<<= Back Next =>>
You Are On Question Answer Bank SET 636

31801. മരച്ചീനി - ശാസത്രിയ നാമം? [Maraccheeni - shaasathriya naamam?]

Answer: മാനിഹോട്ട് യൂട്ടിലിസിമ [Maanihottu yoottilisima]

31802. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം? [Maddhyapradeshin‍re thalasthaanam?]

Answer: ഭോപ്പാൽ [Bhoppaal]

31803. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി? [Chalanchar gartthatthileykku ottaykku yaathra cheytha aadya vyakthi?]

Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]

31804. കേരളത്തിലെ രണ്ട് ദേശീയ പാർക്കുകൾ? [Keralatthile randu desheeya paarkkukal?]

Answer: ഇരവികുളം ദേശീയ പാർക്ക്, സൈലന്റ് വാലി ദേശീയ പാർക്ക് [Iravikulam desheeya paarkku, sylantu vaali desheeya paarkku]

31805. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.) ഏറ്റെടുത്ത ആദ്യ ഉദ്യമം? [Bordar rodsu organyseshan (bi. Aar. O.) etteduttha aadya udyamam?]

Answer: പ്രോജക്ട് ബീക്കൺ (ജമ്മു- ശ്രീനഗർ NH 1 A യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ) [Projakdu beekkan (jammu- shreenagar nh 1 a yude punarnirmmaana pravartthanangal)]

31806. ഗർഭസ്ഥ ശിശുവിനെ പ്ലാസന്‍റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം? [Garbhastha shishuvine plaasan‍reyumaayi bandhippikkunna bhaagam?]

Answer: പൊക്കിൾകൊടി [Pokkilkodi]

31807. ഹർട്ടോഗ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Harttogu kammeeshan (vidyaabhyaasakammishan‍)?]

Answer: 1929

31808. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്? [Hom rool‍ prasthaanam sthaapicchath?]

Answer: ആനിബസന്റ് [Aanibasantu]

31809. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? [Keralatthil aadyatthe suvarna kamalam labhiccha malayaala sinima?]

Answer: ചെമ്മീൻ [Chemmeen]

31810. ലാക്സഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Laaksaethu raajyatthe vimaana sarvveesaan?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

31811. ദീർഘനാളത്തെഅന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം? [Deerghanaalattheanthareekshamarddham svayam rekhappedutthunnathinulla upakaranam?]

Answer: ബാരോ ഗ്രാഫ് [Baaro graaphu]

31812. ഭീകരവാദവിരുദ്ധ ദിനം? [Bheekaravaadaviruddha dinam?]

Answer: മെയ് 21 [Meyu 21]

31813. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്? [Pazhashiraajaavine sahaayiccha kurichyarude nethaav?]

Answer: തലയ്ക്കൽ ചന്തു [Thalaykkal chanthu]

31814. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്? [Thathaagathan‍ ennariyappedunnathaar?]

Answer: ശ്രീ ബുദ്ധന്‍ [Shree buddhan‍]

31815. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി? [Inthyayum neppaalum samyukthamaayi nirmmikkunna nadeethada paddhathi?]

Answer: കോസി പ്രോജക്ട് [Kosi projakdu]

31816. സിംഗപ്പൂറിന്‍റെ നാണയം? [Simgappoorin‍re naanayam?]

Answer: സിംഗപ്പൂർ ഡോളർ [Simgappoor dolar]

31817. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Mookkine kuricchulla shaasthriya padtanam?]

Answer: റൈനോളജി [Rynolaji]

31818. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്? [Lokasabhayile aadyatthe depyootti speekkaraar?]

Answer: എം. അനന്തശയനം അയ്യങ്കാർ [Em. Ananthashayanam ayyankaar]

31819. ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി? [Inthyan desheeyapathaaka nirmmikkaanupayogikkunna thuni?]

Answer: ഖാദി തുണി [Khaadi thuni]

31820. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? [Joon therdu paddhathi ennariyappedunna paddhathi?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

31821. മ്യാന്‍മാറില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പോരാടിയ വനിത? [Myaan‍maaril‍ janaadhipathyam sthaapikkaan‍ vendi poraadiya vanitha?]

Answer: ആങ്സാന്‍ സൂചി [Aangsaan‍ soochi]

31822. പാർലമെൻറിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ? [Paarlamenrin‍re pablikku andardekkingsu kammittiyu de prathama cheyarmaanaayirunna malayaaliyaaru ?]

Answer: പി .ഗോവിന്ദ മേനോൻ [Pi . Govinda menon]

31823. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം? [Inthyayude sahaayatthodu koodi iraanil nirmmikkunna thuramukham?]

Answer: ചബഹാർ തുറമുഖം (Chabahar port) [Chabahaar thuramukham (chabahar port)]

31824. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍? [Abhinava keralam enna pathratthinte sthaapakan‍?]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

31825. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളാ യിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം? [Intarnaashanal philim phesttival ophu keralaa yil mikaccha chithratthinulla puraskkaaram?]

Answer: സുവർണ്ണചകോരം [Suvarnnachakoram]

31826. യഹൂദരുടെ ദൈവം? [Yahoodarude dyvam?]

Answer: യഹോവ [Yahova]

31827. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? [Keralatthile ettavum valiya reyilve stteshan?]

Answer: ഷൊർണുർ [Shornur]

31828. പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം? [Porttu drasttu ophu inthya sthaapithamaaya varsham?]

Answer: 1980

31829. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം? [Inthyayile aadya siddha graamam?]

Answer: ചാന്ദിരൂർ ; ആലപ്പുഴ [Chaandiroor ; aalappuzha]

31830. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayile eka thekku myoosiyam sthithi cheyyunnathevide?]

Answer: നിലമ്പൂർ [Nilampoor]

31831. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം ഏത് സംസ്ഥാനത്താണ്? [Inthyayil ettavum kooduthal mazha labhikkunna mausinram ethu samsthaanatthaan?]

Answer: മേഘാലയ [Meghaalaya]

31832. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Sybar posttaapheesu nilavil vanna aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

31833. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്? [Lokatthile aadyatthe sankarayinam kurumulak?]

Answer: പന്നിയൂര്‍ 1 [Panniyoor‍ 1]

31834. ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്? [Chynayile chandragupthan ennariyappedunnath?]

Answer: ഷിഹ്വാങ്തി [Shihvaangthi]

31835. കേരളത്തോട് അടുത്തുകിടക്കുന്ന സംസ്ഥാനങ്ങൾ? [Keralatthodu adutthukidakkunna samsthaanangal?]

Answer: തമിഴ്നാട്, കർണാടകം [Thamizhnaadu, karnaadakam]

31836. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? [Britteeshu inthyayile aadyatthe vysroyi?]

Answer: കാനിങ് പ്രഭു [Kaaningu prabhu]

31837. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്? [Sasyangalile harithakatthil adangiyirikkunna lohamaan?]

Answer: മഗ്നീഷ്യം [Magneeshyam]

31838. യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം? [Yu. En pothusabha (general assembly) yude pradhaana kammittikalude ennam?]

Answer: ഏഴ് [Ezhu]

31839. ലോകത്തിലെ ഏറ്റവും വലിയ വനം? [Lokatthile ettavum valiya vanam?]

Answer: കോണിഫറസ് വനം (റഷ്യ) [Konipharasu vanam (rashya)]

31840. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്? [Inthyayude desheeya varumaanam aadyamaayi kanakkaakkiyathu aaraan?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

31841. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ? [Negatteevu chaarjulla rediyo aakdeevu vikiranangal?]

Answer: ബിറ്റാ വികിരണങ്ങൾ [Bittaa vikiranangal]

31842. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം? [Venaadu raajaakkanmaar sveekaricchirunna birudam?]

Answer: കുലശേഖര പെരുമാൾ [Kulashekhara perumaal]

31843. സൂര്യനെക്കുറിച്ചുള്ള പഠനം? [Sooryanekkuricchulla padtanam?]

Answer: ഹീലിയോളജി(Heliology) [Heeliyolaji(heliology)]

31844. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്? [Shreenaaraayanaguruvine periyasvaami ennu vilicchath?]

Answer: ഡോ;പല്‍പ്പു [Do;pal‍ppu]

31845. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം? [Sooryan‍reyum aakaashagolangaludeyum unnathi alakkunnatthinulla upakaranam?]

Answer: - സെക്സ്റ്റനന്‍റ് (Sextant) [- seksttanan‍ru (sextant)]

31846. 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം? [1950 muthal 1980 vareyulla kaalayalavile inthyan sampadu vyavasthayude valarcchaa nirakkine kurikkaan uperigikkunna padam?]

Answer: ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) [Hindu valarcchaa nirakku ( hindu rate of growth)]

31847. ’ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്? [’ jaathi venda, matham venda, dyvam venda manushyanu ‘ ennu paranja navoththaana naayakan‍ aaraan?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

31848. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്? [Inthyayude vandyavayodhikan ennariyappedunnath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

31849. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍? [Inthyayile aadya mukhya theranjeduppu kammeeshanar‍?]

Answer: സുകുമാര്‍ സെന്‍ [Sukumaar‍ sen‍]

31850. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്? [Aakaashagamgayude kendratthil enthaan?]

Answer: ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ ) [Blaakku holsu ( thamogartthangal )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution