<<= Back Next =>>
You Are On Question Answer Bank SET 631

31551. വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്? [Vempanaattu thadaakatthile ettavum valiya kruthrima dveep?]

Answer: വെല്ലിംഗ്ടണ്‍ ദ്വീപ് [Vellimgdan‍ dveepu]

31552. ലോക് തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത്? [Loku thaku jalavydyutha paddhathi ethu samsthaanatthu?]

Answer: മണിപ്പൂർ [Manippoor]

31553. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം? [Sttettu kongrasu prakshobhanam nadanna var‍sham?]

Answer: 1938

31554. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘naathulaa churam’ sthithicheyyunna samsthaanam?]

Answer: സിക്കിം [Sikkim]

31555. തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ? [Thimimgalam purappeduvikkunna shabdatharamgangal?]

Answer: ഇൻഫ്രാസോണിക് [Inphraasoniku]

31556. വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്? [Vaattarskottu ophu kerala ennariyapedunnath?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

31557. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്? ['en‍re naadukadatthal‍' aarude aathmakathayaan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

31558. ക്ഷീര പഥത്തോട് ഏറ്റവും അടുത്തുള്ള ഗ്യാലക്സി? [Ksheera pathatthodu ettavum adutthulla gyaalaksi?]

Answer: അൻഡ്രോമീഡ [Andromeeda]

31559. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി? [Phinlaan‍din‍re desheeyapakshi?]

Answer: അരയന്നം [Arayannam]

31560. പ്രകാശത്തിന്റെ വേഗത? [Prakaashatthinte vegatha?]

Answer: 3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി) [3 x 10 8 meettar/sekkantu ( moonnu laksham ki. Mi)]

31561. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല? [Keralatthil‍ ettavum kooduthal‍ vyavasaayangalulla jilla?]

Answer: എറണാകുളം [Eranaakulam]

31562. 1886 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1886 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

31563. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്? [Kadalundi- vallikkunnu kammyoonitti risar‍cchu sthithi cheyyunnath?]

Answer: കോഴിക്കോട് ജില്ല [Kozhikkodu jilla]

31564. ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്? [Shaanthinikethan ethu samsthaanatthaan?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

31565. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി? [Phattheppar sikri nirmmiccha mu ka l chakravartthi?]

Answer: അക്ബർ [Akbar]

31566. നാദിർഷായുടെ സേനയും മുഗൾ സൈന്യവുമായി 1739-ൽ നടന്ന യുദ്ധമേത്? [Naadirshaayude senayum mugal synyavumaayi 1739-l nadanna yuddhameth?]

Answer: കർണാൽ യുദ്ധം [Karnaal yuddham]

31567. 'സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ? ['sapthasodarimaar' ennariyappedunna vadakkukizhakkan inthyayile samsthaanangaleva?]

Answer: അസം; മേഘാലയ;മണിപ്പൂർ; നാഗാലാന്റ്;അരുണാചൽപ്രദേശ്;മിസോറം; ത്രിപുര [Asam; meghaalaya;manippoor; naagaalaantu;arunaachalpradeshu;misoram; thripura]

31568. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Peppaara vanyajeevi sanketham sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

31569. സാർവ്വിക ലായകം എന്നറിയപ്പെടുന്നത്? [Saarvvika laayakam ennariyappedunnath?]

Answer: ജലം [Jalam]

31570. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ? [Raamakrushnappillayude aathmakatha?]

Answer: ‘എന്‍റെ നാടുകടത്തല്‍’ [‘en‍re naadukadatthal‍’]

31571. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം? [Budhanil anthareekshatthinte abhaavatthinu kaaranam?]

Answer: കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം [Kuranja palaayanapravegavum athitheevramaaya thaapavum moolam]

31572. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ എഴുതിയത്? [Govar‍ddhanan‍re yaathrakal‍ ezhuthiyath?]

Answer: ആനന്ദ് [Aanandu]

31573. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ? [Raashdreeya inthyan milittari koleju evide?]

Answer: ഡെറാഡൂൺ [Deraadoon]

31574. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം? [Inthyan naashanal kongrasu aadyamaayi pilarnna varsham?]

Answer: 1907

31575. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? [Kammyoonal avaardinethire gaandhiji maranam vare niraahaara sathyaagraham nadatthiya jayil?]

Answer: യർവാദ ജയിൽ (പൂനെ) [Yarvaada jayil (poone)]

31576. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്? [Sapthaamga siddhaantham (koudilyan‍re) anusaricchu raashdratthinu ethra ghadakangalundu?]

Answer: 7

31577. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന? [Inthyayil‍ ethra samsthaanangalude samsthaana mrugamaanu aana?]

Answer: 4

31578. വിമോചനസമരം എന്ന പേര് നിര്‍ദ്ദേശിച്ചത്? [Vimochanasamaram enna peru nir‍ddheshicchath?]

Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍. [Panampilli govindamenon‍.]

31579. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി? [Inthyan mahaasamudratthinte senaapathi?]

Answer: വാസ്കോഡ ഗാമ [Vaaskoda gaama]

31580. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം? [Kocchi shaasthra saankethika sar‍vvakalaashaalayude aasthaanam?]

Answer: കളമശ്ശരി [Kalamashari]

31581. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം? [Inthyan sinimayude pythruka samrakshanatthinaayi 1964 phebruvariyil aarambhiccha sthaapanam?]

Answer: നാഷണൽ ഫിലിം ആർക്കൈവ് -പൂനെ [Naashanal philim aarkkyvu -poone]

31582. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം? [Keralatthil yahoodarude aadya sanketham?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

31583. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം? [Lokaarogya samghadanayude kanakkukal prakaaram ettavum kooduthal aalukal marikkaan kaaranamaakunna rogam?]

Answer: ക്ഷയരോഗം [Kshayarogam]

31584. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്? [Thullan‍ prasthaanatthin‍re upa‍njjaathaav?]

Answer: കുഞ്ചന്‍നമ്പ്യാര്‍ [Kunchan‍nampyaar‍]

31585. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ? [Maraatthaa saamraajyatthil nilaninnirunna pradhaana nikuthikal?]

Answer: ചൗത്ത്; സാർ ദേശ് മുഖി [Chautthu; saar deshu mukhi]

31586. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്? [Pandukaalatthu kaartthikappalli ariyappettirunnath?]

Answer: ബെറ്റിമനി [Bettimani]

31587. ശിവജിയുടെ വാളിന്റെ പേര്? [Shivajiyude vaalinte per?]

Answer: ഭവാനി [Bhavaani]

31588. USSR ന്‍റെ തകർച്ചയ്ക്ക് കാരണമായ തത്വസംഹിതകൾ? [Ussr n‍re thakarcchaykku kaaranamaaya thathvasamhithakal?]

Answer: ഗ്ലാസ്സ്നോസ്റ്റ് & പെരിസ്ട്രോയിക്ക [Glaasnosttu & perisdroyikka]

31589. ബോധഗയ ഏത് നദിയുടെ തീരത്താണ്? [Bodhagaya ethu nadiyude theeratthaan?]

Answer: ഫൽഗു നദി ( നിരഞ്ജനാ ) [Phalgu nadi ( niranjjanaa )]

31590. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ? [Jappaanile paramparaagatha reethiyilulla aathmahathya?]

Answer: ഹരാകിരി [Haraakiri]

31591. കറുത്തപട്ടേരി എന്നറിയപ്പെയുന്നത്? [Karutthapatteri ennariyappeyunnath?]

Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]

31592. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ? [Nagnanethrangal kondu kaanuvaan kazhiyunna ettavum akaleyulla graham ?]

Answer: ശനി [Shani]

31593. കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി? [Kazhutthu poornna vrutthatthil thirikkuvaan kazhiyunna pakshi?]

Answer: മൂങ്ങ [Moonga]

31594. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും? [Esu. En‍. Di. Pi yogatthin‍re sthiraaddhyakshanum aadya prasidan‍rum?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

31595. പൊട്ടാസ്യം കണ്ടു പിടിച്ചത്? [Pottaasyam kandu pidicchath?]

Answer: ഹംഫ്രി ഡേവി [Hamphri devi]

31596. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്? [Skouttu prasthaanam sthaapicchath?]

Answer: ബേഡന്‍ പൌവ്വല്‍ [Bedan‍ pouvval‍]

31597. ഇലക്ഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Ilakshan sambandhiccha enveshana kammeeshan‍?]

Answer: ദിനേശ് ഗോസ്വാമി കമ്മീഷൻ [Dineshu gosvaami kammeeshan]

31598. റാബീസ് വാക്സിൻ കണ്ടുപിടിച്ചത്? [Raabeesu vaaksin kandupidicchath?]

Answer: ലൂയി പാസ്ചർ [Looyi paaschar]

31599. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്? [Kodungallooril kannaki kshethram panithu prathishdta nadatthiya cheraraajaav?]

Answer: ചേരൻ ചെങ്കുട്ടവൻ [Cheran chenkuttavan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution