോൺഗ്രസ് [Naashanal kongrasu]

31549. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? [Vykkam sathyaagrahatthodanubandhicchu savar‍nna jaatha nayicchathu aaraanu.?]

Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution