<<= Back Next =>>
You Are On Question Answer Bank SET 635

31751. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം? [Phranchu kolaniyaayirunna kendrabharana pradesham?]

Answer: പോണ്ടിച്ചേരി [Pondiccheri]

31752. ബിമാൻ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Bimaan ethu raajyatthe vimaana sarvveesaan?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

31753. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്? [Nishabda kolayaali ennariyappedunnath?]

Answer: അമിതരക്തസമ്മർദ്ദം (Hypertension) [Amitharakthasammarddham (hypertension)]

31754. ബ്ളോക്ക് ഡെവലപ്പ്പെന്റ് ഓഫീസറുടെ ആസ്ഥാനം? [Blokku devalapppentu opheesarude aasthaanam?]

Answer: ബ്ളോക്ക് ഓഫീസ് [Blokku opheesu]

31755. BC 1500 ൽ മധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് എന്നഭിപ്രായപ്പെട്ടത്? [Bc 1500 l madhyeshyayil ninnaanu aaryanmaar inthyayileykku vannathu ennabhipraayappettath?]

Answer: മാക്സ് മുളളർ [Maaksu mulalar]

31756. പോണ്ടിച്ചേരിയുടെ പിതാവ്? [Pondiccheriyude pithaav?]

Answer: ഫ്രാങ്കോയി മാർട്ടിൻ [Phraankoyi maarttin]

31757. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത? [Yu en janaral asambli prasidantaaya aadya vanitha?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

31758. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? [Nehrudrophi vallamkali aarambhiccha varsham?]

Answer: 1952

31759. "ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു" എന്നത് ഏതുരാജ്യത്തിന്‍റെ ദേശീയ മുദ്രാവാക്യമാണ്? ["njangal dyvatthil vishvasikkunnu" ennathu ethuraajyatthin‍re desheeya mudraavaakyamaan?]

Answer: യു.എസ്.എ. [Yu. Esu. E.]

31760. ഉമാകേരളം - രചിച്ചത്? [Umaakeralam - rachicchath?]

Answer: ഉള്ളൂര് എസ്പരമേശ്വരയ്യര് (കവിത) [Ullooru esparameshvarayyaru (kavitha)]

31761. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം? [Vaahanangalude vegam alakkunna upakaranam?]

Answer: സ്പീഡോമീറ്റർ [Speedomeettar]

31762. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Inthyayil ettavum uyaram koodiya anakkettu?]

Answer: തെഹ്രി ഉത്തരാഖണ്ഡ് [Thehri uttharaakhandu]

31763. മലയാളത്തിലെ ആദ്യ മഹാ കാവ്യം? [Malayaalatthile aadya mahaa kaavyam?]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

31764. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്? [Pannippani rogatthinu kaaranamaaya vyras?]

Answer: H1N1 വൈറസ് [H1n1 vyrasu]

31765. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്? [Jeevithappaatha' aarude aathmakathayaan?]

Answer: ചെറുകാട് [Cherukaadu]

31766. അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു? [Alaksaandar di grettu n‍re prasiddhanaaya guru?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

31767. ബ്രഹ്മപുത്ര നദി ഇന്ത്യയിലയ്ക്ക് പ്രവേശിക്കുന്നത് എത് സംസ്ഥാനത്തിലൂടെയാണ്? [Brahmaputhra nadi inthyayilaykku praveshikkunnathu ethu samsthaanatthiloodeyaan?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

31768. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി? [Uparaashdrapathi yaakunna ethraamatthe vyakthiyaanu hameedu ansaari?]

Answer: 12

31769. ചട്ടമ്പിസ്വാമിയുടെ സമാധിയെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച കൃതി? [Chattampisvaamiyude samaadhiyekkuricchu pandittu karuppan‍ rachiccha kruthi?]

Answer: സമാധിസപ്തകം [Samaadhisapthakam]

31770. ഹവായി കണ്ടെത്തിയത്? [Havaayi kandetthiyath?]

Answer: ക്യാപ്റ്റൻ ഹുക്ക് [Kyaapttan hukku]

31771. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്? [Shareeratthile poraali ennariyappedunnath?]

Answer: ശ്വേതരക്താണു ( Leucocytes or WPC ) [Shvetharakthaanu ( leucocytes or wpc )]

31772. കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്? [Kakkayam vydyuthi nilayam sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

31773. വെള്ളെഴുത്തിനു കാരണം എന്താണ്? [Vellezhutthinu kaaranam enthaan?]

Answer: പ്രായം കൂടുതോറും കണ്ണിന്‍റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത് [Praayam kooduthorum kannin‍re nikada binduvilekkulla dooram koodunnathu]

31774. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്? [Britteeshu inthyayil aadyamaayi sensasinu nethruthvam nalkiyath?]

Answer: മേയോ പ്രഭു (1872) [Meyo prabhu (1872)]

31775. ഏറ്റവും ഭാരം കൂടിയ വാതകം? [Ettavum bhaaram koodiya vaathakam?]

Answer: റാഡോണ്‍ [Raadon‍]

31776. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത? [Raajyasabhayileykku nominettu cheyyappetta aadya vanitha?]

Answer: രുക്മിണീ ദേവി അരുൺഡേൽ (1952) [Rukminee devi arundel (1952)]

31777. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ .... ? [Oraattatthile prottonukalude ennamaanu athin‍re .... ?]

Answer: ആറ്റോമിക നമ്പർ [Aattomika nampar]

31778. പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്? [Punnapra - vayalaar rakthasaakshi mandapam sthithi cheyyunnath?]

Answer: ആലപ്പുഴ [Aalappuzha]

31779. സ്വച്ഛ ഭാരത് അഭിയാന്‍ പ്രവര്‍ത്തനമാരംഭിച്ചത്? [Svachchha bhaarathu abhiyaan‍ pravar‍tthanamaarambhicchath?]

Answer: 2014 ഒക്ടോബര്‍ 2 [2014 okdobar‍ 2]

31780. കാർട്ടൂൺ സിനിമയുടെ പിതാവ്? [Kaarttoon sinimayude pithaav?]

Answer: വാൾട്ട് ഡിസ്നി [Vaalttu disni]

31781. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘soori nampoothirippaad’ ethu kruthiyile kathaapaathramaan?]

Answer: ഇന്ദുലേഖ [Indulekha]

31782. മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? [Madar theresaykku samaadhaanatthinulla nobal sammaanam labhiccha varsham?]

Answer: 1979

31783. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു? [Kerala linkan‍ ennariyappettirunnathu aaraayirunnu?]

Answer: പണ്ഡിറ്റ്‌ കറുപ്പന്‍ [Pandittu karuppan‍]

31784. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി? [Voldeyarin‍re prashasthamaaya kruthi?]

Answer: Candide

31785. പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം? [Paalin‍re apekshika saandratha [ relative density ] alakkunna upakaranam?]

Answer: ലാക്ടോ മീറ്റർ [Laakdo meettar]

31786. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്? [Bleecchimngu paudar kandupidicchath?]

Answer: ചാൾസ് ടെനന്‍റ് [Chaalsu denan‍ru]

31787. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്? [Bysykkil‍ kandupidicchathu aaraan?]

Answer: കെ. മാക്മില്ലന്‍ [Ke. Maakmillan‍]

31788. അസർബൈജാന്‍റെ തലസ്ഥാനം? [Asarbyjaan‍re thalasthaanam?]

Answer: ബാക്കു [Baakku]

31789. ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്? [Dokyumen‍reri sinimayude pithaav?]

Answer: ജോൺ ഗ്രിയേഴ്സൺ [Jon griyezhsan]

31790. ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി? [Threegorjasu daam sthithi cheyyunna nadi?]

Answer: യാങ്റ്റ്സി [Yaangttsi]

31791. ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്? [Shaasthriya muyal valartthal ariyappedunnath?]

Answer: കൂ ണികൾച്ചർ [Koo nikalcchar]

31792. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ? [Dippu nedunkotta aakramicchathu ethu varshatthil?]

Answer: എ.ഡി.1789 [E. Di. 1789]

31793. കേരളത്തിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള ജില്ല? [Keralatthil ettavum kooduthal sikhu mathavishvaasikalulla jilla?]

Answer: എറണാകുളം [Eranaakulam]

31794. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്? [‘aranaazhikaneram’ enna kruthiyude rachayithaav?]

Answer: പാറപ്പുറത്ത് [Paarappuratthu]

31795. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം? [Thekkadi vanyajeevi sankethatthin‍re aadyakaala naamam?]

Answer: നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം [Nellikkaam petti vanyajeevi sanketham]

31796. ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്? [Inthyayude eenthappazham ennariyappedunnath?]

Answer: പുളി [Puli]

31797. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി? [Inthoneshya yude desheeyapakshi?]

Answer: പ്രാപ്പിടിയൻ പരുന്ത് [Praappidiyan parunthu]

31798. കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്? [Kumaaranaashaane ‘chinnasvaami’ ennu abhisambodhana cheythath?]

Answer: ഡോ.പൽപു [Do. Palpu]

31799. മിൽക്ക് ഓഫ് മഗ്നീഷ്യം? [Milkku ophu magneeshyam?]

Answer: മഗ്നീഷ്യം ഹൈഡ്രോക്സൈഡ് [Magneeshyam hydroksydu]

31800. ഭൂട്ടാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Bhoottaan raajakudumbatthin‍re audyogika vasathi?]

Answer: ഡെച്ചൽ ചോലിങ് പാലസ് [Decchal cholingu paalasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution