<<= Back
Next =>>
You Are On Question Answer Bank SET 634
31701. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്ര? [Keralatthil ninnulla raajyasabhaa seettukalude ennam ethra?]
Answer: 9
31702. എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു? [En. Esu. Esinte aadya sekrattari aaraayirunnu?]
Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan]
31703. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം? [Inthyayude valippatthinre ethra shathamaanamaanu keralatthinre valippam?]
Answer: 18
31704. വെള്ളം കുടിക്കാത്ത സസ്തനം? [Vellam kudikkaattha sasthanam?]
Answer: കങ്കാരു എലി [Kankaaru eli]
31705. 2020 – കൂടി ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? [2020 – koodi inthyayile ellaa kuttikalilum rogaprathirodha sheshi kyvarikkuka enna lakshyatthode aarambhiccha paddhathi?]
Answer: മിഷന്‍ ഇന്ദ്രധനുഷ്. [Mishan indradhanushu.]
31706. ചൈനയുടെ ദേശീയ മൃഗം? [Chynayude desheeya mrugam?]
Answer: ഭീമൻ പാണ്ഡെ [Bheeman paande]
31707. പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം? [Poykayil yohannaante janma sthalam?]
Answer: ഇരവി പേരൂര്‍ [Iravi peroor]
31708. ബോക്സൈറ്റിൽ നിന്നും ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്? [Boksyttil ninnum aadyamaayi aluminiyam verthiricchedutthath?]
Answer: ചാൾസ് മാർട്ടിൻഹാൾ [Chaalsu maarttinhaal]
31709. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി? [Vruddha gamga ennariyappedunna nadi?]
Answer: ഗോദാവരി [Godaavari]
31710. കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി? [Kerala gavarnnar aaya shesham inthyan prasidanraaya vyakthi?]
Answer: വി.വി.ഗിരി [Vi. Vi. Giri]
31711. ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം? [Inthyayil nilavilulla posttal kodu samvidhaanam?]
Answer: പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN [Posttal indaksu nampar - pln]
31712. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി? [Malayaala padangal maathram upayogicchulla kaarya rachanaareethi?]
Answer: പച്ച മലയാള പ്രസ്ഥാനം [Paccha malayaala prasthaanam]
31713. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Parakkunna mathsyangalude naadu ennu visheshippikkappedunna sthalam?]
Answer: ബാർബഡോസ് [Baarbadosu]
31714. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി? [Keralatthil ninnu karnaadakatthilekku ozhukunna nadi?]
Answer: കബനി [Kabani]
31715. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vishan 2020 ethu samghadanayumaayi bandhappettirikkunnu?]
Answer: ആസിയാൻ. [Aasiyaan.]
31716. ലോദി വംശ സ്ഥാപകന്‍? [Lodi vamsha sthaapakan?]
Answer: ബാഹുലൽ ലോദി [Baahulal lodi]
31717. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി? [Udayagiri kotta nirmmiccha bharanaadhikaari?]
Answer: വീര രവിവർമ്മ (വേണാട് രാജാവ്) [Veera ravivarmma (venaadu raajaavu)]
31718. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്? [Aattatthinre saurayutha maathruka kandetthiyath?]
Answer: റുഥർഫോർഡ് [Rutharphordu]
31719. സൈറ്റോളജിയുടെ പിതാവ്? [Syttolajiyude pithaav?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
31720. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം? [Arabikal aadyamaayi inthya akramiccha varsham?]
Answer: AD 712
31721. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങൾ? [Keralatthil ettavum kooduthal mazha labhikkunna maasangal?]
Answer: ജൂലൈ , ജൂൺ [Jooly , joon ]
31722. 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത്? ['inthyayile eenthappazham' ennu arabikal vilicchath?]
Answer: പുളി [Puli]
31723. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? [Britteeshu bharanatthe ven neechan ennum thiruvithaamkoor bharanatthe ananthapuratthe neechan ennum visheshippiccha saamoohika parishkartthaav?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
31724. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ? [Endosalphaan duranthatthekkuricchu anveshikkaan kendra sarkkaar niyogiccha kammeeshan?]
Answer: സി.അച്യുതൻ കമ്മീഷൻ [Si. Achyuthan kammeeshan]
31725. പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്? [Prathama odakkuzhal avaardu jethaav?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
31726. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ? [Samsthaana gavarnaraakaan venda kuranja praayam ethra ?]
Answer: 35 വയസ് [35 vayasu]
31727. ഏറ്റവും തിളക്കമുള്ള ഗ്രഹം? [Ettavum thilakkamulla graham?]
Answer: ശുക്രൻ [Shukran]
31728. കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി? [Kumaaranaashaanu mahaakavi enna birudam nalkiya yoonivezhsitti?]
Answer: മദ്രാസ് യൂണിവേഴ്സിറ്റി (1922) [Madraasu yoonivezhsitti (1922)]
31729. സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം? [Saaksharatha ettavum kooduthalulla kendra bharana pradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
31730. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്? [Hrudaya vaalvu nirmmikkaanupayogikkunna plaasttiku eth?]
Answer: ടെഫ്ലോൺ [Dephlon]
31731. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം? [Beppoor vanyajeevi sanketham ennariyappedunna vanyajeevi sanketham?]
Answer: മുത്തങ്ങ വന്യജീവി സങ്കേതം [Mutthanga vanyajeevi sanketham]
31732. ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്? [Baan dikdu kveen enna phoolan devi ye kuricchulla grantham thayyaaraakkiyath?]
Answer: മാലാ സെൻ [Maalaa sen]
31733. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം? [Aadya inthyan shabda chithram?]
Answer: ആലം ആര [Aalam aara]
31734. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)? [Pathimoonnaamathaayi kandu pidikkappetta raashi (nakshathraganam)?]
Answer: ഒഫ്യൂകസ് (ophiucuട) [Ophyookasu (ophiucuda)]
31735. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? [Keralatthile anchaamatthe neelam koodiya nadi?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
31736. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനം? [Dakshinaaphrikkayude niyamathalasthaanam?]
Answer: ബ്ലോംഫൊണ്ടേയ്ൻ [Blomphondeyn]
31737. ഓറഞ്ചിലെ ആസിഡ്? [Oranchile aasid?]
Answer: സിട്രിക് ആസിഡ് [Sidriku aasidu]
31738. കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kottam ethu samsthaanatthe nruttharoopamaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
31739. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘chembar ophu depyoottees‘ ethu raajyatthe paarlamenru aan?]
Answer: ലക്സംബർഗ്ല് [Laksambarglu]
31740. ആയുർവേദത്തിന്‍റെ പിതാവ്? [Aayurvedatthinre pithaav?]
Answer: ആത്രേയൻ [Aathreyan]
31741. ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്? [Inthyayile aadya saujanya vyphy panchaayatthu?]
Answer: വാഴത്തോപ്പ് (ഇടുക്കി) [Vaazhatthoppu (idukki)]
31742. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം? [Shreekrushnacharithatthe adisthaanamaakki malayaalatthilundaaya aadyatthe kaavyam?]
Answer: കൃഷ്ണഗാഥ (ചെറുശ്ശേരി ) [Krushnagaatha (cherusheri )]
31743. കാനഡ; അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? [Kaanada; amerikka ennee raajyangalkkidayil sthithi cheyyunna vellacchaattam?]
Answer: നയാഗ്ര [Nayaagra]
31744. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ? [Bhaaratharathnam labhiccha eka keralaa gavarnnar?]
Answer: വി.വി.ഗിരി [Vi. Vi. Giri]
31745. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചത്? [Kerala kalaamandalatthinu kalpitha sarvvakalaashaala padavi labhicchath?]
Answer: 2007
31746. ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്? [Bigu bordu enna aparanaamatthil ariyappedunna sttokku ekschenchu?]
Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]
31747. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Mookaambika kshethram sthithi cheyyunnathu evide?]
Answer: കർണ്ണാടകം [Karnnaadakam]
31748. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്? [Maleriyakku upayogikkunna marunnu?]
Answer: ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു) [Kloro kvinin(sinkona chediyil ninnum labhikkunnu)]
31749. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല? [Keralatthil ettavum kuravu saaksharathayulla jilla?]
Answer: പാലക്കാട് (49%) [Paalakkaadu (49%)]
31750. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം? [Pattini rogam ennariyappedunna rogam?]
Answer: മരാസ്മസ് [Maraasmasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution