<<= Back
Next =>>
You Are On Question Answer Bank SET 632
31601. തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? [Thiruvithaamkoor raajaakkanmaarude kireedadhaaranavumaayi bandhappettu nadatthiyirunna chadangu?]
Answer: ഹിരണ്യഗർഭം [Hiranyagarbham]
31602. “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്? [“ketta gaanam madhuram kelkkaattha gaanam madhuratharam” ithinre rachayithaavaar?]
Answer: ജോൺ കീറ്റ്സ് [Jon keettsu]
31603. സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച കൃതി? [Samakaalika jaathi vyavasthaye vimarshicchu kondu pandittu karuppan rachiccha kruthi?]
Answer: ജാതിക്കുമ്മി [Jaathikkummi]
31604. കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പേര്? [Keralatthile daaridrya nirmmaarjjana paddhathiyude per?]
Answer: കുടുംബശ്രീ [Kudumbashree ]
31605. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍? [Keralatthil vydyuthi vitharanam nadatthunna eka korppareshan?]
Answer: തൃശ്ശൂര്‍ [Thrushoor]
31606. കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ? [Keralatthile loksabhaamandalangal?]
Answer: 20
31607. കേരളത്തിന്റെ ആദ്യത്തെ വനിതാ ഗവർണർ? [Keralatthinte aadyatthe vanithaa gavarnar?]
Answer: ജ്യോതി വെങ്കിടചെല്ലം [Jyothi venkidachellam]
31608. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്? [Sasya roga pa0nam (plant pathology)tthinre pithaav?]
Answer: ഡി. ബാരി ( DeBarry) [Di. Baari ( debarry)]
31609. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? [Thiruvithaamkoorinre jeevanaadi ennariyappedunna nadi?]
Answer: പമ്പാനദി [Pampaanadi]
31610. 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്? [1887 il deepika pathratthinu thudakkamittathu aaraan?]
Answer: ഫാദര്‍ ഇമ്മാനുവല്‍ നിദിരി [Phaadar immaanuval nidiri]
31611. സമത്വ സമാജം സ്ഥാപിച്ചത് ആരാണ്? [Samathva samaajam sthaapicchathu aaraan?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
31612. വെനിസ്വലയുടെ ദേശീയ പുഷ്പം? [Venisvalayude desheeya pushpam?]
Answer: ഓർക്കിഡ് [Orkkidu]
31613. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്? [Shyvaprakaashika sabha sthaapicchathu aaraan?]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
31614. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍? [Lakshanayukthamaaya aadya malayaala noval?]
Answer: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ ) [Indulekha (o. Chanthumenon )]
31615. സമാധാനത്തിന്‍റെ വൃക്ഷം എന്നറിയപ്പെടുന്നത്? [Samaadhaanatthinre vruksham ennariyappedunnath?]
Answer: ഒലിവ് മരം [Olivu maram]
31616. രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ? [Rakthakoshangalude nirmmaana prakriya?]
Answer: ഹീമോ പോയിസസ് [Heemo poyisasu]
31617. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Phorasttu sarvve ophu inthyayude aasthaanam?]
Answer: ഡെറാഡൂൺ [Deraadoon]
31618. വാസ്കോഡ ഗാമ സഞ്ചരിച്ചിരുന്ന കപ്പലുകൾ? [Vaaskoda gaama sancharicchirunna kappalukal?]
Answer: സെന്‍റ് ഗബ്രിയേൽ; സെന്‍റ് റാഫേൽ; ബെറിയോ [Senru gabriyel; senru raaphel; beriyo]
31619. പാടല നഗരം? [Paadala nagaram?]
Answer: ജയ്പൂർ [Jaypoor]
31620. കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവ്? [Kongrasile theevravaada vibhaagatthinre nethaav?]
Answer: ബാല ഗംഗാധര തിലക് [Baala gamgaadhara thilaku]
31621. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? [Keralatthile aadyatthe gavarnnar?]
Answer: ഡോ. ബി. രാമകൃഷ്ണറാവു [Do. Bi. Raamakrushnaraavu]
31622. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്? [Raashdrathanthrashaasthratthinre pithaav?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
31623. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്? [Praacheena rasathanthram ennariyappettirunnath?]
Answer: ആൽക്കെമി [Aalkkemi]
31624. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം? [Inthyayilaadyamaayi sahakarana niyamam nilavil vanna varsham?]
Answer: 1904
31625. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്? [Blaakku ledu ennariyappedunnathenthu?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
31626. ചോളന്മാരുടെ തലസ്ഥാനം? [Cholanmaarude thalasthaanam?]
Answer: തഞ്ചാവൂർ [Thanchaavoor]
31627. കാശി / വാരണാസിയുടെ പുതിയപേര്? [Kaashi / vaaranaasiyude puthiyaper?]
Answer: ബനാറസ് [Banaarasu]
31628. ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം? [Gupthanmaarude thakarcchaykku kaaranam?]
Answer: ഹൂണൻമാരുടെ ആക്രമണം [Hoonanmaarude aakramanam]
31629. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്? [Baalisttiku misyl kandu pidicchath?]
Answer: വെർണർ വോൺ ബ്രൗൺ [Vernar von braun]
31630. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന? [Sahodaran ayyappanre saamskaarika samghadana?]
Answer: വിദ്യാപോഷിണി സഭ [Vidyaaposhini sabha]
31631. മാവേലിമന്‍റത്തിന്‍റെ രചയിതാവ്? [Maavelimanratthinre rachayithaav?]
Answer: കെ.ജെ ബേബി [Ke. Je bebi]
31632. മഹാഭാരതത്തിലെ അദ്ധ്യായങ്ങളെ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? [Mahaabhaarathatthile addhyaayangale thirikkappettirikkunnathu engane?]
Answer: പർവങ്ങളായി [Parvangalaayi]
31633. വാൽനക്ഷത്രങ്ങളുടെ "ശിരസ്സ് " അറിയപ്പെടുന്നത് ? [Vaalnakshathrangalude "shirasu " ariyappedunnathu ?]
Answer: ന്യൂക്ലിയസ് [Nyookliyasu]
31634. മിതവ്യയ ദിനം? [Mithavyaya dinam?]
Answer: ഒക്ടോബർ 30 [Okdobar 30]
31635. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Chokkalettinreyum vaacchukaludeyum naadu ennu visheshippikkappedunna sthalam?]
Answer: സ്വിറ്റ്സർലന്‍റ് [Svittsarlanru]
31636. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്? [Kadal jeevikalil onthineppole niram maaraan kazhivullath?]
Answer: നീരാളി [Neeraali]
31637. മാപ്പിളകലാപങ്ങള്‍ അന്വോഷിക്കാന്‍ നിയോഗിച്ച ജഡ്ജി? [Maappilakalaapangal anvoshikkaan niyogiccha jadji?]
Answer: ടി.എല്‍.സ്ട്രേഞ്ച് [Di. El. Sdrenchu]
31638. സുവർണ്ണ കവാട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna kavaada nagaram ennu visheshippikkappedunna sthalam?]
Answer: സാൻഫ്രാൻസിസ്കോ [Saanphraansisko]
31639. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Keralaa phorasttu devalappmenru korppareshanre aasthaanam?]
Answer: കോട്ടയം [Kottayam]
31640. ഫ്രാൻസിന്‍റെ നാണയം? [Phraansinre naanayam?]
Answer: യൂറോ [Yooro]
31641. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു? [Raktham kattapidikkunnathu thadayunna heppaarin enna raasavasthu ulppaadippikkunna shvetharakthaanu?]
Answer: ബേസോഫിൽ [Besophil]
31642. ഇന്ത്യൻ സെഫോളജിയുടെ പിതാവ്? [Inthyan sepholajiyude pithaav?]
Answer: പ്രണോയ് റോയ് [Pranoyu royu]
31643. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Em subramanyan ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: വയലിൻ [Vayalin]
31644. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal baarli ulppaadippikkunna raajyam?]
Answer: റഷ്യ [Rashya]
31645. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്? [Aananda darshanatthinre upajnjaathaavu aaraan?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
31646. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം? [Chattampi svaamikalum svaami vivekaanandanum thammil kandu muttiya varsham?]
Answer: 1892
31647. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്? [Janthushaasthratthinre pithaav?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
31648. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? [Onnaam svaathanthrya samaram aarambhiccha sthalam?]
Answer: മീററ്റ് (ഉത്തർ പ്രദേശ്) [Meerattu (utthar pradeshu)]
31649. ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyan reyilve myoosiyam sthithi cheyyunnath?]
Answer: ചാണക്യപുരി (ന്യൂഡല്‍ഹി) [Chaanakyapuri (nyoodalhi)]
31650. Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം? [Any time milk mesheen aadyamaayi sthaapiccha nagaram?]
Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution