<<= Back
Next =>>
You Are On Question Answer Bank SET 633
31651. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ? [Inthyayile aadya vanitha lajislettar?]
Answer: മുത്തുലക്ഷ്മി റെഡ്ഡി [Mutthulakshmi reddi]
31652. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Inthyayil pattikavarggakkaar kooduthalulla kendrabharanapradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
31653. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി? [Aar shankarum mannatthu pathmanaabhanum chernnu roopeekariccha paartti?]
Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 ) [Demokraattiku kongrasu paartti (1950 )]
31654. ഡൈ ഈഥൈൽ കാർബമസൈൻ സിട്രേറ്റ് ഏത് അസുഖത്തിനുള്ള മരുന്നാണ്? [Dy eethyl kaarbamasyn sidrettu ethu asukhatthinulla marunnaan?]
Answer: മന്ത് [Manthu]
31655. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം? [Bardoli sathyaagraham nadanna varsham?]
Answer: 1928
31656. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്? [Inthyan charithratthinre pithaav?]
Answer: കൽഹണൻ [Kalhanan]
31657. മഗധയുടെ ആദ്യ തലസ്ഥാനം? [Magadhayude aadya thalasthaanam?]
Answer: രാജഗൃഹം (ഗിരിവ്രജ) [Raajagruham (girivraja)]
31658. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്? [Malayaalatthile aadya lakshanamottha aathmakathayaayi ariyappedunnath?]
Answer: "എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള) ["enre naadukadatthal " (rachana: svadeshaabhimaani raamakrushnapilla)]
31659. കണിക്കൊന്ന - ശാസത്രിയ നാമം? [Kanikkonna - shaasathriya naamam?]
Answer: കാസിയ ഫിസ്റ്റൂല [Kaasiya phisttoola]
31660. മാനവേദന്‍ സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപത്തിന്‍റെ പേര് എന്താണ്? [Maanavedan saamoothiri raajaavu roopam nalkiya kalaaroopatthinre peru enthaan?]
Answer: കഥകളി [Kathakali]
31661. മറിയാമ്മ നാടകം രചിച്ചത്? [Mariyaamma naadakam rachicchath?]
Answer: കൊച്ചീപ്പന്‍ തകരന്‍. [Koccheeppan thakaran.]
31662. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? [Kalaaminre jeevacharithram padtanavishayatthil ulppedutthiya samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
31663. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്? [1896 le eezhava memmoriyalinu nethruthvam nalkiyathu aaraan?]
Answer: ഡോ.പല്‍പ്പു [Do. Palppu]
31664. ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്? [Shreeraamakrushna paramahamsarude yathaarththa per?]
Answer: ഗദ്ദാർ ചാറ്റർജി (ഗദ്ദാധർ ചധോപാദ്ധ്യായ) [Gaddhaar chaattarji (gaddhaadhar chadhopaaddhyaaya)]
31665. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നതെവിടെ? [Amerikkayile sttaachyu ophu libartti sthithicheyyunnathevide?]
Answer: ന്യൂയോർക്കിലെ ലിബർട്ടി ദ്വീപിൽ [Nyooyorkkile libartti dveepil]
31666. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം? [Oskaar avaardu nalki thudangiyavarsham?]
Answer: 1929
31667. പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ലെൻസിന്‍റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ? [Praayam koodumpol kanninre lensinre suthaaryatha nashdamaakunna avastha?]
Answer: തിമിരം (cataract) [Thimiram (cataract)]
31668. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം? [Raani sethu lakshmibhaayiye gaandhiji sandarshicchavarsham?]
Answer: 1925
31669. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം? [Paakkisthaanre desheeya mrugam?]
Answer: മാര്‍ഖോര്‍ [Maarkhor]
31670. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത? [Aadya stteshan maasttaraaya vanitha?]
Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]
31671. സ്വപ്നവാസവദത്തം രചിച്ചത്? [Svapnavaasavadattham rachicchath?]
Answer: ഭാസൻ [Bhaasan]
31672. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം? [Inthyayile eka karabandhitha thuramukham?]
Answer: വിശാഖപട്ടണം [Vishaakhapattanam]
31673. ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ? [Oru jyothirmaathra(au) ennaal ethrayaanu ?]
Answer: സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ) [Sooryanum bhoomiyum thammilulla ekadesha dooram (15 kodi ki. Mee)]
31674. കന്യാകുബ്ജത്തിന്‍റെ പുതിയപേര്? [Kanyaakubjatthinre puthiyaper?]
Answer: കനൗജ് [Kanauju]
31675. സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Sarkkasinre pithaavu ennariyappedunnath?]
Answer: കീലേരി കുഞ്ഞിക്കണ്ണന്‍ [Keeleri kunjikkannan]
31676. എയ്ഡ്സ് (വൈറസ്)? [Eydsu (vyrasu)?]
Answer: HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് [Hiv (hyooman imyoono dephishyansi vyrasu]
31677. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത? [Vesttu kosttu kanaal ennariyappedunna jalapaatha?]
Answer: ദേശീയ ജലപാത 3 [Desheeya jalapaatha 3]
31678. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്? [Phosil mathsyam ennariyappedunnath?]
Answer: സീലാകാന്ത് [Seelaakaanthu]
31679. ബല്‍വന്ത്‌റായ് മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Balvanthraayu mettha kammeeshanenthumaayi bandhappettirikkunnu?]
Answer: പഞ്ചായത്ത് രാജ് [Panchaayatthu raaju]
31680. കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം? [Keralaasamgeetha naadaka akkaadamiyude prasiddheekaranam?]
Answer: കേളി [Keli]
31681. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം? [Ayyaa vykundtar janiccha sthalam?]
Answer: സ്വാമിത്തോപ്പ് [Svaamitthoppu]
31682. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം? [Inthyayude aadya chandra upagraham?]
Answer: ചന്ദ്രയാൻ-1? [Chandrayaan-1?]
31683. കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്? [Keralatthil uppu sathyaagrahakkaalatthe padayani gaanamaaya ''varika varika sahajare" rachicchath?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
31684. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്? [Jalatthil layikkunna glaas?]
Answer: വാട്ടർ ഗ്ലാസ് [Vaattar glaasu]
31685. ജര്‍മ്മന്‍ ഏകീകരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Jarmman ekeekaranatthinre pithaavu ennariyappedunnath?]
Answer: ബിസ്മാര്‍ക്ക് [Bismaarkku]
31686. ലബനന്‍റെ ദേശീയ വൃക്ഷം? [Labananre desheeya vruksham?]
Answer: ദേവദാരു [Devadaaru]
31687. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്? [Sasya ennayiloode ethu vaathakam kadatthivittaana vanaspathi neyyu undaakkunnath?]
Answer: ഹൈഡ്രജന്‍ [Hydrajan]
31688. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം? [Yogakshemasabha roopam konda varsham?]
Answer: 1908
31689. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി? [Gaandhijiyude raashdreeya pingaami?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
31690. എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്? [Edvin aarnoldi nre ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ ennaa peril tharjjama cheythathu aaraan?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
31691. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം? [Bhoomiyil ettavum apoorvvamaayi kaanappedunna moolakam?]
Answer: അസ്റ്റാറ്റിന്‍ [Asttaattin]
31692. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്? [Keralatthinre vadakke yattatthe panchaayatthu?]
Answer: മഞ്ചേശ്വരം [Mancheshvaram]
31693. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം? [Thaajmahal sthithi cheyyunna nadeetheeram?]
Answer: യമുന (ഉത്തർ പ്രദേശ്) [Yamuna (utthar pradeshu)]
31694. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര്? [Saahithyatthinulla nobal sammaanam nediya britteeshu pradhaana manthri aar?]
Answer: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vinsttan charcchil]
31695. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ? [Janithakashaasthratthinu janattiksu enna peru nalkiya shaasthrajnjan?]
Answer: ബേറ്റ്സൺ [Bettsan]
31696. ’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര്? [’ islaam matha siddhaantha samgraham ‘ ezhuthiyathaar?]
Answer: വക്കം മൌലവി [Vakkam moulavi]
31697. ഭാസ്കരപട്ടെലും എന്‍റെ ജീവിതവും - രചിച്ചത്? [Bhaaskarapattelum enre jeevithavum - rachicchath?]
Answer: സക്കറിയ (ചെറുകഥകള് ) [Sakkariya (cherukathakalu )]
31698. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna kampiliyude naadu ennu visheshippikkappedunna sthalam?]
Answer: ഓസ്ട്രേലിയ [Osdreliya]
31699. കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം? [Kutthabddheen aibakkinte bharanam prathipaadikkunna grantham?]
Answer: താജ്-ഉൽ-മാസിർ (രചന: ഹസൻ നിസാമി) [Thaaj-ul-maasir (rachana: hasan nisaami)]
31700. ഇന്ത്യയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യ വനിത? [Inthyayil prathipaksha nethrusthaanam vahiccha aadya vanitha?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution